ലീഗ് സംസ്ഥാന ഭാരവാഹികൾക്ക് ബോർഡ്, കോർപ്പറേഷൻ അധ്യക്ഷസ്ഥാനം നൽകും
2026 ഒക്ടോബർ 23 വെള്ളി മലപ്പുറം: ബോർഡ്, കോർപ്പറേഷൻ അധ്യക്ഷസ്ഥാനത്തേക്കുള്ള മുസ്ലിം ലീഗ് പ്രതിനിധികളുടെ പട്ടികയായി. മിക്ക സംസ്ഥാന ഭാരവാഹികൾക്കും സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾക്കും അധ്യക്ഷക്കസേര കിട്ടും. ജില്ലാ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും പട്ടികയിലുണ്ട്. പോഷക സംഘടനകളുടെ ചില ഭാരവാഹികൾക്കൊപ്പം പദവികളില്ലാത്ത പ്രധാനപ്പെട്ട…
ഗ്യാനേഷ് കുമാറിനെതിരെ കർഷകർ തെരുവിലേക്ക്; ഇന്ന് രാജ്യവ്യാപക പ്രക്ഷോഭം
2026 ഒക്ടോബർ 23 വെള്ളി ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപക പ്രക്ഷോഭം. ഇന്ത്യയിലുടനീളമുള്ള ജില്ലാ-താലൂക്ക് ആസ്ഥാനങ്ങളിലും സംസ്ഥാന തലസ്ഥാനങ്ങളിലും ഡൽഹിയിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും . പ്രകാശ് രാജ്, പ്രശാന്ത്…
ബീഫ് കഴിച്ചതിന് പരിഹാസവും ജാതി അധിക്ഷേപവും; സ്കൂൾ വിദ്യാർഥി ജീവനൊടുക്കി
2026 ഒക്ടോബർ 23 വെള്ളി കോയമ്പത്തൂർ: ജാതിയുടേയും ബീഫ് കഴിച്ചതിന്റേയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചത് കാരണം പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവത്തിൽ രണ്ട്…
റബ്ബർ തോട്ടത്തിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; ഒരു മാസം മുൻപ് കാണാതായ 52കാരന്റേതെന്ന് സംശയം
2026 ഒക്ടോബർ 22 വ്യാഴം ആലപ്പുഴ: ആലപ്പുഴയിലെ പാലമേൽ പഞ്ചായത്തിൽ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ മനുഷ്യന്റെ ജീർണിച്ച തലയോട്ടിയും എല്ലിൻ കഷ്ണങ്ങളും കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തലയോട്ടിയും അസ്ഥികളും പല സ്ഥലങ്ങളിലായി കിടക്കുന്നത് കണ്ടത്. തോട്ടത്തിലെ റബ്ബർ…
ഗവര്‍ണറുമായി സര്‍ക്കാരിന് ഊഷ്മ ബന്ധമാണ് ഉണ്ടായിരുന്നതെന്ന് മുഖമന്ത്രി; രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് യാത്രയയപ്പ് നല്കി മുഖ്യമന്ത്രിയും മന്ത്രിമാരും
2026 ഒക്ടോബർ 22 വ്യാഴം തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി സര്‍ക്കാരിന് ഊഷ്മളമായ ബന്ധമാണുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ഗവര്‍ണര്‍ക്ക് ഒരുക്കിയ ഔദ്യോഗിക യാത്രയയപ്പ് വിരുന്നില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാരിന്റെയും ജനങ്ങളുടെയും നന്ദി ഗവര്‍ണറെ അറിയിക്കുന്നുവെന്നും പുതിയ ഉദ്യമത്തില്‍…
അൻവർ സാദത്ത് എംഎൽഎക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ ആൾ പിടിയിൽ
2026 ഒക്ടോബർ 22 വ്യാഴം കൊച്ചി: ആലുവ എംഎൽഎ അൻവർ സാദത്തിനെതിരെ സാമൂഹിക മാധ്യമത്തിലൂടെ ഭീഷണി മുഴക്കുകയും അധിക്ഷേപിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. നെടുമ്പാശ്ശേരി മേക്കാട് സൊസൈറ്റി പടി ഭാഗത്ത് ജോബിയെ (45) ആണ് ആലുവ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.…
ടൈഗർ ഷ്റോഫ് വധശ്രമകേസ്: പ്രതികൾ പല ബോളിവുഡ് താരങ്ങളെയും ലക്ഷ്യമിട്ടതായി പൊലീസ്; രണ്ട് പേർ കൂടി അറസ്റ്റിലായി
2026 ഒക്ടോബർ 22 വ്യാഴം മുംബൈ: ടൈഗർ ഷ്റോഫ് വധശ്രമകേസ് പ്രതികൾ പല ബോളിവുഡ് താരങ്ങളെയും ലക്ഷ്യമിട്ടതായി പൊലീസ്. മുംബൈയിലെ താരങ്ങളുടെ വീടുകളിൽ പ്രതികൾ നിരീക്ഷണം നടത്തിയതായി കണ്ടെത്തി. അക്രമികൾക്ക് തോക്ക് എത്തിച്ചു നൽകിയ യുവതികൾ ഉൾപ്പടെ നാലുപേരെ കസ്റ്റഡിയിൽ വിട്ടു.…
‘മരുന്നു കമ്പനികളുമായുള്ള കെ. മുരളീധരന്റെ ബന്ധം അന്വേഷിക്കണം’ :സംയുക്ത വാർത്താസമ്മേളനവുമായി മുൻ ആരോഗ്യ മന്ത്രിമാർ
2026 ഒക്ടോബർ 22 വ്യാഴം തിരുവനന്തപുരം: ആരോഗ്യവകുപ്പ് കെ. മുരളീധരന്റെ കൈകളിലായതോടെ വകുപ്പിൽ തുടർച്ചയായി പ്രശ്നങ്ങളാണെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ വിമർശനവുമായി മുൻ ആരോഗ്യമന്ത്രിമാർ. വീണാ ജോർജ്, ശൈലജ ടീച്ചർ, പി.കെ ശ്രീമതി എന്നിവരാണ് വാർത്താസമ്മേളനം നടത്തിയത്. എസ്എംഎ മരുന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തണമെന്നും…
ഒമാൻ തീരത്ത് ഇനം തിരിച്ചറിയാത്ത പിങ്ക് ഡോൾഫിനുകൾ! നീലക്കടലിൽ അപൂർവ കാഴ്ച; ദൃശ്യങ്ങൾ വൈറൽ
2026 ഒക്ടോബർ 22 വ്യാഴം ഒമാനിലെ ഖന്താബ് ബീച്ചിന് സമീപം പിങ്ക് നിറത്തിലുള്ള ഡോൾഫിനുകളെ കണ്ടത് കടൽത്തീരത്തെത്തിയവരെയും സമൂഹ മാധ്യമ ഉപയോക്താക്കളെയും അമ്പരപ്പിച്ചു. ഒമാൻ തലസ്ഥാനമായ മസ്കറ്റിനടുത്ത് ഗൾഫ് ഓഫ് ഒമാനിലെ തീരജലത്തിൽ നീന്തുന്ന ഡോൾഫിനുകളുടെ ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കടലിൽ…
സർട്ടിഫൈഡ് അപ്ലൈഡ് AI അസോസിയേറ്റ് സർട്ടിഫിക്കേഷൻ നേടി റോഹൻ മാത്യു
മേപ്പാടി : സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന AI Assurance Council-ന്റെ Certified Applied AI Associate (CAAA) സർട്ടിഫിക്കേഷൻ നേടി റോഹൻ മാത്യു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രായോഗിക ഉപയോഗം, ജനറേറ്റീവ് AI, ഉത്തരവാദിത്തപരമായ AI വിനിയോഗം, AI ഗവേണൻസ് തുടങ്ങിയ മേഖലകളിലെ…
