‘എനിക്കായി പണിയെടുക്കുന്ന ഹേറ്റേഴ്‌സിന് നന്ദി, എന്ത് രസാ അവറ്റകളുടെ കരച്ചില്‍ കേള്‍ക്കാന്‍’; പുറത്തായതിന് പിന്നാലെ മസ്താനി
ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ നിന്നും ഏറ്റവും ഒടുവിലായി പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് മസ്താനി. അവതാരകയായ മസ്താനി വൈല്‍ഡ് കാര്‍ഡായിട്ടാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചര്‍ച്ചകളില്‍ നിറയാന്‍ മസ്താനിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഷോയില്‍…
