ഇന്ന് ബാങ്ക് പണിമുടക്ക്; മൂന്ന് ദിവസം അടഞ്ഞുകിടക്കും
ന്യൂഡല്‍ഹി: പൊതുമേഖല ബാങ്ക് ജീവനക്കാര്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി പണിമുടക്കും. പ്രവൃത്തിദിനം അഞ്ച് ആക്കുക, പെന്‍ഷന്‍ അനുബന്ധ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. വിവിധ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 28,29,30 തീയതികളിലായി രണ്ടാം…
