ശശിമല സ്കൂളിലെ വിദ്യാർഥികൾ ശുചിത്വ സന്ദേശവുമായി വീടുകളിലേക്ക്…..

ശശിമല: ‘എന്റെ വീട് മാലിന്യമുക്തം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ശശിമല ഉദയ ഗവ യു പി സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂളിന് സമീപമുള്ള വീടുകളിൽ പോസ്റ്റർ പതിപ്പിച്ചു. മാലിന്യം വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കി, ഓരോ വീടും മാലിന്യമുക്തമായി സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക…

“ഫിയർലെസ് നോസെമിനാർ സംഘടിപ്പിച്ചു “

കോട്ടത്തറ : ഗവ. ഹയർ സെക്കൻഡറി സ്കൂൾ കോട്ടത്തറയിൽ തെറ്റായ ലഹരികൾക്കെതിരെ സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടേയും സ്കൂൾ ടീൻസ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ “ഫിയർലെസ് നോ” സെമനിനാർ സംഘടിപ്പിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് ഷമ്മാസ് സ്വാഗതം ആശംസിച്ചു. പ്രധാന അദ്ധ്യാപിക…

വയനാടിന്റെ അഭിമാനം; സജന സജീവനെ 75 ലക്ഷത്തിന് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി

മുംബൈ: വനിതാ പ്രീമിയർ ലീഗ് (WPL) 2026 സീസണിൽ വയനാട് സ്വദേശി സജന സജീവൻ മുംബൈ ഇന്ത്യൻസിനായി ജേഴ്സിയണിയും. താരലേലത്തിൽ 75 ലക്ഷം രൂപയ്ക്കാണ് ഈ ഓഫ് സ്പിന്നറെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. നിർണ്ണായക സമയങ്ങളിൽ ലോവർ ഓർഡറിൽ റൺസ് കണ്ടെത്താനും,…

യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ വാഹന ജാഥ നടത്തി

പടിഞ്ഞാറത്തറ : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന ജില്ലാ , ബ്ലോക്ക്, വാർഡ് സ്ഥാനാർഥികൾക്കു വോട്ട് അഭ്യർഥിക്കുന്നതിനു പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചാരണ വാഹന ജാഥ നടത്തി.ജാഥയുടെ ഉദ്ഘാടനം പടിഞ്ഞാറത്തറ ആലക്കണ്ടിയിൽ കെപിസിസി മെമ്പർ പി പി ആലി…

‘സീബ്രാ ക്രോസിങ്ങുകളിൽ കുതിച്ചു പായേണ്ട; കാൽനടക്കാരെ പേടിപ്പിച്ചാൽ ലൈസൻസ് പോകും’

കൊച്ചി: സീബ്രാ ക്രോസിങ്ങുകളിൽ കാൽ യാത്രനടക്കാരെ പരിഗണിക്കാതെ അതിവേ​ഗം വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി. ഇത്തരം കുറ്റം ആവർത്തിക്കുന്നവരുടെ ലൈസൻ‌സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കണം. സീബ്രാ ക്രോസിങ്ങുകളിൽ കാൽനടക്കാർക്ക് പ്രധാന പരിഗണന നൽകുന്ന ഡ്രൈവിങ് സംസ്കാരം കൊണ്ടുവരാൻ…

‘ഈ വ്യക്തിയുമായി അടുപ്പമുള്ളവരെക്കുറിച്ചും പല വിവരങ്ങളും അറിയാം; പെണ്‍കുട്ടികള്‍ പരാതി നല്‍കാത്തത് ഭയം മൂലം’

കൊച്ചി: ലൈംഗിക പീഡനപരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി യുവനടി റിനി ആന്‍ ജോര്‍ജ്. തനിക്കറിയാവുന്ന കാര്യം സമൂഹത്തെ അറിയിക്കുക എന്ന ദൗത്യമാണ് ചെയ്തതെന്ന് റിനി പറഞ്ഞു. ചില മെസ്സേജുകള്‍ വന്നു എന്നതല്ലാതെ ശാരീരിക ഉപദ്രവങ്ങള്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടാണ്…

ചൈനയിൽ പരീക്ഷണ ഓട്ടത്തിനിടെ ട്രെയിൻ പാഞ്ഞു കയറി; 11 റെയിൽവേ ജീവനക്കാർ മരിച്ചു

ബെയ്ജിങ് : ചൈനയിൽ പരീക്ഷണ ഓട്ടം നടത്തിയ ട്രെയിൻ ഇടിച്ച് 11 റെയിൽവേ ജീവനക്കാർ മരിച്ചു. രണ്ടുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു. യുനാൻ പ്രവിശ്യയിലെ കുന്മിങ് ന​ഗരത്തിലെ ലോയാങ് ടൗൺ റെയിൽവേ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. ഭൂചലനങ്ങൾ രേഖപ്പെടുത്തുന്നതിനായി സ്ഥാപിച്ച ഉപകരണങ്ങളുടെ പ്രവർത്തനം…

രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടികൂടി

മുത്തങ്ങ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷൻ പരിധിയിലെ മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് ബത്തേരി പോലീസ് ഇൻസ്പെക്ടർ ശ്രീകാന്ത് എസ് നായരും സംഘവും നടത്തിയ വാഹന പരിശോധനയിൽ മതിയായ രേഖകളില്ലാതെ കെഎസ്ആർടിസി ബസ്സിൽ…

വോട്ടെടുപ്പ്: സഹായിയുടെ വലതുകൈയുടെ ചൂണ്ടുവിരലില്‍ അടയാളമിടും

കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശ വിനിയോഗം കുറ്റമറ്റതാക്കുന്നതിന് കൂടുതല്‍ നടപടികളുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ക്ക് പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ അനുവദിക്കുന്ന സഹായിയുടെ വലതുകൈയുടെ ചൂണ്ടുവിരലില്‍ മായാത്ത മഷി ഉപയോഗിച്ച് അടയാളം ഇടുന്നതിന് കമ്മീഷന്‍ ഉത്തരവായി. ആരെയും ഒരേദിവസം…

ജനകീയ പ്രകടന പത്രിക പ്രകാശനം ചെയ്തു

ബത്തേരി:എൽ ഡി എഫ്‌ ബത്തേരി നഗരസഭ ജനകീയ പ്രകടന പത്രിക പ്രകാശനം ചെയ്തു. സ്വതന്ത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തികളുൾപ്പെടെയുള്ളവർ സമഗ്ര വികസന കാഴ്ചപ്പാട്‌ അടിസ്ഥാനമാക്കിയുള്ള പ്രകടന പത്രിക പ്രകാശനത്തിൽ അണിചേർന്നു. നഗരസഭാ ഡിവിഷനുകളിലെ…