വര്‍ഗീസ് കരിമ്പിലിന്റെ ‘നോര്സയുടെ നിഴലുകള്‍’ പ്രകാശനം ചെയ്തു
ദ്വാരക: വര്‍ഗീസ് കരിമ്പില്‍ രചിച്ച നോര്സയുടെ നിഴലുകള്‍ എന്ന നോവലിന്റെ പ്രകാശനം ഒക്ടോബര്‍ 18 ഞായറാഴ്ച ദ്വാരക ഗുരുകുലം കോളേജില്‍ നടന്നു. നവചിന്ത വായനശാലയുടെയും ഗുരുകുലം കോളേജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍…
സിഡബ്ല്യുഎസ്എ വയനാട് ജില്ലാ കണ്വെന്ഷന് സ്വാഗത സംഘം രൂപീകരിച്ചു
കല്‍പ്പറ്റ: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് (സിഡബ്ല്യുഎസ്എ) 15-ാമത് വയനാട് ജില്ലാ കണ്‍വെന്‍ഷന്റെ മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു. ചെയര്മാന്: അഹമദുകുട്ടി മേപ്പാടി, കണ്‍വീനര്‍: റോബിന്‍സണ്‍ ആന്റണി ചുണ്ടേല്‍ എന്നിവരെ ചുമതലപ്പെടുത്തി. കണ്‍വെന്‍ഷനും കുടുംബ സംഗമവും മേപ്പാടി എം.എസ് ഓഡിറ്റേറിയത്തില്‍ ഒക്ടോബര്‍…
ഭാരതീയ വിദ്യാനികേതന്‍ വയനാട് ജില്ലാ കലോത്സവം സമാപിച്ചു
മാനന്തവാടി: ഒക്ടോബര്‍ 16, 17 തീയ്യതികളിലായി തോണിച്ചാല്‍ വീരപഴശ്ശി വിദ്യാമന്ദിരത്തില്‍ നടന്ന ഭാരതീയ വിദ്യാനികേതന്‍ വയനാട് ജില്ലാ കലോത്സവം ‘കല്ഹാരം’ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ സംയോജക് നവജീവന്‍ പി.വി ഉദ്ഘാടനം ചെയ്തു. പ്രദീപ് പാലക്കല്‍ സ്വാഗതം പറഞ്ഞു.ജില്ലാ ഉപാധ്യക്ഷന്‍ വി.കെ…
വടക്കൻ കേരളത്തിൽ ഇടിമിന്നലോടെയുള്ള മഴക്കും കാറ്റിനും സാധ്യത, 9 ജില്ലകളിൽ യെല്ലോ അലർട്ട്; 5 ദിവസം മഴ തുടരും
2026 ഒക്ടോബർ 19 തിങ്കൾ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കൻ കേരളത്തിൽ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളപ്പോൾ തെക്കൻ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ…
കണ്ണീരും കൂപ്പുകയ്യുമായി വന്നുള്ള ഈ അഭിനയം സമൂഹത്തിൽ വിലപ്പോവില്ല: സുഹൈലിന്റെ മാതാവിനെതിരെ സിദ്ധു പനയ്ക്കൽ
2026 ഒക്ടോബർ 19 തിങ്കൾ നെടുമ്പാശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ സുഹൈൽ സജീവിന്റെ മാതാവ് നൂഹ സജീവിന്റെ വിശദീകരണ വിഡിയോയെ വിമർശിച്ച് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. ഏതു കാര്യത്തിനും പ്രതികരണം ഉണ്ടാകേണ്ടത് സംഭവം നടന്ന ഉടനെയാണെന്നും എല്ലാ വഴികളും അടയുമ്പോൾ കണ്ണീരും…
‘ട്രംപ് ഇനി സേഫ് അല്ല?’, പ്രസിഡന്റിന് ‘പ്രോഗ്രസ് കാർഡ്’! തിരഞ്ഞെടുപ്പ് ചൂടിൽ യുഎസ്; നിർണായകമായ ഇടക്കാല തിരഞ്ഞെടുപ്പിനെ കുറിച്ച് അറിയാം
2026 ഒക്ടോബർ 19 തിങ്കൾ ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും അഗ്നിപരീക്ഷ ഇത്തവണയും തിരഞ്ഞെടുപ്പു രംഗത്ത് ഇന്ത്യൻ വംശജരും ലൊസാഞ്ചലസിന്റെ മേയറാകാൻ കേരളത്തിൽ ജനിച്ച നിത്യ രാമൻ നവംബർ മൂന്ന് – അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നെഞ്ചിടിപ്പുയരുന്ന ദിനം! കാരണം മറ്റൊന്നുമല്ല,…
മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് ആശ്വാസതീരം; വയനാട് ടൗണ്‍ഷിപ്പില്‍ 149 വീടുകള്‍ കൂടിപൂര്ത്തിയാകുന്നു
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത അതിജീവിതര്ക്കായിഒരുങ്ങുന്ന മാതൃകാ ടൗണ്‍ഷിപ്പില്‍ രണ്ടാംഘട്ട നിര്‍മാണത്തിലുള്ള 149 വീടുകള്പൂര്ത്തിയാകുന്നു. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായ 178 വീടുകള്‍ നേരത്തെ തന്നെഗുണഭോക്താക്കള്ക്ക് കൈമാറിയിരുന്നു. രണ്ടാംഘട്ടത്തിലെ വീടുകള്‍ കൂടിപൂര്ത്തിയാകുന്നതോടെ ആകെ 327 കുടുംബങ്ങള്‍ക്കാണ് സുരക്ഷിതമായ പുതുകിടപ്പാടംസജ്ജമാകുന്നത്. ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ടജീവിതസാഹചര്യം…
ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന നൃത്ത,സംഗീത പരിപാടികൾക്ക് തുടക്കമായി
നൃത്ത,സംഗീത പരിപാടികൾ ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി ശ്രീ ഏച്ചോം ഗോപി ഉദ്ഘാടനം ചെയ്തു.18, 19,20 തീയതികളിലാണ് നൃത്ത,സംഗീത പരിപാടികൾ നടക്കുന്നത്. 20-10-2026 തീയതി ആയുധപൂജ, വാഹനപൂജ. 21-10-2026 വിജയദശമി ദിനത്തിൽ വാഹന പൂജ ,വിദ്യാരംഭം ഉച്ചയ്ക്ക് അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.നവരാത്രിയോട് അനുബന്ധിച്ച്…
ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു
വെങ്ങപ്പള്ളി CDS – ന് കീഴിൽ പഞ്ചായത്ത് ഹാളിൽ വെച്ച് കാർബൺ ന്യൂട്രൽ കേരളം എന്ന ആശയം ആസ്പദമാക്കി ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് ജാസർ പാലക്കൽ ഉദ്ഘാടനം ചെയ്തു. CDS ചെയർപേഴ്സൺ ഷംന പരിപാടിക്ക്…
സ്വര്‍ണവില വീണ്ടും ഫസ്റ്റ് ഗിയറില്‍; 1,08,500ന് മുകളില്‍
2026 ഒക്ടോബർ 19 തിങ്കൾ കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,08,560 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,570 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.…
