കാൻസർ ബോധവൽക്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു
വെങ്ങപ്പള്ളി: വെങ്ങപ്പള്ളി പഞ്ചായത്ത് കുടുംബശ്രീ CDS, FNHW, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവൽക്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാൻസർ വിഭാഗം മേധാവി ഡോ. രാധിക നേതൃത്വം നൽകി. CDS…
കൽപ്പറ്റ ഗവ. ഐ.ടി.ഐയിൽ ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത്’ സെമിനാർ സംഘടിപ്പിച്ചു
കൽപ്പറ്റ: ലഹരിമുക്ത ഭാരതമെന്ന ലക്ഷ്യവുമായി കൽപ്പറ്റ ഗവൺമെന്റ് ഐ.ടി.ഐയിൽ ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത്’ (Nasha Mukt Yuva for Vikasit Bharath) ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. യുവതലമുറയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ജാഗ്രത പുലർത്തുക, ആരോഗ്യകരമായ ജീവിതശൈലി…
വേള്‍ഡ് പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ്; വയനാടിന്റെ താരങ്ങള്‍ക്ക് യാത്രയയപ്പ് നല്കി
പുല്‍പ്പള്ളി: 27 മുതല്‍ നവംബര്‍ ഏഴ് വരെ ഡല്‍ഹി ലീല അംബിയന്‍സ് കണ്വെന്ഷന് ഹോട്ടലില്‍ നടക്കുന്ന 47-ാമത് ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ അംഗങ്ങളായ വയനാട്ടുകാര്‍ക്ക് ജില്ലാ പഞ്ചഗുസ്തി അസോസിയേഷനും മാസ്റ്റേഴ്സ് സ്പോര്‍ട്സ് അക്കാദമിയും സംയുക്തമായി യാത്രയയപ്പ് നല്കി.…
കൂപ്പുകുത്തി സ്വർണവില, ദിവസങ്ങൾക്കിടെ കുറഞ്ഞത് 6500 രൂപ, 3 മാസത്തെ താഴ്ന്ന നിലയിൽ
2026 ഒക്ടോബർ 23 വെള്ളി സ്വർണവില കേരളത്തിലും കൂപ്പുകുത്തി. ഇന്ന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 13,060 രൂപയിലെത്തി. പവൻ വില 1400 രൂപ കുറഞ്ഞ് 1,04,480 രൂപയുമായി. മൂന്നു മാസങ്ങൾക്കിടയിൽ കേരളത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒക്ടോബർ 11ന്…
ജൂതപ്പള്ളി തീവെപ്പ് കേസ്: പ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തി
2026 ഒക്ടോബർ 23 വെള്ളി കൊച്ചി: എറണാകുളം ജൂതപ്പള്ളിക്ക് തീവെച്ച കേസിലെ പ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തി. കേസ് എൻഐഎ ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.ജൂതപ്പള്ളിക്ക് തീവെച്ച സംഭവത്തിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങളും സമാനമായ മറ്റു ആക്രമണങ്ങളും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.…
വിട്ടുവീഴ്ച്ചയ്ക്ക് തയ്യാർ, മാന്യമായ വിഹിതം വേണം; യു.പി തിരഞ്ഞെടുപ്പിൽ 172 മണ്ഡലങ്ങളുടെ പട്ടിക എസ്.പിക്ക് കൈമാറി കോൺഗ്രസ്
2026 ഒക്ടോബർ 23 വെള്ളി ലഖ്നൗ: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾക്ക് തുടക്കമിട്ടുകൊണ്ട്, 172 നിയമസഭാ മണ്ഡലങ്ങളുടെ പട്ടിക കോൺഗ്രസ് സമാജ്വാദി പാർട്ടിക്ക് (എസ്.പി.) കൈമാറി. ഇന്ത്യ സഖ്യത്തിലെ പ്രധാന പങ്കാളികളായ ഇരുപാർട്ടികളും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ്…
ലീഗ് സംസ്ഥാന ഭാരവാഹികൾക്ക് ബോർഡ്, കോർപ്പറേഷൻ അധ്യക്ഷസ്ഥാനം നൽകും
2026 ഒക്ടോബർ 23 വെള്ളി മലപ്പുറം: ബോർഡ്, കോർപ്പറേഷൻ അധ്യക്ഷസ്ഥാനത്തേക്കുള്ള മുസ്ലിം ലീഗ് പ്രതിനിധികളുടെ പട്ടികയായി. മിക്ക സംസ്ഥാന ഭാരവാഹികൾക്കും സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾക്കും അധ്യക്ഷക്കസേര കിട്ടും. ജില്ലാ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും പട്ടികയിലുണ്ട്. പോഷക സംഘടനകളുടെ ചില ഭാരവാഹികൾക്കൊപ്പം പദവികളില്ലാത്ത പ്രധാനപ്പെട്ട…
ഗ്യാനേഷ് കുമാറിനെതിരെ കർഷകർ തെരുവിലേക്ക്; ഇന്ന് രാജ്യവ്യാപക പ്രക്ഷോഭം
2026 ഒക്ടോബർ 23 വെള്ളി ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപക പ്രക്ഷോഭം. ഇന്ത്യയിലുടനീളമുള്ള ജില്ലാ-താലൂക്ക് ആസ്ഥാനങ്ങളിലും സംസ്ഥാന തലസ്ഥാനങ്ങളിലും ഡൽഹിയിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും . പ്രകാശ് രാജ്, പ്രശാന്ത്…
ബീഫ് കഴിച്ചതിന് പരിഹാസവും ജാതി അധിക്ഷേപവും; സ്കൂൾ വിദ്യാർഥി ജീവനൊടുക്കി
2026 ഒക്ടോബർ 23 വെള്ളി കോയമ്പത്തൂർ: ജാതിയുടേയും ബീഫ് കഴിച്ചതിന്റേയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചത് കാരണം പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവത്തിൽ രണ്ട്…
റബ്ബർ തോട്ടത്തിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; ഒരു മാസം മുൻപ് കാണാതായ 52കാരന്റേതെന്ന് സംശയം
2026 ഒക്ടോബർ 22 വ്യാഴം ആലപ്പുഴ: ആലപ്പുഴയിലെ പാലമേൽ പഞ്ചായത്തിൽ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ മനുഷ്യന്റെ ജീർണിച്ച തലയോട്ടിയും എല്ലിൻ കഷ്ണങ്ങളും കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തലയോട്ടിയും അസ്ഥികളും പല സ്ഥലങ്ങളിലായി കിടക്കുന്നത് കണ്ടത്. തോട്ടത്തിലെ റബ്ബർ…
