എൻഎസ്എസ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു
കൽപ്പറ്റ : എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു . യൂണിറ്റിലെ 50 വിദ്യാർത്ഥികൾക്കുള്ള യൂണിഫോമാണ് വിതരണം ചെയ്തത് . പ്രിൻസിപ്പൽ എം വിവേകാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു…
ഞാനും എന്റെ വീടും ഭൂമിക്കടിയില് താണുപോയോ?; പട്ടികയില് നിന്ന് പേരു വെട്ടി മാറ്റി; 2020ല് വോട്ട് ചെയ്തെന്ന് ആവര്ത്തിച്ച് വിഎം വിനു
കോഴിക്കോട്: 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില് വോട്ട് ചെയ്തെന്ന് ആവര്ത്തിച്ച് മലാപ്പറമ്പ് ഡിവിഷനിലെ കോണ്ഗ്രസ് സ്ഥാനാര്ഥി വിഎം വിനു. ഭാര്യക്കൊപ്പം പോയാണ് താന് വോട്ട് ചെയ്തത്. സിവില് സ്റ്റേഷന് സമീപത്തെ ബൂത്തിലാണ് താന് വോട്ട് ചെയ്തതെന്നും ഇപ്പോള് വോട്ടര് പട്ടികയില് പേരില്ലെന്ന് പറയുന്നത്…
എസ്ഐആറിനെച്ചൊല്ലി ഉത്കണ്ഠ: വയോധിക തീ കൊളുത്തി ജീവനൊടുക്കി
കൊല്ക്കത്ത: വോട്ടര്പട്ടിക തീവ്ര പരിഷ്കരണത്തെച്ചൊല്ലിയുള്ള ( എസ്ഐആര് ) ഉത്കണ്ഠയെത്തുടര്ന്ന് വൃദ്ധ തീകൊളുത്തി മരിച്ചു. കൊല്ക്കത്തയിലെ കുഡ്ഘട്ട് നിവാസിയായ ജമുന മൊണ്ഡല് എന്ന 67 കാരിയാണ് മരിച്ചത്. എസ്ഐആര് പ്രക്രിയ ആരംഭിച്ചതോടെ, വയോധിക കടുത്ത ആശങ്കാകുലയായിരുന്നുവെന്ന് വീട്ടുകാര് പറയുന്നു. മരിച്ച വൃദ്ധയ്ക്ക്…
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ മനുഷ്യന്റെ കാൽ; പരിശോധന
ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ ട്രാക്കിൽ മനുഷ്യന്റെ കാൽപ്പാദം കണ്ടെത്തി. എറണാകുളം – ആലപ്പുഴ മെമു ട്രാക്കിൽ നിന്നും മാറ്റിയപ്പോഴാണ് കാലിന്റെ അവശിഷ്ടം കണ്ടത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. റെയിൽവേ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. മെമു ട്രെയിൻ യാര്ഡിലേക്ക്…
ബിഹാര് തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി തര്ക്കം; യുവാവിനെ അമ്മാവന്മാര് അടിച്ചു കൊന്നു, ചെളിയില് പൂഴ്ത്തി
ന്യൂഡല്ഹി: ബിഹാര് തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയുള്ള തര്ക്കത്തിനൊടുവില് യുവാവിനെ അമ്മാവന്മാര് അടിച്ചു കൊന്നു. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ കന്റോണ്മെന്റ് പൊലീസ് സ്റ്റേഷന് പരിധിയില് വെച്ചാണ് സംഭവം. ബിഹാര് സ്വദേശിയായ ശങ്കര് മാഞ്ജി എന്ന 22 കാരനാണ് കൊല്ലപ്പെട്ടത്. കേസില് ശങ്കറിന്റെ മാതൃസഹോദരന്മാരായ തൂഫാനി…
ഇൻഫാം കോഴിക്കോട്- വയനാട് കാർഷിക ജില്ല സംഗമം നടത്തി
കൽപറ്റ:ഇൻഫാം കോഴിക്കോട്, വയനാട് കാർഷിക ജില്ല എക്സിക്യൂട്ടീവ് മീറ്റിങ് ചേലോട് ഫാക്ടറി ഹാളിൽ സംഘടിപ്പിച്ചു. ഇൻഫാം മലബാർ മേഖല ഡയറക്ടർ ഫാ. ജോസ് പെണ്ണാംപറമ്പിൽ ഉദ്ഘാടനം ചെയ്തു മുഖ്യ പ്രഭാഷണം നടത്തി. കർഷക മുന്നേറ്റം ഇൻഫാമിലൂടെ എന്നതിനെ കുറിച്ചും, കർഷക കൂട്ടായ്മയുടെ…
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്; അമ്പലവയല് പഞ്ചായത്ത് കോണ്ഗ്രസ് സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു
ബത്തേരി: അമ്പലവയല് ഗ്രാമ പഞ്ചായത്ത് കോണ്ഗ്രസ് സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു. വാര്ഡ് ഒന്ന്-കാരച്ചാല്-നിഷ സജി പുളിക്കല്, 2-കുമ്പളേരി-ജോസ് പെരുമ്പുള്ളില്, 3-ആയിരംകൊല്ലി-ഷെഫീക്ക്, 4 കുപ്പമുടി-ഉമേഷ് കെയു, 6. അമ്പലവയല് ടൗണ്-സിന്ധു ടി ടി, 7. കുറ്റിക്കൈത-റെജില ഷാഫി, 9. ആണ്ടൂര്-റംല സുലൈമാന് 10. പാമ്പള-ജിന്സി…
താമരശ്ശേരി ചുരത്തിൽ ചരക്ക് ലോറി കൊക്കയിലേക്ക് മറിഞ്ഞു
താമരശ്ശേരി ചുരത്തിൽ ചരക്ക് ലോറി കൊക്കയിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല. ലോറിയിലുണ്ടായിരുന്ന ഡ്രൈവറെയും സഹായിയും രക്ഷപ്പെടുത്തി കർണാടകയിൽ നിന്നും പഞ്ചസാര കയറ്റി വന്ന ലോറിയാണ് ചുരം ഇറങ്ങുമ്പോൾ ഒന്നാം വളവിൽ ബ്രേക്ക് നഷ്ടപ്പെട്ട് കൊക്കയിലേക്ക് പതിച്ചത്. നാട്ടുകാരും ചുരം സംരക്ഷണ സമിതി…
പനവല്ലിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു
പനവല്ലി: അപ്പപ്പാറ റോഡിൽ സ്കൂട്ടർ യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം. ഭിന്നശേഷിക്കാരനായ അരണപ്പാറ സ്വദേശി വാകേരി ഷിബുവിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ഷിബു അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ജോലിക്ക് പോകുന്ന വഴിയാണ് സംഭവം. കാട്ടാനയെ കണ്ട് സ്കൂട്ടർ ഉപേക്ഷിച്ച് സമീപത്തെ…
എസ് പി സി ഫുട്ബോളിന് ഉജ്ജ്വല തുടക്കം
പനമരം ജില്ലാ സ്റ്റുഡൻസ് പോലീസ് കേഡറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി എസ്പിസി കുട്ടികൾക്ക് വേണ്ടി നടത്തിയ സബ്ജില്ലാ ഫുട്ബോൾ മത്സരങ്ങൾക്ക് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പനമര തുടക്കമായി. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ മൻമോഹൻ സി വി KAS ഉദ്ഘാടനം ചെയ്ത…
