പുൽപ്പള്ളി റൂറൽ ഡവലപ്പ്മെൻ്റ് സഹകരണ സംഘം നവീകരിച്ച ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി
പുൽപ്പള്ളി: പുൽപ്പള്ളി റൂറൽ ഡവലമെൻ്റ് സഹകരണ സംഘത്തിൻ്റെ നവീകരിച്ച പുതിയ ഓഫീസ് കൊരട്ടി കുടി ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചു. കാർഷികവികസന ബാങ്ക് വൈസ്സ് പ്രസിഡൻ്റ് എം.എസ്സ് സുരേഷ് ബാബു ഉൽഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് സജി തൈപ്പറമ്പിൻ അദ്ധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ക്ഷീര…
