സത്യാഗ്രഹം വിജയിപ്പിക്കും
മാനന്തവാടി : 2021 മുതൽ മരവിപ്പിച്ച സഹകരണ പെൻഷൻകാരുടെ ഡി എ പുനഃസ്ഥാപിക്കുക, പെൻഷൻ പരിഷ്കരിക്കുക, മെഡിസെപ്പ് സഹകരണ പെൻഷൻകാർക്കും ബാധകമാക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സെക്രട്ടറിയറ്റിനു മുമ്പിൽ നടത്തുന്ന സത്യാഗ്രഹസമരം…
കാട്ടുതീ പ്രതിരോധ ബോധവൽക്കരണ മരത്തോൺ
താമരശ്ശേരി:കേരള വനം-വന്യജീവി വകുപ്പിന്റെ കീഴിൽ താമരശ്ശേരി റേഞ്ച് കണലാട് സെക്ഷനും ചുരം ഗ്രീൻ ബ്രിഗേഡും സംയുക്തമായി കാട്ടുതീ ബോധവൽക്കരണ മിനി മാരത്തൺ സംഘടിപ്പിച്ചു. കാട്ടുതീ കാരണമുണ്ടാകുന്ന പാരിസ്ഥിതി ആഘാതങ്ങളെക്കുറിച്ചും വനസമ്പത്തും ജൈവ വൈവിധ്യവും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്തിയെടുക്കുന്നതിനായി സംഘടിപ്പിച്ച…
ലോറിക്ക് കല്ലെറിഞ് പോലീസ് ഡ്രൈവറെ മർദ്ദിച്ചതായി പരാതി
കൽപ്പറ്റ:കൽപ്പറ്റ നഗരത്തിൽ രാവിലെ സമയക്രമം തെറ്റിച്ചോടിയ ലോറി പോലീസ് കൈകാണിച്ചപ്പോൾ നിർത്തിയില്ലെന്നാരോപിച്ച് കല്ലെറിഞ്ഞതായി പരാതി. കർണാടകയിൽ അരി കയറ്റി കോഴിക്കോടേക്ക് പോവുകയായിരുന്ന ലോറിയുടെ ഡ്രൈവറെ പോലീസ് വലിച്ചിറക്കി മർദ്ദിച്ചതായും പരാതി. പരിക്കേറ്റ കോഴിക്കോട് ചേളന്നൂർ സ്വദേശി സോനു (34) വിനെ കൽപ്പറ്റ…
ജീവനക്കാരുടെ കവര്‍ന്നെടുത്ത ആനുകൂല്യം പുനസ്ഥാപിക്കണം. അഡ്വ. ടി സിദ്ദിഖ്.
കല്‍പ്പറ്റ:- തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്ക്കുമ്പോള് കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു നീട്ടുകയും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അവയെല്ലാം തിരികെ കവര്‍ന്നെടുക്കുകയും ചെയ്യുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ അവലംബിക്കുന്നതെന്ന് അഡ്വ ടി സിദ്ദിഖ് എം എല്‍ എ. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് (കെ…
വൈസ് ഫുട്ബോൾ അക്കാദമി ഉദ്ഘാടനം ചെയ്തു; എമിൽ ബെന്നി ജേഴ്സി പ്രകാശനം നിർവ്വഹിച്ചു.
കോറോം: വയനാടിന്റെ കായിക സ്വപ്നങ്ങൾക്ക് കരുത്തേകാൻ കോറോം വെസ്റ്റേൺ ഘാട്ട്സ് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ എക്സലൻസ് സ്കൂളിൽ വൈസ് ഫുട്ബോൾ അക്കാദമി (Wise Football Academy) പ്രവർത്തനമാരംഭിച്ചു. ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രമുഖ ഐ.എസ്.എൽ…
മോഷ്ടിച്ച ബൈക്കുമായി കറക്കം; സ്ഥിരം മോഷ്ടാവ് മീനങ്ങാടിയിൽ പിടിയിൽ
മീനങ്ങാടി: മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെ സ്ഥിരം മോഷ്ടാവിനെ മീനങ്ങാടി പോലീസ് പിടികൂടി. മീനങ്ങാടി അത്തിനിലം നെല്ലിച്ചോട് പുത്തൻ വീട്ടിൽ സരുൺ എന്ന ഉണ്ണി ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 11.30-ഓടെ ഏഴാംചിറയിൽ നടന്ന ഗാനമേളക്കിടെയാണ് ഇയാൾ വലയിലാകുന്നത്. മീനങ്ങാടി ഇൻസ്പെക്ടർ സന്തോഷ്…
60 വയസ് കഴിഞ്ഞ ഫോട്ടോഗ്രാഫര്‍മാരുടെകൂട്ടായ്മ രൂപീകരിച്ചു
പുരുഷോത്തമന്, രാമാനുജന്, രവീന്ദ്രന്. കല്‍പ്പറ്റ: 60 വയസ് കഴിഞ്ഞ ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മ വയനാട്ടില്‍ രൂപീകരിച്ചു. മീനങ്ങാടിയില്‍ ചേര്‍ന്ന യോഗത്തിലാണ് സീനിയര്‍ ഫോട്ടോഗ്രാഫേഴ്സ് വയനാട് എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചത്. ഭാരവാഹികളായി പുരുഷോത്തമന് ബത്തേരി(ചെയര്മാന്), എന്‍. രാമാനുജന് കല്‍പ്പറ്റ(കണ്‍വീനര്‍), രവീന്ദ്രന് മീനങ്ങാടി(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.
വിജയികൾക്ക് സ്വതന്ത്ര കർഷക സംഘം സ്വീകരണം നൽകി
കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ വിളയിച്ച സ്വതന്ത്ര കർഷക സംഘം, ജില്ലാ മുസ് ലിം ലീഗ് നിരീക്ഷകൻ സി.കുഞ്ഞബ്ദുല്ല, സ്വതന്ത്ര കർഷക സംഘം വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് സൗജത്ത് ഉസ്മാൻ, മാനന്തവാടി നിയോജക മണ്ഡലം വനിതാവിംഗ് പ്രസിഡന്റ് ജമീല ഷറഫുദ്ദീൻ, കൽപ്പറ്റ…
മലമ്പുഴയില്‍ മദ്യം നല്കി വിദ്യാര്‍ഥിയെ അധ്യാപകന് പീഡിപ്പിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെന്ഷന്
പാലക്കാട്: മലമ്പുഴയില്‍ വിദ്യാര്‍ഥിയെ അധ്യാപകന് മദ്യം നല്കി പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനധ്യാപികക്ക് സസ്പെന്ഷന്. പീഡന വിവരം പൊലീസില്‍ അറിയിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തലിന് പിന്നാലെയാണ് നടപടി. പ്രധാന അധ്യാപിക ഉള്‍പ്പെടെയുള്ള സ്കൂള്‍ അധികൃതര്‍ക്ക് ഉണ്ടായത് കുറ്റകരമായ വീഴ്ചയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍.…
ബിഹാറില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി, ആകെയുള്ള ആറ് എംഎല്‍എമാരും ജെഡിയുവിലേക്ക്, നിതീഷുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്
പട്ന: ബിഹാറില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി ആറ് എംഎല്‍എമാര്‍ എന്‍ഡിഎ ക്യാംപില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. ആറ് എംഎല്‍എമാര്‍ ജനതാദള്‍ യുണൈറ്റഡില്‍ ചേരുമെന്നാണ് സൂചന. മുഖ്യമന്ത്രി നിതീഷ് കുമാറുമായി എംഎല്‍എമാര്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. രണ്ടു മാസം മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 61…
