‘മരുന്നു കമ്പനികളുമായുള്ള കെ. മുരളീധരന്റെ ബന്ധം അന്വേഷിക്കണം’ :സംയുക്ത വാർത്താസമ്മേളനവുമായി മുൻ ആരോഗ്യ മന്ത്രിമാർ
2026 ഒക്ടോബർ 22 വ്യാഴം തിരുവനന്തപുരം: ആരോഗ്യവകുപ്പ് കെ. മുരളീധരന്റെ കൈകളിലായതോടെ വകുപ്പിൽ തുടർച്ചയായി പ്രശ്നങ്ങളാണെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ വിമർശനവുമായി മുൻ ആരോഗ്യമന്ത്രിമാർ. വീണാ ജോർജ്, ശൈലജ ടീച്ചർ, പി.കെ ശ്രീമതി എന്നിവരാണ് വാർത്താസമ്മേളനം നടത്തിയത്. എസ്എംഎ മരുന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തണമെന്നും…
