കുളമ്പ് രോഗ പ്രതിരോധ യജ്ഞം

ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ വെറ്ററിനറി കേന്ദ്രത്തിൽ സംഘടിപ്പിച്ച എട്ടാം ഘട്ട കുളമ്പുരോഗ പ്രതിരോധ യജ്ഞം നഗരസഭാ ചെയർപേഴ്സൺ പി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വെറ്ററിനറി ഓഫീസർ ഡോ. കെ.എസ് പ്രേമൻ അധ്യക്ഷനായി. വാർഡ് അംഗം…

ശ്രേയസ് തൈകൾ വിതരണം ചെയ്തു

ബഡേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി മാസാചരണം “നട്ടു വളർത്താം,പരിപാലിക്കാം”പരിപാടിയുടെ ഭാഗമായി കവുങ്ങിൻ തൈകൾ വിതരണം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഡാനിയേൽ കടകംപള്ളിൽ ഉദ് ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.പുതിയ…

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

വടുവൻചാൽ : പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മുപ്പൈനാട് ഗ്രാമപഞ്ചായത്ത് ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി ,കുടുംബശ്രീയുമായി സഹകരിച്ച് ആയുർവേദ ഡിസ്പെൻസറിയിൽവെച്ച് യോഗ ദിനാഘോഷം നടത്തി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സംഗീത രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി…

എടപ്പെട്ടി സ്കൂളിൽ സൈബർ സുരക്ഷാബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

എടപ്പെട്ടി: മൊബൈൽ ഫോണിൻ്റെ അമിതഉപയോഗം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെവലുതാണ്. ഇത് പൊതുസമൂഹത്തെ ദോഷകരമായി ബാധിക്കും. സൈബർലോകത്തെ ചതിക്കുഴികൾ രക്ഷിതാക്കൾക്ക് ബോധ്യപ്പെടുത്തുന്നതിനായി എടപ്പെട്ടി സ്‌കൂളിൽ സൈബർ സുരക്ഷാബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി ഉദ്‌ഘാടനം…

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്നണിയില്‍ ഒറ്റപ്പെട്ട് വി ഡി സതീശന്‍; അതൃപ്തി പരസ്യമാക്കി ലീഗ് നേതാക്കളും

കോണ്‍ഗ്രസില്‍ നിന്നും യുഡിഎഫില്‍ നിന്നും എതിര്‍പ്പ് ശക്തമായതോടെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഒറ്റപ്പെട്ടു. നികുതി കുറച്ചത് പ്രകടന പത്രികക്ക് വിരുദ്ധമാണെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍ ആവര്‍ത്തിച്ചു. നികുതി കുറച്ചതില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം…

‘എല്ലാം ബക്കാഡിക്ക് വേണ്ടി’, മദ്യത്തിന്‍റെ നികുതിയിളവിൽ പ്രതിപക്ഷനേതാവിന്റേത് ചട്ടവിരുദ്ധ നടപടി, ആരോപണം സഭാ രേഖകളിൽ നിന്ന് നീക്കണം; മുഖ്യമന്ത്രി

‘വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് ബക്കാര്‍ഡിക്ക് വേണ്ടിയെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ അഴിമതി ആരോപണം ചട്ടവിരുദ്ധ നടപടി, സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പ്രതിപക്ഷ നേതാവിന്റെ അഴിമതി ആരോപണം, അടിയന്തര പ്രമേയ നോട്ടീസിന്…

പുതിയ മദ്യനയം മിസൈൽ വേഗത്തിൽ സതീശൻ തീർപ്പാക്കി, ലക്ഷ്യം വലിയ അഴിമതി; BJP ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും: കെ സുരേന്ദ്രൻ

പുതിയ സർക്കാരിൻ്റെ മദ്യനയം വലിയ അഴിമതിലക്ഷ്യം വെച്ച് അതിവേഗത്തിൽ തീർപ്പാക്കിയ നടപടിയെന്ന് ബിജെപി നേതാവ് കെസുരേന്ദ്രൻ . ദുരവ്യാപക സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നടപടി. കൂടുതൽ കൗമാരക്കാരെയും സ്ത്രീകളെയും മദ്യത്തിലേക്ക് എത്തിക്കുന്ന സാമൂഹ്യ പ്രത്യാഘാതം വിളിച്ചു വരുത്തുന്നുണ്ട്. ഗുരുതരമായ അഴിമതി ആരോപണങ്ങൾ…

ലഹരിക്കെതിരെ ‘വൺ മില്യൺ ഗോൾ’; പനമരം ജി.എച്ച്.എസ്.എസിൽ ആവേശോജ്വല സമാപനം

പനമരം: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വൺ മില്യൺ ഗോൾ തൂഫാൻ’ ചലഞ്ചിന് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആവേശോജ്വല സമാപനം. സ്കൂളിലെ ചലഞ്ചേഴ്സ് ക്ലബ്ബ്, എസ്.പി.സി, എൻ.എസ്.എസ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പയിനിൽ, സ്കൂളിലെ…

തരുവണയിൽ നിന്നും ഉംറക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ച ബസ് കത്തിനശിച്ചു

കണ്ണൂര്‍: മട്ടന്നൂര്‍ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ബസ് പൂര്‍ണമായും കത്തി നശിച്ചു. ശിവപുരം മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നിന്നാണ് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് പൂര്‍ണമായും കത്തി നശിച്ചു. ഉംറ തീര്‍ത്ഥാടകരുമായി വയനാട്ടില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസിനാണ്…

സ്പോർട്സ് ക്വിസ് മത്‌സരം നടത്തി

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിൻ്റെ ഭാഗമായി കേരള ഒളിമ്പിക് അസോസിയേഷൻ്റെ നിർദ്ധേശാനുസരണം ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റേയും ബത്തേരി സെൻ്റ് മേരീസ് കോളേജിൻ്റേയും സംയുക്താഭിമുഖ്യത്തിൽ മലനാട് ചാനലിൻ്റെ സഹകരണത്തോടെ ജൂൺ 22 ന് സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജിൽ വെച്ച് കോളേജ് വിദ്യാർത്ഥികൾക്കായി…