ലഹരിക്കെതിരെ “ജ്വാല”യുമായി ജി.വി.എച്ച്. എസ്.എസ് അമ്പലവയൽ
അമ്പലവയൽ : ജി.വി.എച്ച്.എസ്.എസ്. അമ്പലവയലിൽ എൻ.എസ്.എസ്. ദ്വിദിന സഹവാസ ക്യാമ്പ് “ജ്വാല” യുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ചടങ്ങിന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.പി. അനൂപ് സ്വാഗതം ആശംസിച്ചു. അധ്യാപകൻ വി.മുജീബ്, വളണ്ടിയർ ലീഡർമാരായ കെ.എസ്.…
