Category: Uncategorized

സ്വര്‍ണവില ഈ മാസത്തെ കുറഞ്ഞ നിരക്കില്‍ : ഇന്ന് കുറഞ്ഞത് 640 രൂപ

2026 ഒക്ടോബർ 20 ചൊവ്വ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ വര്‍ധിച്ച വില ഇന്ന് കുറഞ്ഞു. പവന് 640 രൂപ കുറഞ്ഞ് 1,07,920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 80 രൂപ കുറഞ്ഞ് 13,490 രൂപയായി. ഇന്നലെ 1,08,560 രൂപയായിരുന്നു പവന്‍…

വീണാ ജോർജിനെതിരെ നിയമനടപടി സ്വീകരിക്കും; ഗൺമാന്റെ മൊഴി പുറത്തുവന്നാൽ നിയമവശം പരിശോധിക്കുമെന്ന് മുഹമ്മദ് ഷമ്മാസ്

2026 ഒക്ടോബർ 20 ചൊവ്വ കോഴിക്കോട്: മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവത്തിൽ ഗൺമാന്റെ മൊഴി പുറത്തുവന്നാൽ നിയമവശം പരിശോധിച്ച് വീണാ ജോർജ് ഉൾപ്പെടെയുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. സംഭവസമയത്ത് കെ.എസ്.യു ഉയർത്തിയത്…

അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് കാർ ഡ്രൈവർ മുങ്ങി; കാറിനുള്ളിൽ നിന്ന് എംഡിഎംഎ കണ്ടെത്തി

2026 ഒക്ടോബർ 20 ചൊവ്വ മലപ്പുറം: കെ.എന്‍.ജി റോഡിലെ മമ്പാട് ബീംബുങ്ങലില്‍ അപകടത്തില്‍പെട്ട കാറില്‍നിന്ന് ലഹരിമരുന്നായ എം.ഡി.എം.എ കണ്ടെത്തി. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് 0.58 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. അതേസമയം, അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച ശേഷം കാറോടിച്ചിരുന്നയാള്‍ കടന്നുകളഞ്ഞു.…

‘സുഹൃത്ത് ശ്വാസം മുട്ടിച്ച് കൊന്നത്’; പത്തനംതിട്ടയില്‍ മൂന്ന് വയസുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതില്‍ അമ്മയുടെ മൊഴി

2026 ഒക്ടോബർ 20 ചൊവ്വ പത്തനംതിട്ട: മൂന്ന് വര്‍ഷം മുമ്പ് പത്തനംതിട്ടയിലെ പുളികീഴിൽ മൂന്ന് വയസുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിനെ തന്റെ സുഹൃത്ത് ശ്വാസം മുട്ടിച്ച് കൊന്നതെന്ന് അമ്മ മൊഴി നല്‍കി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുഞ്ഞിന്റെ…

‘ഏപ്രിൽ മാസം ഒട്ടകം ഗർഭം ധരിക്കില്ല!’ ഇത് ശതകോടികളുടെ രഹസ്യം, ചുരുളഴിച്ച് മലയാളി ശാസ്ത്രജ്ഞൻ; ഗൾഫിൽ തരംഗമായി ഗവേഷണം

2026 ഒക്ടോബർ 20 ചൊവ്വ ദുബായ്∙ ലോകത്തെങ്ങുമുള്ള മൃഗസംരക്ഷണ-ഗവേഷണ കേന്ദ്രങ്ങളെ ആകെ കുഴക്കിയിരുന്ന വലിയൊരു ശാസ്ത്രീയ രഹസ്യത്തിന്റെ ചുരുളഴിച്ച് ഒരു മലയാളി ശാസ്ത്രജ്ഞൻ. അറേബ്യൻ മരുഭൂമിയിലെ വിലമതിക്കാനാവാത്ത സൗന്ദര്യവും അഭിമാനവുമായ, ശതകോടികൾ മൂല്യമുള്ള റേസിങ്, ഡയറി ഒട്ടകങ്ങളുടെ ക്ലോണിങ് പ്രക്രിയയിൽ വിപ്ലവകരമായ…

ഒരു കിലോയിലധികം എം.ഡി.എം.എ. പിടികൂടിയ കേസ്; ഘാന സ്വദേശിനി പഞ്ചാബിൽ പിടിയിൽ

2026 ഒക്ടോബർ 20 ചൊവ്വ കോഴിക്കോട്: പന്തീരങ്കാവ് ക്യാപ്കോൺ സിറ്റിക്ക് സമീപം കഴിഞ്ഞ മേയ് മാസം ഒരു കിലോയിൽ അധികം (1013.26) എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ഘാന സ്വദേശിനിയായ ഇബെ പീയസ് ചിനാസയാണ് പഞ്ചാബിലെ ജലന്ധറിൽ വെച്ച്…

പഞ്ചസാര ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ; കരിമ്പ് ജ്യൂസ്, ബി-ഹെവി മൊളാസസ് എന്നിവയിൽ നിന്നുള്ള എഥനോൾ സംഭരണത്തിന് വിലക്ക്

2026 ഒക്ടോബർ 20 ചൊവ്വ ദില്ലി: ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി കരിമ്പ് ജ്യൂസ്, ഷുഗർ സിറപ്പ്, ബി-ഹെവി മൊളാസസ് (B-heavy molasses) എന്നിവയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എഥനോൾ സംഭരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2026…

വാഹന ഇടപാടിലെ തർക്കം; കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വീട്ടിൽ പൂട്ടിയിട്ട് മർദിച്ചു; കുപ്രസിദ്ധ ​ഗുണ്ടകളായ മൂന്നുപേർ പിടിയിൽ

2026 ഒക്ടോബർ 20 ചൊവ്വ കായംകുളം: വാഹന ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെത്തുടർന്ന് പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ മൂന്ന് കുപ്രസിദ്ധ ഗുണ്ടകൾ പിടിയിൽ. കായംകുളം സ്വദേശിയായ വാഹന കച്ചവടക്കാരൻ മുഹമ്മദ് അഫ്സലിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് പത്തിയൂർ എരുവ…

ഇറാനെ ലക്ഷ്യമിട്ട് വൻ സൈനിക നീക്കം? നെതന്യാഹുവും യുഎസ് പ്രതിരോധ സെക്രട്ടറിയും തമ്മിൽ രഹസ്യ സന്ദർശനം നടത്തി

2026 ഒക്ടോബർ 20 ചൊവ്വ വാഷിംഗ്ടൺ: ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇസ്രായേലിൽ രഹസ്യ സന്ദർശനം നടത്തി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. എന്നാൽ ഇരുരാജ്യങ്ങളും ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.2023…

സിജെപി നേതാക്കൾക്ക് നിയമത്തോട് ബഹുമാനമില്ലെന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്; രണ്ട് ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ

2026 ഒക്ടോബർ 20 ചൊവ്വ ദില്ലി: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും നിയമത്തോട് യാതൊരു ബഹുമാനവുമില്ലെന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്. ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള ഉത്തരവിലാണ് മജിസ്ട്രേറ്റ് ഋതു രാജ് ഇക്കാര്യം പരാമർശിച്ചത്.…