വീണ്ടും മുട്ടുമടക്കി പൊലീസ്, സിജെപി ആവശ്യങ്ങൾ അംഗീകരിച്ചു; പ്രതികളെ 72 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിൽ എടുക്കും
ഡല്‍ഹി: വീണ്ടും മുട്ടുമടക്കി പൊലീസ്, സിജെപി ആവശ്യങ്ങൾ അംഗീകരിച്ചു. പ്രതികളെ 72 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിൽ എടുക്കും. ചർച്ചകൾക്ക് ശേഷം സൗരവ് ദാസും അഷിതോശ് രംഗയും പുറത്തേക്ക്. FIR ഇൽ ഗുരുതര വകുപ്പുകൾ ചേർക്കും. തൽക്കാലത്തേക്ക് സിജെപി പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു. നിലവിലെ…
വിദേശത്ത് തൊഴില്‍ വാഗ്ദാനം; തട്ടിപ്പില്‍ വീഴരുതേ, അംഗീകൃത ഏജന്‍സിയെ എങ്ങനെ തിരിച്ചറിയാം
കൊച്ചി: സമൂഹമാധ്യമങ്ങൡ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി കൊച്ചി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങൡ നടക്കുന്ന തട്ടിപ്പുകളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇന്‍സ്റ്റഗ്രാമില്‍ നല്‍കുന്ന പരസ്യങ്ങള്‍ വഴി തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കൊച്ചി പ്രൊട്ടക്ടര്‍ ഓഫ്…
വാട്‌സ്ആപ്പില്‍ ഇനി വൈദ്യുതി, ഗ്യാസ്, വെള്ളം ബില്ലുകളും അടക്കാം, എങ്ങനെയെന്നറിയാം
ന്യൂഡല്‍ഹി: ചാറ്റിങ്ങും ഡിജിറ്റല്‍ പേയ്മന്റും കൂടാതെ പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഇന്ത്യയില്‍ ബില്‍ പേയ്മെന്റ്‌സ് എന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് പുതുതായി അവതരിപ്പിച്ചത്. വിവിധ ഗാര്‍ഹിക ബില്ലികള്‍ ഇനി വാട്‌സ്ആപ്പിലൂടെ പേയ്‌മെന്റ് ചെയ്യാം. ഭാരത് കണക്ട് എന്ന ബില്‍ പേയ്മെന്റ് സംവിധാനത്തിന്റെ പിന്തുണയോടെ…
മരണമുഖത്ത് 9 ദിവസം; തൊഴിലാളിക്ക് പുതുജീവന്‍
കാഠ്മണ്ഡു: നേപ്പാളിലെ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തില്‍ ഒന്‍പതു ദിവസം കുടുങ്ങിക്കിടന്ന് അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ തൊഴിലാളിയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. ദുരന്തമുഖത്ത് താന്‍ അനുഭവിച്ച ഭയത്തിന്റെയും അതിജീവനത്തിന്റെയും കഥ വിവരിക്കുമ്പോള്‍ സഞ്ജയ് സാഹ എന്ന മുപ്പതുകാരന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ഇരുണ്ട തുരങ്കത്തിനുള്ളില്‍ കഴിഞ്ഞ…
വിദ്യാര്‍ഥികള്‍ക്ക് ത്രിദിന ശില്‍പശാല സംഘടിപ്പിച്ചു
മാനന്തവാടി: തൃശിലേരി ഗവ.മോഡല്‍ ഡിഗ്രി കോളജ് മലയാള വിഭാഗം നാലുവര്‍ഷ ബിഎ മലയാളം ഓണേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് ‘ഭാഷ, സാഹിത്യ, സംസ്‌കാര പഠനം: സമീപനവും രീതിശാസ്ത്രവും’എന്ന വിഷയത്തില്‍ ത്രിദിന ശില്‍പശാല സംഘടിപ്പിച്ചു. ഭാഷ, സാഹിത്യം, സംസ്‌കാരം എന്നിവയെ സമീപിക്കുന്ന പുതിയ രീതികള്‍, സാഹിത്യപഠനത്തിന്റെ…
ബത്തേരി ബ്ലോക്കുതല ‘ചങ്ങാതിക്കൂട്ടം’ സംഘടിപ്പിച്ചു
സുല്‍ത്താന്‍ ബത്തേരി: സമഗ്ര ശിക്ഷ കേരളം ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ ‘ചങ്ങാതിക്കൂട്ടം’ സംഘടിപ്പിച്ചു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്‍കിവരുന്ന മീനങ്ങാടി ജിഎല്‍പി സ്‌കൂള്‍ വിദ്യാര്‍ഥി എന്‍.ആര്‍. ആരുഷ്, പനങ്കണ്ടി ജിഎച്ച്എസ്എസ് വിദ്യാര്‍ഥി ബേസില്‍ കെ. ഷിജു എന്നിവരെ ഉള്‍പ്പെടുത്തി ബേസില്‍ കെ.…
പടിഞ്ഞാറത്തറയിലും പനമരത്തും കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച;പ്രതികളെ കർണാടകയിൽ നിന്ന് പൊക്കി പോലീസ്
പടിഞ്ഞാറത്തറ: ബീവറേജ് പരിസരങ്ങളിൽ തക്കംപാത്തുനിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ നിർത്തി കൊള്ളയടിക്കുന്ന സംഘത്തെ സാഹസികമായി പിടികൂടി വയനാട് പോലീസ്. തരുവണ, മന്ദംകണ്ടി വീട്ടിൽ മുഹമ്മദ് ബഷീർ (45), പീച്ചങ്കോട്, കാളിയാർ വീട്ടിൽ സൈദുള്ള ( 36), എന്നിവരെയാണ് കർണാടകയിലെ ചാമരാജ് നഗറിൽ…
ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് വയനാട് ജില്ലതല സംഗമം നടത്തി
കല്‍പ്പറ്റ: ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് വയനാട് ജില്ലതല സംഗമം സദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി ഉദ്ഘാടനം ചെയ്തു. ജനപ്രധിനിധികള്‍ അവരുടെ ഉത്തരവാദിത്യം കൃത്യതയോടെ നിര്‍വ്വഹിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യോഗത്തില്‍ എല്‍ ജി എം എല്‍ ജില്ലാ…
ലഹരിയുടെ വിപത്തിനെതിരെ കരുത്തായി കായികമേള: കൈതപ്പൊയില്‍ മര്‍ക്കസ് സ്‌കൂള്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ ലഹരിവിരുദ്ധ സന്ദേശം
കല്‍പ്പറ്റ: കൈതപ്പൊയില്‍ മര്‍ക്കസ് പബ്ലിക് സ്‌കൂളിന്റെ വാര്‍ഷിക കായികമേള കല്‍പ്പറ്റ എം.കെ.ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്‌റ്റേഡിയത്തില്‍ വര്‍ണ്ണാഭമായ ചടങ്ങുകളോടെ നടന്നു. വയനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ് മേള ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എക്‌സൈസ് വിമുക്തി മിഷന്‍ വയനാട്…
അവസരങ്ങളെ സാധ്യതകളാക്കി മാറ്റി വളരാൻ പുതു തലമുറ ശ്രമിക്കണം- മന്ത്രി കെ.എം ഷാജി
കൽപ്പറ്റ: “മികച്ച ശമ്പളം ലഭിക്കുന്ന ഹോസ്പിറ്റാലിറ്റി, ഷെഫ് തുടങ്ങിയ തൊഴിൽ മേഖലകളിലേക്ക് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് വഴിയൊരുക്കുകയാണ് കുടുംബശ്രീയുടെ ഡിഡിയു-ജികെവൈ പരിശീലന പദ്ധതി.” കൽപ്പറ്റ പുളിയാർമല ലവ് ഗ്രീൻ അസോസിയേഷൻ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി കെ. എം ഷാജി. വിദേശ രാജ്യങ്ങളിൽ ലക്ഷക്കണക്കിന്…
