‘ഗുരുതര കുറ്റം അറിഞ്ഞിട്ടും മറച്ചുവെച്ചു’; വീണയ്ക്കും ശ്രീലേഖയ്ക്കുമെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം: മന്ത്രി കെ ബി ​ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും മുൻ ഡിജിപി ആർ ശ്രീലേഖക്കുമെതിരെ ഡിജിപിക്ക്‌ പരാതി. യൂത്ത് കോൺഗ്രസ്‌ വർക്കിങ് പ്രസിഡന്റ്‌ ബിനു ചുള്ളിയിലാണ് പരാതി നൽകിയത്. ഗുരുതരമായ കുറ്റം…

തോട്ടം തൊഴിലാളികളുടെ വേതനം: പിഎല്‍സി യോഗത്തിന്റെ തുടക്കത്തില്‍ തൊഴിലുടമകള്‍ സമ്മതിച്ചത് നാമമാത്ര വര്‍ധന

കല്‍പ്പറ്റ: തിരുവനന്തപുരത്ത് കഴിഞ്ഞ ഏഴിന് ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തിന്റെ തുടക്കത്തില്‍ തൊഴിലുടമകളുടെ പ്രതിനിധികള്‍ തൊഴിലാളികളുടെ വേതനത്തില്‍ സമ്മതിച്ചത് നാമമാത്ര വര്‍ധന. ദിനവേതനം 25 രൂപ വര്‍ധിപ്പിക്കാമെന്ന നിലപാടാണ് തൊഴിലുടമകള്‍ സ്വീകരിച്ചത്. വേതനക്കയറ്റത്തിന് 2026 ഒക്ടോബര്‍ ഒന്നു മുതലുള്ള പ്രാബല്യവും…

ഡിജിറ്റല്‍ ലിറ്ററസി ക്ലാസ് നടത്തി

റിപ്പണ്‍: കോഫി ബോര്‍ഡ്, മൂപ്പൈനാട് കിസാന്‍ സര്‍വീസ് സൊസൈറ്റി, ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഇന്ത്യ എന്നിവ സംയുക്തമായി പുതുക്കാട്ടില്‍ കര്‍ഷകര്‍ക്ക് ഡിജിറ്റല്‍ ലിറ്ററസി, കോഫി ബോര്‍ഡിന്റെ പദ്ധതികള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ് നല്‍കി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍…

വയനാട് മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്ജമാകാതെ സി ടി സ്കാൻ ഉത്ഘാടന പ്രഹസനം നടത്തി.പ്രതിഷേധവുമായി കോൺഗ്രസ്‌

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ഒന്നര വർഷമായി മുടങ്ങി കിടക്കുന്ന സി ടി സ്കാൻ നിരവദി പ്രതിഷേദങ്ങൾക്കൊടുവിൽ ഫണ്ട്‌ വകയിരുത്തി കഴിഞ്ഞ മാസം പുതിയ മിശ്യൻ കൊണ്ട് വരുകയും ഫെബ്രുവരി അവസാന വാരത്തോടെ പൊതു ജനങ്ങൾക് തുറന്ന് കൊടുക്കുകയും ചെയ്യുമെന്ന്…

മാര്‍ച്ചും ധര്‍ണയും നടത്തി.

സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കല്‍പറ്റ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ നടത്തിയ ധര്‍ണ വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. ഹംസ ഉദ്ഘാടനം ചെയ്യുന്നു. കല്‍പ്പറ്റ: സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കല്‍പറ്റ ഹെഡ് പോസ്റ്റ്…

തോട്ടം തൊഴിലാളികൾ പ്രകടനവും പൊതുയോഗവും നടത്തി

മേപ്പാടി: കേരളത്തിലെ മുന്നര ലക്ഷത്തോളം വരുന്ന തോട്ടം തൊഴിലാളികളുടെ വേതനം അധ്വാനഭാരം വർധിപ്പിക്കാതെ പുതുക്കി നൽകിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് വയനാട് എസ്റ്റേറ്റ്ലേബർ യൂണിയൻ (സി.ഐ.ടി.യു) കൽപറ്റ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിവാദ്യമർപ്പിച്ച് മേപ്പാടിയിൽ പ്രകടനവും പൊതുയോഗവും നടത്തി. കഴിഞ്ഞ പത്ത് വർഷമായി…

ഹൃദ്യ എസ്. ബിജുവിനെ അഭിനന്ദിച്ചു

കല്‍പ്പറ്റ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 202-ാം റാങ്ക് നേടിയ ഹൃദ്യ എസ്. ബിജുവിനെ കല്‍പ്പറ്റ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക പ്രതിനിധികള്‍ അഭിനന്ദിച്ചു. ഇടവക വികാരി ഫാ.പി.കെ. യെല്‍ദോ, സെക്രട്ടറി ഇ.വി. ഏബ്രഹാം എന്നിവര്‍ ഹൃദ്യയുടെ മുണ്ടേരിയിലെ വസതിയിലെത്തിയാണ് അഭിന്ദനം അറിയിച്ചത്.…

നേത്ര പരിശോധനാ – ഹെൽത്ത് ചെക്കപ് ക്യാമ്പ്

പുൽപള്ളി: സർവമത തീർഥാടന കേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ വനിതാ ദിനത്തോടനുബന്ധിച്ച് കൽപറ്റ അഹല്യ ഐ ഫൗണ്ടേഷന്റെയും പുൽപള്ളി എയ്സ് കെയർ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ നേത്ര പരിശോധന ക്യാമ്പും ഹെൽത്ത് ചെക്കപ് ക്യാമ്പും സംഘടിപ്പിച്ചു. പുൽപള്ളി ഗ്രാമ…

ട്രംപിന്റെ പ്രഖ്യാപനത്തിന്റെ തോളിലേറി രൂപ, 40 പൈസയുടെ നേട്ടം, സെന്‍സെക്‌സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 100 ഡോളറില്‍ താഴെ

മുംബൈ: ഇറാനെതിരെയുള്ള യുദ്ധം ഏതാണ്ട് അവസാനിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തിരിച്ചുകയറി രൂപ. ഇന്ന് രാവിലെ ഡോളറിനെതിരെ 40 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 92ല്‍ താഴെയെത്തി. 91.93ലേക്കാണ് രൂപയുടെ മൂല്യം…

ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,19,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 1440 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് 520 രൂപയാണ് വര്‍ധിച്ചത്. 1,19,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കൂടിയത്. 14,885 രൂപയാണ് ഒരു ഗ്രാം…