പുൽപള്ളി സെന്റ് ജോർജ് സൺഡേ സ്കൂളിലെ 2026 വർഷത്തെ പ്രവേശനോത്സവം നടത്തപെട്ടു
പുൽപള്ളി സെന്റ് ജോർജ് സൺഡേ സ്കൂളിലെ 2026 വർഷത്തെ പ്രവേശനോത്സവം നടത്തപെട്ടു. ഹെഡ്മിസ്ട്രെസ് ശ്രീമതി ഷൈനി തങ്കച്ചൻ സ്വാഗതം ആശംസിക്കുകയും, Rev Fr. പി സി പൗലോസ് പുത്തൻപുരക്കൽ അധ്യക്ഷ പ്രസംഗവും പുൽപള്ളി ഡിസ്ട്രിക്റ്റ് ഇൻസ്പെക്ടർ ശ്രീ N P തങ്കച്ചൻ…
