മിച്ചി മർപ്പുവിന്റെ മരണം മൂന്നംഗ കമ്മീഷൻ അന്വേഷിക്കും; ആഭ്യന്തര കമ്മീഷനെ നിയോഗിച്ച് കോതമംഗലം എം എ എൻജിനീയറിങ് കോളജ്
കോതമംഗലം: ഇയർ ബാക്ക് ആയതിനെ തുടർന്ന് കോതമംഗലം മാർ അത്തനെഷ്യസ് കോളേജിലെ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം മൂന്നംഗ കമ്മീഷൻ അന്വേഷിക്കും. മൂവരും ഗവേർണിംഗ് ബോർഡ് അംഗങ്ങളാണ്. പൊലീസ് അന്വേഷണത്തിന് പുറമെയാണ് കോളജ് സ്വന്തം നിലയിൽ നടത്തുന്ന അന്വേഷണമാണിത്. ആഭ്യന്തര കമ്മിഷനെ…
