വിമുക്തി മിഷൻ സെമിനാർ
കാര്യമ്പാടി : വെല്ലുവിളികളെ അതിജീവിക്കാനും ആത്മവിശ്വാസത്തോടെ വളരാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കാര്യമ്പാടി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഒ.വി.ബി.എസ്.വേദിയിൽ എക്സൈസ് വിമുക്തി മിഷൻ്റെ ‘ജീവിത നൈപുണ്യ വികസനം’ സെമിനാർ സംഘടിപ്പിച്ചു. ലഹരിയുടെ ചതിക്കുഴികളിൽ വീഴാതെ, വ്യക്തിത്വം എങ്ങനെ കെട്ടിപ്പടുക്കാം…
