എസ്ഡിപിഐ നേതാവിന്റെ ചരമദിനം കേക്ക് മുറിച്ച് ആഘോഷിച്ചു, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
തൊടുപുഴ: എസ്ഡിപിഐ നേതാവ് സലാഹുദ്ദീന്റെ ചരമദിനം കേക്ക് മുറിച്ച് ആഘോഷിച്ച ആര്‍എസ്എസ്. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആഘോഷ ദൃശ്യം സമൂഹ മാധ്യമത്തില്‍ പങ്കുവച്ച സംഭവത്തില്‍ കണ്ണവം പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കണ്ണൂര്‍ കണ്ണവത്താണ് സംഭവം. ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ ‘ദുര്‍ഗാനഗര്‍ ചുണ്ടയില്‍’ എന്ന…
ഓണക്കാല മദ്യ വില്പന; മൂന്നിടത്ത് ആറു കോടിക്കു മുകളില്‍, മുന്നില്‍ എത്തിയ ഔട്ട്ലെറ്റുകള് ഇവ
കാവാട് കൊല്ലം (5.02), ഇരിങ്ങാലക്കുട (4.94), ചങ്ങനാശ്ശേരി (4.72), വര്‍ക്കല (4.63), രാമനാട്ടുകര (4.61), ചേര്‍ത്തല കോടതി ജംഗ്ഷന്(4.60), പയ്യന്നൂര്‍ (4.51), പെരിന്തല്‍മണ്ണ(4.46), കുണ്ടറ(4.38), പേരാമ്പ്ര (4.34), പൊക്ലായി (4.31), മഞ്ചേരി (4.30), കായംകുളം (4.30), മഞ്ഞപ്ര (4.19), ബിനാച്ചി (4.17),…
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തോല്‍വി; ബ്രസീലിനെ അട്ടിമറിച്ച് ബൊളീവിയ
ക്വിറ്റ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും തോല്‍വി. ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്നുള്ള യോഗ്യതാ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന ഇക്വഡോറിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. എന്നര് വലെന്‍സിയ നേടിയ പെനാല്‍റ്റി ഗോളാണ് ഇക്വഡോറിന് തുണയായത്. സൂപ്പർതാരം ലയണൽ മെസി…
വന്‍കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; പവന് 81,000 കടന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടരുകയാണ്. പവന് 160 രൂപയാണ് വര്‍ധിച്ചത്. ഒരു പവന് 81,040 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,130 രൂപയാണ്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനവാണ് സ്വര്‍ണ…
‘രക്ഷിക്കണം, സഞ്ചാരികളെ പോലും ആക്രമിക്കുന്നു’; നേപ്പാളില്‍ നിന്നും സഹായ അഭ്യര്‍ഥനയുമായി ഇന്ത്യന്‍ യുവതി
കാഠ്മണ്ഡു: നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം അക്രമാസക്തമായി വ്യാപിക്കുന്നതിനിടെ സഹായ അഭ്യര്‍ഥനയുമായി ഇന്ത്യയില്‍ നിന്നും വിനോദ സഞ്ചാരികള്‍. നേപ്പാളിലെ പൊഖാറ മേഖലയില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ ഉരാളായ ഉപാസ്ഥ ഗില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ ആണ് നേപ്പാളിലെ സാഹചര്യങ്ങള്‍ വിശദീകരിക്കുന്നത്. പ്രക്ഷോഭം…
ജെ.സി.എല്‍: വയനാട് ടീം ജഴ്സി പ്രകാശനം ചെയ്തു
കല്പറ്റ: മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജെ.സി.എല്‍ സീസണ് 3 ടൂര്‍ണമെന്റിലേക്കുള്ള വയനാട് ജില്ലാ ടീമിന്റെ ജഴ്സി ഇന്ത്യന്‍ വനിതാ ടീം അംഗം മിന്നുമണി പ്രകാശനം ചെയ്തു. സെപ്റ്റംബര്‍ 12, 13, 14 തീയതികളില്‍ മീനങ്ങാടി…
കോഫി വിത്ത് ടീച്ചേഴ്സ്
അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ ടീച്ചേഴ്സ് ഡേ സെലിബ്രേഷൻ നടന്നു. എഴുപതോളം അധ്യാപകർ പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിപി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അധ്യാപകനും നീലഗിരി ആർട്സ് & സയൻസ്…
ജില്ലയിലെ ആദ്യ ലൈവ്ലിഹുഡ് സർവീസ് സെന്റർ ഉദ്ഘാടനം ചെയ്തു
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസ് ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്റര്‍ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ലൈവ്ലിഹുഡ് സർവീസ് സെന്ററിന്റെ ഉദ്ഘാടനം ടി. സിദ്ധിഖ് എം.എൽ.എ നിർവഹിച്ചു. കാർഷിക- മൃഗസംരക്ഷണ മേഖലകളിലെ ഉത്പന്നങ്ങളുടെ സംഭരണം, വിതരണം, മൂല്യവർദ്ധന വിപണനത്തിനായി ആരംഭിക്കുന്ന ജില്ലയിലെ ആദ്യത്തെ…
പി.ടി.ബി. സ്മാരക ബാലശാസ്ത്ര പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു.
കൽപ്പറ്റ: പി. ടി. ഭാസ്കര പണിക്കർ സ്മാരക ബാലശാസ്ത്ര പരീക്ഷയുടെ രജിസ്ട്രേഷൻ തുടങ്ങി. യുപി, ഹൈസ്കൂൾ, പ്രവാസി വിഭാഗം വിദ്യാർഥികൾക്ക് 12 വരെ രജിസ്റ്റർ ചെയ്യാം. 15ന് ചോദ്യാവലികൾ നൽകും. ഒക്ടോബർ 15 വരെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്താം. ഒക്ടോബർ 30നകം…
അമീബിക് മസ്തിഷ്കജ്വരത്തില് ആശ്വാസം; രണ്ടു കുട്ടികള്‍ രോഗമുക്തരായി, ആശുപത്രി വിട്ടു
കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക വിതച്ച അമീബിക് മസ്തിഷ്കജ്വരത്തില് ആശ്വാസം. രോഗം ബാധിച്ച രണ്ടു കുട്ടികള്‍ രോഗമുക്തരായി ആശുപത്രി വിട്ടു. സഹോദരങ്ങളായ ആരവ് (7), അഭിജയ് (12) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രി വിട്ടത്. ഇവരുടെ സഹോദരി രോഗബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. രോഗലക്ഷണങ്ങള്‍…
