പതിനാറുകാരന് ക്രൂര മർദനം; 4 പ്രതികൾ അറസ്റ്റിൽ
കൽപറ്റ: പതിനാറുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ 4 പ്രതികൾ അറസ്റ്റിലായി. കൽപറ്റ സ്വദേശി മുഹമ്മദ് നാഫി (18) യെയും പ്രായപൂർത്തിയാകാത്ത 3 ആൺകുട്ടികളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസമാണ് പതിനാറുകാരനെ സംഘം ചേർന്ന് മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ക്രൂരമായി മർദിക്കുന്നതും നിർബന്ധിച്ച്…
മികവുത്സവം:ജില്ലയിൽ പരീക്ഷ എഴുതിയത് 2917 പേർ
സാക്ഷരതാ മിഷൻ്റെ മികവുത്സവം സാക്ഷരതാ പരീക്ഷയിൽ ജില്ലയിൽ 2917 പേർ പരീക്ഷ എഴുതി. മികവുത്സവം ജില്ലാതല ഉദ്ഘാടനം തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ മൊട്ടമ്മൽ ഉന്നതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. പരീക്ഷയെഴുതിയതിൽ 2336 വനിതകളും 581 പുരുഷൻമാരും ഉൾപ്പെടും. പട്ടിക…
ശ്രേയസ് റിപ്പബ്ലിക് ദിനാഘോഷവും,ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി.
നെല്ലിമാളം യൂണിറ്റിൽ സംഘടിപ്പിച്ച റിപ്പബ്ലിക്ദിനാഘോഷവും,ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണവും യൂണിറ്റ് ഡയറക്ടർ ഫാ.ചാക്കോ മാടവന ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ബീന ദേവസ്യ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ,മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല…
ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി; പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പൊലീസ്
കോഴിക്കോട് : സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. ജാമ്യാപേക്ഷയിൽ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി വിധി പറയും. ജാമ്യം നല്‍കിയാല്‍…
പാര്‍ലമെന്റ് സമ്മേളനത്തിന് നാളെ തുടക്കം; സര്‍വകക്ഷിയോഗം ഇന്ന്
ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന് നാളെ തുടക്കം. സമ്മേളനത്തിന് മുന്നോടിയായുള്ള കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് ചേരും. രാവിലെ 11 മണിക്കാണ് യോഗം. സമ്മേളനം സുഗമമായി ചേരുന്നതിന് പ്രതിപക്ഷ സഹകരണം അഭ്യര്‍ത്ഥിക്കും. നാളെ മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് പാര്‍ലമെന്റിന്റെ ബജറ്റ്…
‘രഹസ്യബന്ധം ഭാര്യ അറിയുമെന്ന് ഭയം’; എലത്തൂരില്‍ യുവതിയുടെ ആത്മഹത്യ കൊലപാതകമെന്ന് കണ്ടെത്തല്‍, സുഹൃത്ത് പിടിയില്‍
കോഴിക്കോട്: എലത്തൂരില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. യുവതിയുടെ സുഹൃത്ത് കോഴിക്കോട് സ്വദേശി വൈശാഖനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം…
‘ജനനായകന്‍’ വീണ്ടും വൈകുമോ?; മദ്രാസ് ഹൈക്കോടതി വിധി ഇന്ന്
ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയ് നായകനായ സിനിമ ജനനായകന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രാവിലെ 10.30 നാണ് വിധി പറയുക. സുപ്രീംകോടതി നിര്‍ദേശപ്രകാരം ഈ…
MJSSA സ്ഥാപക ദിനാഘോഷം നടത്തി
പുൽപ്പള്ളി: ചീയമ്പം മോർ ബേസിൽ സൺഡേ സ്കൂളിൽ MJSSA സ്ഥാപക ദിനാഘോഷവും മലങ്കര യാക്കോബായ സുറിയാനി സൺഡേ സ്കൂൾ അസോസിയേഷൻ സ്ഥാപകനായ പൗലോസ് മോർ അത്തനാസിയോസ് വലിയ മെത്രാപ്പോലീത്താ അനുസ്മരണവും നടത്തി. വിശുദ്ധ കുർബാനന്തരം വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി പതാക…
കൂട്ടിനുണ്ട് എടവക 2k26: സംഘാടക സമിതി രൂപീകരിച്ചു
മാനന്തവാടി : കൂട്ടിനുണ്ട് എടവക 2K26 എന്ന പേരിൽ നടത്തുന്ന രോഗീ ബന്ധു സംഗമത്തിൻ്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. എടവക പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുസ്തഫ തയ്യുള്ളതിൽ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷ…
മികവുത്സവം: വയനാട്ടില്‍ 2,917 പേര്‍ പരീക്ഷ എഴുതി
മികവുത്സവം ജില്ലാതല ഉദ്ഘാടനം തൊണ്ടര്‍നാട് മൊട്ടമ്മല്‍ ഉന്നതിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വഹിക്കുന്നു. കല്‍പ്പറ്റ: സാക്ഷരതാ മിഷന്റെ മികവുത്സവം സാക്ഷരതാ പരീക്ഷ വയനാട്ടില്‍ 2917 പേര്‍ എഴുതി. 2,336 വനിതകളും 581 പുരുഷന്‍മാരുമാണ് പരീക്ഷയ്ക്കിരുന്നത്. പട്ടികവര്‍ഗ വിഭാഗത്തിലെ 487…
