ഇറാനെ ലക്ഷ്യമിട്ട് വൻ സൈനിക നീക്കം? നെതന്യാഹുവും യുഎസ് പ്രതിരോധ സെക്രട്ടറിയും തമ്മിൽ രഹസ്യ സന്ദർശനം നടത്തി
2026 ഒക്ടോബർ 20 ചൊവ്വ വാഷിംഗ്ടൺ: ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇസ്രായേലിൽ രഹസ്യ സന്ദർശനം നടത്തി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. എന്നാൽ ഇരുരാജ്യങ്ങളും ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.2023…
