Category: Uncategorized

ഓണത്തോടനുബന്ധിച്ച്എൻ.ഐ.എസ്.ആർപുതുവസ്ത്ര വിതരണം നടത്തി

മാനന്തവാടി: ഓണത്തോടനുബന്ധിച്ച് എൻ ഐ എസ് ആർ കമ്യൂണിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ പാലിയാണ അരയാൽതറ ഉന്നതിയിലെ കുടുംബങ്ങൾക്ക് പുതുവസ്ത്ര വിതരണം നടത്തി. എൻ.ഐ.എസ്.ആർ ഡയറക്ടറുംകോ-ഫൗണ്ടറുമായഅഡ്വ. ജുനൈദ് കൈപ്പാണി പുതുവസ്ത്രങ്ങൾ കൈമാറി. ഉന്നതിയിലെ കുടുംബങ്ങൾക്ക് വിതരണം ചെയ്യുവാൻ വേണ്ടി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാർഡ്…

ഓണാഘോഷ യാത്ര നടത്തി

മേപ്പാടി: കെപിസിസി സംസ്ക്കാര സാഹിതി മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെ മേപ്പാടി ടൗണിൽ ഓണാഘോഷയാത്ര നടത്തി .സാഹിതി മണ്ഡലം പ്രസിഡൻ്റ് എൻ അബ്ദുൾ മജീദ്,ബ്ളോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ബി സുരേഷ് ബാബു, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഒ.വി റോയ്,ജോൺ മാത,…

ഓണം വിപണിയിലെ വില വർദ്ധനവ് ; എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു

കൽപ്പറ്റ: ഓണം വിപണിയിൽ ആവശ്യസാധനങ്ങളുടെ വില വർദ്ധിച്ച സാഹചര്യത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചുഎല്ലാ ആവശ്യങ്ങൾക്കും പണം കൊടുത്ത് വിലക്കയറ്റം നിയന്ത്രിച്ചു എന്ന് മുഖ്യമന്ത്രി വലിയ വർത്തമാനം പറയുമ്പോഴും മുൻകാലങ്ങളെ അപേക്ഷിച്ച്…

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന് കർഷകരുടെ പരാതി; ആപ്പിലൂടെ മാത്രമല്ല, കൃഷി ഓഫീസിൽ നിന്നും പണം വാങ്ങാൻ ഇപ്പോഴും സാധിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്. കർഷകർക്ക് വേണ്ട പണത്തിൽ ഭൂരിഭാഗവും നൽകി കഴിഞ്ഞു. ബാക്കി നൽകാൻ ഉള്ളത് ഉത്രാട ദിനത്തിൽ തന്നെ കൊടുത്തുതീർക്കും. ബാങ്കുകൾ മുഖേന അയക്കുമ്പോൾ ഉള്ള സാങ്കേതിക കാലതാമസം മാത്രമേ…

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂര് കോഴിക്കോട് വയനാട് എറണാകുളം ഇടുക്കി…

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്റെ മഹനീയ സങ്കല്‍പമാണ് ഓണം. ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷം. അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നല്‍കുകയും പ്രതിസന്ധികളില്‍ നമ്മള്‍ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ…

ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും പാലിയേറ്റീവ് സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് രജിസ്റ്റര്‍ ചെയ്യപ്പെട്ട രോഗികളെയും അവരുടെ കൂട്ടിയിരിപ്പുകാരെയും പങ്കെടുപ്പിച്ച് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി നിയോജകമണ്ഡലം എംഎല്‍എ ഉഷ വിജയന്‍ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.…

പി.എ ആലി ഹാജിയെ അനുസ്മരിച്ചു

വെള്ളമുണ്ട: വയനാട്ടിലെ തലമുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ പി.എ.ആലി ഹാജിയെ ജന്മനാടിന്റെ ആദരം അര്‍പ്പിച്ച് കൊണ്ട് വാരാമ്പറ്റ യു.ഡി.എഫ് കമ്മിറ്റി സര്‍വ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു.ഏ.ഐ.സി.സി മെമ്പര്‍ എന്‍.ഡി. അപ്പച്ചന്‍ എക്‌സ് എം.എല്‍.എ അനുസ്മരണ യോഗം…

ജീവന്റെ വിലയുള്ള മാതൃക: പുഴയില്‍ മറിഞ്ഞ കാറില്‍ നിന്ന് യുവാവിനെ രക്ഷപ്പെടുത്തിയവര്‍ക്ക് ആദരം

മാനന്തവാടി: നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ട അജിസന്‍ എന്ന യുവാവിനെ സ്വന്തം ജീവന്‍ പോലും തൃണവല്‍ഗണിച്ച് രക്ഷപ്പെടുത്തിയ ധീരരായ യുവാക്കളെ ആദരിച്ചു. കൊട്ടയാടന്‍കുന്നില്‍ സ്വാതി കൃഷ്ണന്‍ (24),പുത്തന്‍ കണ്ടത്തില്‍ പി.എസ്. ആദര്‍ശ് (20), കൊളവയലില്‍ ആല്‍ബിന്‍ പ്രകാശ് (21),…

ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് ആണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം നൽകിയിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.…