മാരക മയക്കു മരുന്നായ മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ

മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടി നടത്തിയ വാഹന പരിശോധനയിൽ ബെംഗളൂരിൽ നിന്നു കോഴിക്കോട്ടേക്കു പോവുകയായിരുന്ന ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക മയക്കുമരുന്നായ 60.435 ഗ്രാംമെത്താഫിറ്റാമിൻ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ കരുവഞ്ചാൽ സ്വദേശി വി.എ.സർഫാസ് (25) എന്നയാളെ…

എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ് വിതരണം ചെയ്യും; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്ക് ഈ വര്‍ഷവും 13 ഇനങ്ങളുള്ള ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് ലക്ഷം പേര്‍ ഗുണഭോക്താക്കളാകുന്ന ഈ സംരംഭത്തിന് 36 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേതു പോലെ ഈ…

തിനപുരത്ത് വനം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കൽപറ്റ : തിനപുരം നല്ലെന്നൂരിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ഇന്നലെ രാത്രിയോടെ ആണ് പുലി കൂട്ടിൽ അകപ്പെട്ടത്. ഒരാഴ്ച മുൻപ് ആയിരുന്നു കൂട് സ്ഥാപിച്ചത്.

ഞങ്ങളാരും വായിച്ചില്ല, പുറത്തു വിടരുതെന്ന് ആദ്യം പറഞ്ഞത് ജസ്റ്റിസ് ഹേമ; റിപ്പോര്‍ട്ടില്‍ തുടര്‍നടപടി ആലോചിക്കുമെന്ന് സജി ചെറിയാന്‍

പത്തനംതിട്ട: ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികളിലേക്ക് പോകേണ്ട കാര്യമുണ്ടെങ്കില്‍ അതിന്റെ നിയമവശങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികളിലേക്ക് പോകുമെന്ന് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ടില്‍ സ്ത്രീവിരുദ്ധമായ ഒട്ടേറെ കാര്യങ്ങള്‍ സിനിമാമേഖലയില്‍ നടന്നതായി പറയുന്നുവെന്ന് മാധ്യമങ്ങളില്‍ കണ്ടു. ഇക്കാര്യങ്ങള്‍ നാളെ ചര്‍ച്ച ചെയ്യും. എന്താണ്…

പെന്‍ഷന്‍ തുടര്‍ന്നും കിട്ടണോ?; മസ്റ്ററിങ് സെപ്റ്റംബര്‍ 30 വരെ

തിരുവനന്തപുരം: 2023 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് സെപ്റ്റംബര്‍ 30 വരെ മസ്റ്ററിങ് നടത്താം. അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്റര്‍ ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളില്‍ പോയി മസ്റ്റര്‍ ചെയ്യുന്നതിന് 50 രൂപയും…

‘ഇന്ത്യയുടെ മഹാനായ പുത്രന്‍’; രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി രാഹുല്‍

ന്യുഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80ാം ജന്മദിനത്തില്‍ വീര്‍ഭൂമിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുഷ്പാര്‍ച്ചന നടത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സ്മൃതി കുടീരത്തില്‍ ആദരവ് അര്‍പ്പിച്ചു. അഭൂതപൂര്‍വമായ സംഭാവനയിലൂടെ ഇന്ത്യയെ 21ാം നൂറ്റാണ്ടിലേക്ക് നയിച്ച നേതാവാണ് രാജീവ്…

തപോഷ് ബസുമദാരി ജില്ലാ പോലീസ് മേധാവിയായി ചുമതലേറ്റു

വയനാട് ജില്ലാ പോലീസ് മേധാവിയായി തപോഷ് ബസുമദാരി ചുമതലേറ്റു. 2019 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി സ്ഥലം മാറിയ ടി. നാരായണന് പകരമാണ് തപോഷ് ബസുമദാരി നിയമിതനായത്. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) എസ്.പി, കൽപ്പറ്റ –…

കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ യാത്രക്കാർക്കായി ഇരിപ്പിടങ്ങൾ നൽകി

സുൽത്താൻ ബത്തേരി വൈ.എം.സി.എ യുടെ അമ്പതാം വാർഷികം പ്രമാണിച്ച് സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ യാത്രക്കാർക്കായി എയർപോർട്ട് മോഡൽ ഇരിപ്പടങ്ങൾ സംഭാവന ചെയ്തു. ഇരിപ്പടങ്ങൾ കെ.എസ്.ആർ.ടി.സി. ഡിപ്പോ അഡ്മിനിട്രേറ്റീവ് ഓഫീസർ പി.സി.രജിത കുമാരി, വൈ.എം .സി.എ. പ്രസിഡണ്ട് രാജൻ തോമസിൽ…

പനമരം പഞ്ചായത്ത് ഓഫീസിലേക്ക് മുസ്ലിം ലീഗ് ചങ്ങാടക്കടവ്,പരക്കുനി ശാഖ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

പനമരം പഞ്ചായത്തിലെ ഒമ്പതാം വാർഡിലെറോഡുകളുടെ ശോചനീയാവസ്ഥയും, വികസന മുരടിപ്പും ചൂണ്ടിക്കാണിച്ചുകൊണ്ട് മുസ്ലിം ലീഗ് ചങ്ങാടക്കടവ് പര ക്കുനി ശാഖ കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച്സംഘടിപ്പിച്ചു. നാലുവർഷത്തോളമായി കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ നന്നാക്കാൻ യാതൊരു നടപടിയും പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ…

ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വർഷത്തെ മൊറട്ടോറിയം, കാർഷിക വായ്പ തിരിച്ചടവിന് അഞ്ച് വർഷം സാവകാശം; ബാങ്കേഴ്സ് സമിതി തീരുമാനം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തം ബാധിച്ചവരുടെ വായ്പക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗമാണ് തീരുമാനമെടുത്തത്. ഉരുള്‍പൊട്ടലില്‍ മരിച്ച കുടുംബങ്ങളുടെ കണക്കെടുക്കും. വെള്ളിയാഴ്ചയ്ക്കകം ഇതു പൂർത്തിയാക്കും. വായ്പ എഴുതി തള്ളുന്നതിൽ അതാത് ബാങ്കുകളാണ് അന്തിമ…