പഴശ്ശി ബാലമന്ദിരത്തില്‍ ലളിതാംബിക അനുസ്മരണം നടത്തി
തോണിച്ചാല്‍ പഴശ്ശി ബാലമന്ദിരത്തില്‍ ലളിതാംബികയുടെ അനുസ്മരണ സമ്മേളനം സമുചിതമായി നടന്നു. ബാലമന്ദിരത്തിന്റെ ആരംഭകാലത്ത് സ്ഥാപനത്തെ മുന്നോട്ടു നയിക്കുന്നതിനായി ജീവിതം തന്നെ സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു ലളിതാംബികയെന്ന് അനുസ്മരണ പ്രഭാഷകര്‍ പറഞ്ഞു. മന്ദിരവുമായി ബന്ധപ്പെട്ട എല്ലാവര്ക്കും അമ്മയുടെ സ്നേഹവും കരുതലും പകര്‍ന്നുനല്‍കിയ പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു…
