വയനാട് മെഡിക്കൽ കോളേജിൻ്റെ ഭാവി തുലാസിൽ: ആക്ഷൻ കമ്മിറ്റി
ബത്തേരി: മാനന്തവാടി ജില്ലാ ആശുപത്രിയിൽ ആരംഭിച്ച വയനാട് മെഡിക്കൽ കോളേജിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി ആരോപിച്ചു. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ഇന്ത്യൻ മെഡിക്കൽ കമ്മീഷന്റെ താൽക്കാലിക അംഗീകാരം നേടിയെടുത്തതിൽ ദുരൂഹതയുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങൾ…
പുതിയിടം കപ്പേളയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ പ്രധാന തിരുനാള്‍ നാളെ
പയ്യമ്പള്ളി: സെന്റ് കാതറിന്‍സ് ഫൊറോന ദേവാലയത്തിനുകീഴില്‍ പുതിയിടത്തുളള കപ്പേളയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ പ്രധാന തിരുനാള്‍ നാളെ ആഘോഷിക്കും. രാവിലെ 8.30ന് നേര്‍ച്ചകാഴ്ചകള്‍. 9.30ന് ജപമാല. 10ന് ബത്തേരി അസംപ്ഷന്‍ ഫൊറോന അസി.വികാരി ഫാ.ജൂഡ് വട്ടക്കുന്നേലിന്റെ കാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന, സന്ദേശം, നൊവേന,…
സ്വർണാഭരണങ്ങൾക്കുള്ള ജി.എസ്.ടി.ഒരു ശതമാനമാക്കി കുറയ്ക്കണമെന്ന് ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ വയനാട് ജില്ലാ കൗൺസിൽ സമ്മേളനം ആവശ്യപ്പെട്ടു
കൽപ്പറ്റ: സ്വർണാഭരണങ്ങൾക്കുള്ള ജി.എസ്.ടി.ഒരു ശതമാനമാക്കി കുറയ്ക്കണമെന്ന് ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ വയനാട് ജില്ലാ കൗൺസിൽ സമ്മേളനം ആവശ്യപ്പെട്ടു. ജി.എസ്.ടി.നടപ്പിൽ വരുമ്പോൾ സ്വർണാഭരണങ്ങൾക്ക് നിലവിലുണ്ടാകുന്നതിനേക്കാൾ ഇരട്ടിയിലധികം വില വർദ്ധിച്ച സാഹചര്യത്തിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് കൂടുതൽ നികുതി നൽകേണ്ടി…
ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട മുഴുവൻ ST, SC, ജനറൽ വിഭാഗത്തിൽ ഉൾപ്പെട്ട 164 കുടുംബങ്ങൾക്ക് വീടുപണി പൂർത്തീകരിച്ചു
മുള്ളൻകൊല്ലി : മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ കുടുംബങ്ങൾക്കും വീടെന്ന സ്വപ്നം യാഥാർത്യമാക്കി മുള്ളൻകൊല്ലി പഞ്ചായത്ത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട മുഴുവൻ ST, SC, ജനറൽ വിഭാഗത്തിൽ ഉൾപ്പെട്ട 164 കുടുംബങ്ങൾക്ക് വീടുപണി പൂർത്തീകരിച്ചു. ശേഷിക്കുന്ന…
സഹോദരിമാര്‍ക്കൊപ്പമുള്ള അശ്ലീല എഐ ചിത്രങ്ങള്‍ കാണിച്ച് ഭീഷണി; 19കാരന്‍ ജീവനൊടുക്കി
ഫരീദാബാദ്: സഹോദരിമാര്‍ക്കൊപ്പമുള്ള അശ്ലീല എഐ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ 19-കാരന്‍ ആത്മഹത്യ ചെയ്തു. ഹരിയാന ഫരീദാബാദിലെ ബാസല്‍വ കോളനിയിലാണ് സംഭവം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ രാഹുല്‍ ഭാരതിയാണ് ജീവനൊടുക്കിയത്. ഡിഎവി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ രാഹുല്‍ ഭാരതിയില്‍…
ഒറ്റയടിക്ക് 840 രൂപ കുറഞ്ഞു; സ്വര്‍ണ വില 92,000ല്‍ താഴെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. കഴിഞ്ഞ ദിവസം ആയിരത്തോളം രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് അതേപോലെ തിരിച്ചിറങ്ങി.നിലവില്‍ 92,000ല്‍ താഴെയാണ് സ്വര്‍ണവില. ഇന്ന് പവന് 840 രൂപയാണ് കുറഞ്ഞത്. 91,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 105…
സ്‌കൂള്‍ കായിക മേളയില്‍ പ്രായത്തട്ടിപ്പ്, രേഖകള്‍ തിരുത്തി മറുനാടന്‍ താരങ്ങളെ മത്സരിപ്പിക്കുന്നു; പുല്ലൂരാംപാറയ്ക്കായി മത്സരിച്ച വിദ്യാര്‍ഥിനിക്ക് 21 വയസ്
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ മാറ്റിന് മങ്ങലേല്‍പ്പിച്ച് പ്രായത്തട്ടിപ്പ് പരാതി. സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ അത്‌ലറ്റിനെ പ്രായം തിരുത്തി മത്സരിപ്പിച്ചെന്നാണ് ആക്ഷേപം. അണ്ടര്‍ 19 വിഭാഗത്തില്‍ കുട്ടികള്‍ മത്സരിക്കേണ്ട വിഭാഗത്തില്‍ കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂളിനായി മത്സരിച്ച വിദ്യാര്‍ഥിനിക്ക്…
‘വിദേശ രാജ്യങ്ങള്‍ക്ക് മുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായ ഇടിയുന്നു’; തെരുവുനായ വിഷയത്തില്‍ സംസ്ഥാനങ്ങളെ വിമര്‍ശിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: തെരുവ് നായ്ക്കളുടെ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സുപ്രീംകോടതി. തെരുവുനായ ആക്രമങ്ങള്‍ വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ലോകത്തിന്റെ മുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായ ഇടിയുന്നതിന് ഇടയാക്കുന്നതായും സുപ്രീംകോടതി പറഞ്ഞു. സത്യവാങ്മൂലം സമര്‍പ്പിക്കാത്ത, പശ്ചിമ ബംഗാള്‍, തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളുടേയും…
നൂൽപ്പുഴയിൽ കടുവയുടെ ആക്രമണം; ഗർഭിണിയായ പശുവിനെയും കിടാവിനെയും കൊന്നു
നൂൽപ്പുഴ: നൂൽപ്പുഴ ഏഴേക്കർ കുന്നിൽ കടുവയുടെ ആക്രമണത്തിൽ ഗർഭിണിയായ പശുവും പശുക്കിടാവും ചത്തു. ഏഴേക്കർ കുന്ന് സ്വദേശി നാരായണിയുടെ പശുവിനെയും ഒരു വയസ്സുള്ള കിടാവിനെയുമാണ് കടുവ കൊന്നത്. ഇന്ന് രാവിലെ 11 മണിയോടെ മേയാൻ കെട്ടിയ സ്ഥലത്തുവെച്ചാണ് ആക്രമണമുണ്ടായത്. ശബ്ദം കേട്ടെത്തിയ…
ദൃശ്യോത്സവം സംഘടിപ്പിച്ചു.
ചീക്കല്ലൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ലെൻസ് ഫിലിം ക്ലബ്ബിന്റെയും ജാനകി ദർശന യുറീക്ക ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ദർശന ലൈബ്രറിയിൽ ദൃശ്യോത്സവം എന്ന പേരിൽ ചലച്ചിത്ര പ്രദർശനം സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചീക്കല്ലൂർ യൂണിറ്റ് പ്രസിഡന്റ് ജിഷ്ണു ജയാനന്ദൻ…
