എന്നെ പുറത്താക്കാൻ ആസൂത്രിത നീക്കം നടന്നു,അധികാരത്തേക്കാൾ വലുതാണ് ആദർശം; തുറന്നടിച്ച് കെ.സുധാകരൻ
2026 ഒക്ടോബർ 21 ബുധൻ കണ്ണൂർ: കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി കെ സുധാകരന്റെ തുറന്ന് പറച്ചിൽ. തന്നെ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയത് വിഷമമുണ്ടാക്കി. പാർട്ടിക്ക് വേണ്ടി രക്തം ചിന്തിയവരുടേയും പ്രതിസന്ധിയിൽ കൂടെനിന്നവരുടെയും വിയർപ്പിനെ വിലകുറച്ച് കാണുന്ന ഇത്തരം പ്രവർത്തികൾ കോൺഗ്രസിന്…
