Category: Uncategorized

ഒറ്റ വിസയില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം; ജിസിസി ഗ്രാന്‍ഡ് ടൂറിസ്റ്റ് വിസ ഉടന്‍

റിയാദ്: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഒറ്റ ടൂറിസ്റ്റ് വിസയില്‍ യാത്ര ചെയ്യാവുന്ന ജിസിസി ഗ്രാന്‍ഡ് ടൂറിസ്റ്റ് വിസ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി അറിയിച്ചു. സെപ്റ്റംബര്‍ 6 ന് റിയാദില്‍ നടന്ന സെക്യൂരിറ്റി ആന്‍ഡ് ഹിസ്റ്ററി…

തരിയോട് തൂക്കി; വൈത്തിരി ഉപജില്ല ഹാൻഡ്‌ബോൾ ചാമ്പ്യൻമാർ

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറയിൽ നടന്ന വൈത്തിരി ഉപജില്ല ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ജിഎച്ച്എസ്എസ് തരിയോട് ഓവറോൾ ചാമ്പ്യന്മാരായി. ആവേശകരമായ മത്സരങ്ങൾക്കൊടുവിലാണ് തരിയോട് കിരീടം സ്വന്തമാക്കിയത്. സുധീഷിന്റെയും സ്നേഹയുടെയും കായിക അധ്യാപിക ബിന്ദു വർഗീസിന്റെയും നേതൃത്വത്തിലാണ് തരിയോട് ടീമിന്റെ മികച്ച പ്രകടനം.…

കര്‍ഷക സംഘം പ്രതിഷേധ പ്രകടനം നടത്തി

കോറോം: തൊണ്ടര്‍നാട് വില്ലേജിനെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്ന കേന്ദ്രഗവണ്മെന്റ് നീക്കത്തില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 11 ന് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വില്ലേജ് ഓഫീസ് മാര്‍ച്ചിന്റെ പ്രചരണാര്‍ഥം കരിമ്പില്‍, കുഞ്ഞോം, നിരവില്‍പ്പുഴ, കോറോം എന്നിവിടങ്ങളില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.കർഷക സംഘം…

ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം: സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടി എടവക നാഷണൽ എ.എൽ.പി. സ്കൂൾ, മൂളിത്തോട്

വയനാട് ജില്ലയ്ക്ക് അഭിമാനമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാനതല ‘ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം’ നേടി എടവക നാഷണൽ എ.എൽ.പി. സ്കൂൾ, മൂളിത്തോട്. പ്രൈമറി വിഭാഗത്തിലാണ് ഈ അഭിമാനാർഹമായ നേട്ടം വിദ്യാലയം സ്വന്തമാക്കിയത്. അക്കാദമിക മികവിനൊപ്പം വിദ്യാർത്ഥികളുടെ സമഗ്രവികസനം, സാമൂഹിക പ്രതിബദ്ധത, പരിസ്ഥിതി സംരക്ഷണം,…

മാസപ്പടി കേസ്; പിണറായി വിജയനെ ഉന്നമിട്ട് ഇ ഡി, കേസെടുക്കുന്നതിൽ നിയമോപദേശം തേടി സർക്കാർ

തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി സർക്കാർ. ED നൽകിയ കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയത്. ഇന്നത്തെ മന്ത്രിസഭായോഗത്തിലും വിഷയം ചർച്ചയ്ക്ക് വന്നേക്കും. മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ…

തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; വീണ്ടും നിർണ്ണായക നീക്കവുമായി ED, കേസെടുക്കും

തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ CPIM പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് ഇ ഡിയും. വധശ്രമത്തിന് പിന്നിലെ ഗൂഢാലോചനയും, സാമ്പത്തിക ഇടപാടും അന്വേഷിക്കും. റെയ്‌ഡിനിടെയുണ്ടായ ആക്രമണം കള്ളപ്പണ കേസിന്റെ അന്വേഷണം തടസപ്പെടുത്താനെന്നാണ് ED വാദം. കേസിൽ സിപിഐഎം നേതാക്കൾക്ക് നേരെയും അന്വേഷണം…

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും. ജാഗ്രത മുന്നറിയിപ്പ് നൽകുകയാണ് ദുരന്തനിവാരണ അതോറിറ്റി. പുനലൂരും കോട്ടയത്തും ഇന്നലെയും ഉയർന്ന താപനില രേഖപ്പെടുത്തി. എന്നാൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട…

ഓട്ടോ തൊഴിലാളികൾക്കായി പ്രത്യേക ഹെൽത്ത് കാർഡ് വിതരണം ചെയ്തു

പനമരം: ഓട്ടോ തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് UB മെഡിസിറ്റി ഒരുക്കിയ പ്രത്യേക ഹെൽത്ത് / കൺസെഷൻ കാർഡിന്റെ ഔദ്യോഗിക വിതരണോദ്ഘാടനം പനമരത്ത് നടന്നു. UB മെഡിസിറ്റി ഡയറക്ടർ ഡോക്ടർ അജ്മൽ ബഷീർ, ഓട്ടോറിക്ഷ തൊഴിലാളിയായ ടി.കെ. ബഷീറിന് ഹെൽത്ത്…

അക്വാഫിറ്റ് നീന്തൽ പരിശീലന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി

സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മ പരിപാടികളുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന അക്വാഫിറ്റ് നീന്തൽ പരിശീലന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എം.എൽ.എ ഐ.സി ബാലകൃഷ്ണൻ നിർവഹിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ ആരോഗ്യ- കായിക- മാനസിക ഉന്മേഷം ലക്ഷ്യമിടുന്ന പദ്ധതിയാണ് അക്വാഫിറ്റ്…

ഡബ്ല്യുഎൽഫ് ഫ്ലവർഷോ : വിത്തുപാകൽ ഉദ്ഘാടനം ചെയ്തു

മാനന്തവാടി:വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഫ്ലവർ ഷോയുടെ മുന്നോടിയായുള്ള പൂച്ചട്ടികളിൽ വിത്തുപാകുന്ന പ്രവൃത്തികൾക്ക് ദ്വാരകയിൽ തുടക്കമായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ ഉദ്ഘാടനം നിർവഹിച്ചു.ഫ്ലവർ ഷോയുടെ ഭാഗമായി ആറായിരത്തോളം ചട്ടികളിലാണ് മണ്ണ് നിറച്ച് വിത്തുപാകുന്നത്. ചടങ്ങിൽ ഫെസ്റ്റിവൽ ഡയറക്ടർ…