ചേതനയറ്റ ശരീരവുമായി അവര്‍ നാട്ടിലേക്ക് മടങ്ങുന്നു; ഉള്ളുലഞ്ഞ് കേരളം; സ്‌കൂളില്‍ പൊതുദര്‍ശനം
പാലക്കാട്: വാല്‍പ്പാറയ്ക്കും പൊള്ളാച്ചിക്കുമിടയില്‍ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് വാന്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ച ഒന്‍പതുപേരുടെ പേരുടെ ജീവനറ്റ ശരീരവുമായി ആംബുലന്‍സ് പെരിന്തല്‍മണ്ണയിലേക്ക് തിരിച്ചു. പൊള്ളാച്ചി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുലര്‍ച്ചയോടെ പൂര്‍ത്തിയായി. അതിന് പിന്നാലെ…
‘പ്രതിപക്ഷ പാര്‍ട്ടികള്‍ സ്ത്രീ വിരുദ്ധര്‍’; വനിതാസംവരണ ബില്‍ പരാജയത്തിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി
ന്യുഡല്‍ഹി: വനിത സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യാ സഖ്യത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി. സംസ്ഥാനങ്ങളില്‍ ഇന്ന് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. പ്രതിപക്ഷപാര്‍ട്ടികള്‍ സ്ത്രീ വിരുദ്ധരെന്ന മുദ്രാവാക്യം ഉയര്‍ത്തി ജില്ലാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് മഹിളാ മോര്‍ച്ചയുടെ പ്രതിഷേധ പരിപാടികള്‍. ബില്‍,…
കൊടുംചൂടിൽ വെന്തുരുകി കേരളം; പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായാറാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം ജില്ലയിൽ 39 °C വരെയും; കോട്ടയം ജില്ലയിൽ 38 °C വരെയും; ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്…
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പുകള്‍ തുടങ്ങി
കല്‍പ്പറ്റ: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച സമ്മര്‍ കോച്ചിംഗ് ക്യാമ്പുകള്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ തുടക്കമായി. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ആര്‍ച്ചറി, ഫെന്‍സിംഗ്, വോളിബോള്‍, സെപക്താക്രോ, ഖൊ-ഖൊ, റസ്‌ലിംഗ്, ക്രിക്കറ്റ് എന്നിവയിലാണ് 12നും 17നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പരിശീലനം. ഫുട്‌ബോള്‍, ക്രിക്കറ്റ്,…
സ്വീപ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച സ്വീപ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ വോട്ടർ ബോധവത്കരണ പ്രവർത്തനങ്ങൾ മികച്ച…
പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
വയനാട് ഡെയ്‌ലി | പനമരം: പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. നീരുട്ടാടി വട്ടപ്പോയിൽ സ്വദേശി ശരത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനന്തവാടി അഗ്നിരക്ഷാ സേനയിലെ സ്പെഷ്യൽ സ്കൂബ ടീം പുഴയിൽ നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. നാട്ടുകാരുടെയും…
അഖില വയനാട് എസ്.സി,എസ്.ടി ഫുട്ബോൾ ടൂർണമെൻ്റ്
ഏച്ചോം: തുടി മുപ്പതാം വാർഷികത്തിന്റെയും ആദിവാസി ഗ്രാമോത്സവത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന അഖില വയനാട് എസ്.സി, എസ്.ടി ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ തുടക്കം. ഏച്ചോം തുടി സാംസ്കാരിക കലാ കേന്ദ്രം, സർവോദയ എച്ച്.എസ്.എസ്, മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിലാണ് ടൂർണമെന്റ്…
ചെങ്ങോട്ടുകുന്ന്-ഓലഞ്ചേരി റോഡിന്റെ ഭാഗം.
കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍പ്പെട്ട ചെങ്ങോട്ടുകുന്ന്-ഓലഞ്ചേരി റോഡ് സഞ്ചാരയോഗ്യമല്ലാതായി. റോഡിന്റെ പലഭാഗങ്ങളിലും കല്ലുകള്‍ ഇളകിക്കിടക്കുകയാണ്. ഡ്രൈവര്‍മാര്‍ സാഹസപ്പെട്ടാണ് വാഹനങ്ങള്‍ ഓടിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് അപൂര്‍വതയല്ലാതായി. മന്ത്രി ഒ.ആര്‍. കേളു, പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലന്‍, ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്തംഗം…
കുറുമ്പാലക്കോട്ട വ്യൂ പോയിൻ്റ് ശുചീകരിച്ചു
കുറുമ്പാലക്കോട്ട :വിമുക്തിയുടെ ഭാഗമായി കൽപറ്റ എക്സൈസ് റേഞ്ച് ഓഫിസും കോട്ടത്തറ ഗ്രാമപഞ്ചായത്തും കോഴിക്കോട് സെൻ്റ് വിൻസൻ്റ് കോളനി ടിടിയിലെ വിദ്യാർഥികളുമായി ചേർന്ന് പ്രഗതി 2026 സമൂഹ സമ്പർക്ക ക്യാമ്പിന്റെ ഭാഗമായി ഇന്നു രാവിലെ വയനാട് ജില്ലയിലെ കുറുമ്പാലക്കോട്ട വ്യൂ പോയിന്റിൽ ശുചീകരണ…
നിതിൻ രാജിൻ്റെ മരണം: ‘ഇന്‍സ്റ്റാ പേ’ ലോണ്‍ ആപ്പിനെതിരെ പൊലീസ് കേസ്; ഭയപ്പെടുത്തി പണം തിരിച്ചടക്കാന്‍ പ്രേരിപ്പിച്ചുവെന്ന് എഫ്‌ഐആര്‍
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വർഷ വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ലോണ്‍ ആപ്പിനെതിരെ പൊലീസ് കേസെടുത്തു. ഇന്‍സ്റ്റാ പേ എന്ന ആപ്പിനെതിരെയാണ് ചക്കരക്കല്‍ പൊലീസ് കേസെടുത്തത്. നിതിന്‍ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് എഫ്‌ഐആര്‍.…
