‘സഞ്ജു, കൂടുതൽ കരുത്താർജിക്കു’! മലയാളി താരത്തിന് ‘സൂപ്പർ’ പിറന്നാൾ ആശംസിച്ച് സിഎസ്കെ
ചെന്നൈ: മലയാളി താരം സഞ്ജു സാംസണ് ചെന്നൈ സൂപ്പര്‍ കിങ്സിലേക്കെത്തുമെന്ന് ഏതാണ്ട് ഉറപ്പായി നിൽക്കെ താരത്തിനു പിറന്നാൾ ആശംസകളുമായി ചെന്നൈ ടീമിന്റെ ഏക്സ് പോസ്റ്റ്. ഇന്നാണ് സഞ്ജുവിന്റെ ബെർത്ത് ഡേ. താരത്തെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം 48 മണിക്കൂറിനുള്ളില്‍ പുറത്തു…
