പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി
കല്‍പ്പറ്റ: കല്‍പ്പറ്റക്കാരുടെ ആദ്യകാല വിദ്യാലയവും 1905ല്‍ സ്ഥാപിതവുമായ ബോര്‍ഡ് സ്കൂള്‍ (കല്‍പ്പറ്റ ഗവണ്മെന്റ് എല്‍.പി സ്കൂള്‍) പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ‘തിരികെ സ്കൂളിലേക്ക്’സംഘടിപ്പിച്ചു. ബാല്യകാല ഓര്‍മ്മകള്‍ പങ്കുവെക്കാനും മാതൃവിദ്യാലയത്തിന്റെ വികസനത്തിന് കരംകോര്ക്കാനുമായി നിരവധി പൂര്‍വ്വവിദ്യാര്‍ത്ഥികളും മുന്‍ അധ്യാപകരും മുന്‍ പിടിഎ ഭാരവാഹികളും സംഗമത്തില്‍…
