എണ്ണപ്പന കൃഷിക്കാരെ സഹായിക്കണം: സ്വാതന്ത്ര കർഷകസംഘം
കൽപറ്റ:എണ്ണപ്പന കൃഷി ചെയ്ത കർഷകരെ സഹായിക്കണമെന്ന്സ്വതന്ത്ര കർഷക സംഘം വൈത്തിരി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.വയനാടിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിളയാണന്ന പ്രചാരണത്തിന്റ അടിസ്ഥാനത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് പലരും കൃഷി ആരംഭിച്ചിരുന്നു. വൈത്തിരി, ചുണ്ടേൽ, ചേലോട്, കൈനാട്ടി തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർ വലിയ പ്രതിക്ഷയോടെ…
