ലഹരിക്കെതിരെ പ്ലക്കാർഡുകളേന്തി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ

തരിയോട്: എക്സൈസ് ലഹരി വർജന മിഷൻ വിമുക്തി,തരിയോട് ഗവ. ഹയർ സെക്കൻഡറിസ്കൂൾ എസ്.പി.സി., സ്കൂൾ സോഷ്യൽ സർവീസ് സ്കീം, വിമുക്തി ക്ലബ് എന്നിവയുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ. സി…

സ്വാതന്ത്ര്യദിന പരേഡിൽ 29 പ്ലറ്റൂണുകൾ അണിനിരക്കും

സ്വാതന്ത്ര്യദിന ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് എ.ഡി. എം.കെ. ദേവകിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം. കൽപറ്റ:രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യദിനത്തിന്റെ ജില്ലാതല ചടങ്ങുകൾ ഓഗസ്റ്റ് 15 ന് കൽപറ്റ എസ്കെഎംജെ സ്കൂൾ മൈതാനിയിൽ നടക്കും. രാവിലെ 9 ന് മന്ത്രി…

പോക്സോ;പ്രതിക്ക് തടവും പിഴയും

കമ്പളക്കാട്: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകതിക്രമം നടത്തിയ കേസിൽ ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ ആക് ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്ക് 6 വർഷവും ഒരു മാസവും തടവും 12000 രൂപ പിഴയും. കണിയാമ്പറ്റ ചിറ്റൂർ ഉന്നതിയിലെ സിജിത്ത് @ചാമൂട്ടൻ(23) നെയാണ്…

തെരഞ്ഞെടുപ്പ്; വോട്ടര്‍പട്ടിക പുതുക്കല്‍ 12 വരെ ദീര്‍ഘിപ്പിച്ചു

കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കാനുള്ള അവസാന തീയതി 12 വരെ ദീർഘിപ്പിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടർപട്ടിക പുതുക്കാൻ അവധി ദിവസങ്ങളായ ഒന്പത്, പത്ത് തീയതികളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുറന്ന് പ്രവർത്തിക്കാൻ…

ചീരാലിലെ കടുവസാനിധ്യം: പ്രതിഷേധവുമായി ആക്ഷൻ കമ്മിറ്റി ഫോറസ്റ്റ് സ്റ്റേഷനിലെത്തി

ബത്തേരി: പുലിഭീതിക്കുപിന്നാലെ കടുവ ഭീതിയിലായ ചീരാലിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് നടപടിയില്ലെന്നാരോപിച്ച്‌ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആളുകള്‍ ഫോറസ്റ്റ് സ്റ്റേഷനിലെത്തി. ഇന്നലെ രാവിലെ പത്തരയോടെയാണ് ആക്ഷൻകമ്മിറ്റി പ്രവർത്തകർ ഓഫീസിലെത്തിയത്. കഴിഞ്ഞ നാല് ദിവസമായി സ്ഥിരമായി ചീരാല്‍, മുണ്ടക്കൊല്ലി, ചീരാല്‍ മുത്താച്ചികുനി…

പോക്സോ;പ്രതിക്ക് 16 വർഷം തടവും 25000 രൂപ പിഴയും

മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകതിക്രമം നടത്തിയ കേസിൽ ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ ആക് ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്ക് 16 വർഷം തടവും 25000 രൂപ പിഴയും. മുപ്പൈനാട്, നെടുമ്പാല തുരുത്തിൽ വീട്ടിൽ മണി (58)യെയാണ് കൽപ്പറ്റ ഫാസ്റ്റ്…

ലോക മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു

മൂപ്പെനാട് ഗ്രാമ പഞ്ചായത്തിൽ ലോക മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു. അമ്മമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സജീവ പങ്കാളിത്തത്തോടെ നടത്തിയ പരിപാടിഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞുങ്ങളുടെ ആരോഗ്യം, ബുദ്ധിവികസനം, രോഗപ്രതിരോധശേഷി എന്നിവയ്ക്ക് മുലയൂട്ടലിന്റെ പ്രധാന്യം സമൂഹത്തിൽ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ആവശ്യകത ചർച്ച ചെയ്തു.…

നാൽപ്പതിന്റെ നിറവിൽ വയനാടിന്റെ സ്വന്തം പ്രിയദർശിനി ബസ്

പഴയ പ്രതാപമില്ലെങ്കിലും ക്ലച്ച് ചവിട്ടി, ഗിയർ മാറ്റി 40ാം വർഷത്തിലേക്ക് വളയം തിരിയ്ക്കുകയാണ് ജില്ലാ പട്ടികജാതി-പട്ടികവർഗ സഹകരണ സംഘം നടത്തുന്ന പ്രിയദർശിനി ട്രാൻസ്‌പോർട്ട് ബസ് സർവീസ്. ഒരു കാലത്ത് വയനാടൻ റോഡുകളിൽ പേരുകേട്ട പ്രിയദർശിനി ബസുകൾ ഇപ്പോഴും മൂന്നെണ്ണം നിരത്തിലുള്ളപ്പോൾ മറ്റ്…

കാട്ടേരിക്കുന്ന് പാലം;ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

തലപ്പുഴ: സംരക്ഷണ ഭിത്തിയും പില്ലറും തകർന്ന് അപകടാവസ്ഥയിലായ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ 5,10 വാർഡുകളിലെ ആയിരക്കണക്കിന് ജനങ്ങൾ ആശ്രയിച്ചു കൊണ്ടിരുന്നതും തലപ്പുഴ-44 ബൈപാസായി ഉപയോഗിക്കാൻ സാധിക്കുന്നതുമായ കാട്ടേരിക്കുന്ന് പാലംപുതുക്കി പണിയാൻ ആവശ്യമായ അടിയന്തരഇടപെടലുകൾ നടത്തുന്നതിന് വേണ്ടിപ്രദേശത്തുള്ള പൊതുജനങ്ങളെ പങ്കെടുപ്പിച്ച് തവിഞ്ഞാൽ ഗ്രാമ…

ഏഴാംതരം തുല്യതാ പരീക്ഷ നാളെ

സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടത്തുന്ന ഏഴാംതരം തുല്യതാ പരീക്ഷയുടെ ചോദ്യപേപ്പർ സാക്ഷരതാമിഷൻ ജില്ലാ കോർഡിനേറ്റർ പി പ്രശാന്ത്കുമാർ ഇൻവിജിലേറ്റർമാർക്ക് വിതരണം ചെയ്തു. ഏഴാംതരം തുല്യതാ പരീക്ഷ നാളെയും (ഓഗസ്റ്റ് 9) മറ്റന്നാളും (ഓഗസ്റ്റ് 10) കൽപ്പറ്റ എസ്കെഎംജെ ഹൈസ്കൂൾ,മാനന്തവാടിജിഎച്ച്എസ്എസ്, തോണിച്ചാൽ…