മുന്‍ ഇടുക്കി എംഎല്‍എ ജോസ് കുറ്റിയാനി അന്തരിച്ചു
തൊടുപുഴ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും ജോസ് കുറ്റിയാനി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 87 വയസ്സായിരുന്നു ഇടുക്കി ജില്ല രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ ഡിസിസി പ്രസിഡന്റായിരുന്നു. ഇടുക്കിയെ പ്രതിനിധീകരിച്ച് 1980ലും 1982ലുമാണ്…
മഴ എത്തുന്നു; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: വേനല്‍ക്കാലത്തിന് സമാനമായ ചൂട് കൊണ്ട് കേരളം വലയുന്നതിനിടെ പ്രതീക്ഷ നല്‍കി സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കാന്‍ പോകുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട,…
ഇനി ‘റോബോട്ട് പൊലീസ്’ ഇറങ്ങും; എഐ റോബോട്ടുകളെ നിയോഗിച്ച് ദുബൈ പൊലീസ്
ദുബൈ: വിവിധ ജോലികള്‍ ചെയ്യുന്നതിനായി എഐ റോബോട്ടുകളെ നിയോഗിച്ച് ദുബൈ പൊലീസ്. പൊലീസിങ്ങിനും പൊതു സേവനങ്ങള്‍ക്കുമായി 36 ആര്‍പിഎ റോബോട്ടുകളെ വിന്യസിച്ചിട്ടുണ്ടെന്ന് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. സോഫ്റ്റ്വെയര്‍ റോബോട്ടിക്‌സ് എന്ന് അറിയപ്പെടുന്ന ആര്‍പിഎ, മനുഷ്യര്‍ സാധാരണയായി ചെയ്യുന്ന ജോലികള്‍ ഓട്ടോമേറ്റഡ് ബോട്ടുകള്‍…
പ്രവാസി പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നതിന് സര്‍ക്കാര്‍ തയ്യാറാകണം: കേരള പ്രവാസി സംഘം
പുല്‍പ്പള്ളി: മൂന്ന് മാസമായി കുടിശ്ശികയായ പ്രവാസി പെന്‍ഷന്‍ നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള പ്രവാസി സംഘം മുള്ളന്‍കൊല്ലി പഞ്ചായത്ത് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷമായി കുടിശ്ശികയില്ലാതെ നല്‍കിയിരുന്ന പ്രവാസി പെന്‍ഷന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കുടിശ്ശികയാണ്.…
ഡബ്ലൂ.എം.ഒ.യുടെ വെള്ളമുണ്ട പഞ്ചായത്ത് വെല്‍ഫെയര്‍ കമ്മിറ്റി യോഗം ചേര്‍ന്നു
വെള്ളമുണ്ട: വയനാടിന്റെ മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ നിസ്തുലമായസംഭാ വനയാണ് വയനാട് മുസ്ലിം യത്തീം ഖാന നിര്‍വഹിക്കുന്നതെന്നു ഡബ്ലൂ.എം.ഒ.വൈസ് പ്രസിഡന്റ് പി.കെ.അബൂബക്കര്‍. ഡബ്ലൂ.എം.ഒ.യുടെ വെള്ളമുണ്ട പഞ്ചായത്ത് വെല്‍ഫെയര്‍ കമ്മിറ്റി യോഗം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാട് മുസ്ലിം ഓര്‍ഫനെജിന്റെ പ്രവര്‍ത്തനങ്ങള്‍…
മൂളിത്തോട് സ്‌കൂളിനെ അഭിനന്ദിച്ചു
മൂളിത്തോട്: സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രേഷഠവിദ്യാലയ പുരസ്‌കാരത്തില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടിയ എടവക മൂളിത്തോട് നാഷണല്‍ എഎല്‍പി സ്‌കൂളിനെ 20-ാ വാര്‍ഡ് മെമ്പര്‍ ജോര്‍ജ് പടകൂട്ടിലിന്റെ നേതൃത്വത്തില്‍ ആദരിച്ചു. സ്‌കൂളിനെ മികവുറ്റതാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച സ്‌കൂള്‍ ഹെഡ്മിട്രസ്…
‘ഡൽഹിയിൽ പോകാതിരുന്നത് ശാരീരിക ബുദ്ധിമുട്ട് കാരണം; മാധ്യമങ്ങൾ വേട്ടയാടുന്നു’; രമ്യാ ഹരിദാസ്
പാലക്കാട്: ശാരീരിക ബുദ്ധിമുട്ട് കാരണമാണ് ഡൽഹിയിൽ പോകാതിരുന്നതെന്ന് രമ്യാ ഹരിദാസ് എംഎൽഎ. ഡൽഹിയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. മാധ്യമങ്ങൾ വേട്ടയാടുകയാണെന്നും രമ്യാ ഹരിദാസ്. ഇനിയെങ്കിലും എന്നെ വെറുതെ വിട്ടുകൂടെയെന്നും സംഘടനയ്ക്കകത്തെ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂവെന്നും രമ്യാ ഹരിദാസ് പറഞ്ഞു. അതേസമയം കെ.സി. വേണുഗോപാലുമായുള്ള…
ഭവാനിപ്പുഴയിൽ മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവം; പ്രതി തോട്ടം തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശി
പാലക്കാട്: അട്ടപ്പാടി ചീരക്കടവ് ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയും തലവെട്ടി മാറ്റിയ മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ പ്രതി യുവതിയുടെ ഭർത്താവ്. പ്രതി തോട്ടം തൊഴിലാളിയായ പശ്ചിമബംഗാൾ സ്വദേശി. കോട്ടത്തറയിലെ കടയിൽ നിന്നു വാങ്ങിയ ചാക്കിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. 20 ദിവസം…
മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ
മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. കെപിസിസി അധ്യക്ഷൻ വൈകരുതെന്ന നിലപാട് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ അറിയിച്ചു. തീരുമാനം വൈകില്ലെന്ന് രാഹുൽ മറുപടി…
ചീയമ്പം പെരുന്നാൾ: ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു
പുൽപ്പള്ളി: വയനാട്ടിലെ പ്രമുഖ സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾആഘോഷങ്ങളുടെ ഭാഗമായി ബുക്ക് നോട്ടീസ് പ്രകാശനം ചെയ്തു. വിശുദ്ധ കുർബാനാനന്തരം നടന്ന ചടങ്ങിൽ വികാരി ഫാ. ബേസിൽ കരനിലത്ത് പ്രകാശന…
