എസ്.കെ.എസ്.എസ്.എഫ് ‘പ്രതിഷേധ ജ്വാല’ നടത്തി
തരുവണ: ‘എസ്.ഐ.ആറിന്റെ മറവില് പൗരത്വം നിഷേധിക്കാന് അനുവദിക്കില്ല’ എന്ന പ്രമേയത്തില് എസ്.കെ.എസ്.എസ്.എഫ് തരുവണ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില് ‘പ്രതിഷേധ ജ്വാല’ സംഘടിപ്പിച്ചു.മേഖല പ്രസിഡന്റ് റഊഫ് വാഫി അധ്യക്ഷത വഹിച്ച ചടങ്ങില് മമ്മൂട്ടി നിസാമി മുഖ്യ പ്രഭാഷണം നടത്തി. ലത്തീഫ് വാഫി, മുഹമ്മദ്…
