ശിവരാമൻ അന്തരിച്ചു
മീനങ്ങാടി : പുഴങ്കുനിയിൽ ഊന്നുകല്ലേൽ ശിവരാമൻ (73) അന്തരിച്ചു. ഭാര്യ: രാധ. മക്കൾ:നിഷ, ഷീബ. മരുമക്കൾ:സ്മിനു, സുരേഷ് ബാബു. സംസ്കാരം ഇന്ന് 3 മണിക്ക് മീനങ്ങാടി ശാന്തി കവാടത്തിൽ.
സാക്ഷരത മിഷൻ കരിയർ ഗൈഡൻസ്
കൽപറ്റ:സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി ടോടം റിസോഴ്സ് സെന്ററിന്റെ സഹകരണത്തോടെ തുല്യതാ പഠിതാക്കൾക്കായി നടത്തുന്ന കരിയർ ഗൈഡൻസ് ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ടി. സിദ്ദിഖ് എംഎൽഎ നിർവഹിച്ചു. സാക്ഷരത മുതൽ ഹയർ സെക്കൻഡറി തുല്യത വരെയുള്ള ക്ലാസുകളിൽ എത്തുന്ന…
സ്വര്‍ണവില 75,000ല്‍ താഴെ; ഇന്നത്തെ നിരക്കറിയാം
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞ് 75,000ല്‍ താഴെയെത്തി. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത്. 74,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 9295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്നു ദിവസത്തിനിടെ പവന്…
കോഴിക്കോട് തടമ്പാട്ടുതാഴത്തെ സഹോദരിമാരുടെ കൊലപാതകം; തലശ്ശേരി പുല്ലായി പുഴയിൽ സഹോദരൻ്റെ മൃതദേഹം?, പൊലീസ് കണ്ണൂരിലേക്ക്
കോഴിക്കോട്: തലശ്ശേരി പുല്ലായി പുഴയിൽ നിന്നും അറുപത് വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ്. ഇത് തടമ്പാട്ടുതാഴത്തെ സഹോദരിമാരെ കൊലപ്പെടുത്തിയ പ്രമോദിൻ്റേതെന്നാണ് സംശയം. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം തലശ്ശേരിയിലേക്ക് തിരിച്ചു. മൃതദേഹത്തിന്റെ ഫോട്ടോ ബന്ധുക്കൾ തിരിച്ചറിഞ്ഞുവെന്നും ഇനി മൃതദേഹം…
തൃശൂരില്‍ നടന്നത് ജനാധിപത്യ കശാപ്പ് ! ‘സുരേഷ് ഗോപി മോഡല്‍ വോട്ട് ചേര്‍ക്കല്‍ നടക്കുന്നു, ഓരോ വോട്ടറും ജാഗ്രത പാലിക്കണം’: മന്ത്രി വി ശിവന്‍കുട്ടി
തൃശൂര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ബിജെപി ജനാധിപത്യത്തെ എത്ര നിസ്സാരമായാണ് കണ്ടിരിക്കുന്നതെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. തൃശൂരില്‍ റീ ഇലക്ഷന്‍ നടത്തണം. തൃശ്ശൂരില്‍ 30,000 മുതല്‍ 60,000 വരെ വ്യാജ വോട്ടുകള്‍ ചേര്‍ത്തിരിക്കാനാണ്…
സി.അഖിൽ പ്രേം യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ
മാനന്തവാടി: യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷനായി സി.അഖിൽ പ്രേമിനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നാമനിർദേശം ചെയ്തു. എബിവിപി ജില്ല കൺവീനർ, യുവമോർച്ച ജില്ല പ്രസിഡണ്ട്, ബി.ജെ. പി ജില്ല സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട് തോണിച്ചാൽ സ്വദേശിയായ അഖിൽ.
സ്വാതന്ത്ര്യദിന പരേഡിനു പോകുന്നവർക്കുള്ള യാത്രയയപ്പ് ഇന്ന്
മാനന്തവാടി: ഡൽഹിയിൽ നടക്കുന്ന 79-ാം സ്വാതന്ത്ര്യദിന പരേഡ് കാണാൻ മാനന്തവാടിയിൽനിന്നു മൂന്നുപേർക്ക് ക്ഷണം ലഭിച്ചു. പ്രണവം യോഗവിദ്യാവീഠത്തിലെ സി. രാധിക, എ. ശോഭന, ശ്രീലക്ഷ്മി രാജ് എന്നീ യോഗാധ്യാപകർക്കാണ് ക്ഷണം ലഭിച്ചത്. യോഗാവിഭാഗത്തിൽനിന്നു അഞ്ചുപേരെയാണ് സ്വാതന്ത്ര്യദിന പരേഡ് വീക്ഷിക്കുന്നതിനു ആയുഷ് മന്ത്രാലയം…
കേരളത്തിന്റെ ‘ഹില്ലി അക്വ’ ദുബായിലേക്ക് ഇന്ത്യയിൽ ആദ്യമായി ബയോ ഡിഗ്രേഡബിൾ കുപ്പികളിൽ കുടിവെള്ളം
കേരള സർക്കാരിന്റെ കുപ്പിവെള്ള ബ്രാൻഡായ ഹില്ലി അക്വ ദുബായിലേക്ക് കയറ്റുമതി ആരംഭിച്ചു. ദക്ഷിണേന്ത്യയിൽ നിന്ന് ദുബായിലേക്ക് കുപ്പിവെള്ളം കയറ്റുമതി ചെയ്യുന്ന ഏക സ്ഥാപനമെന്ന നേട്ടം ഇതോടെ സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെ.ഐ.ഐ.ഡി.സി.)…
കുഞ്ഞുമൊത്ത് പരീക്ഷാഹാളിൽ
ഏഴാംതരം തുല്യത പരീക്ഷയുടെ രണ്ടാം ദിവസം കുഞ്ഞിനെ ചേർത്തുപിടിച്ചാണ് അമ്പിലേരി ഉന്നതിയിലെ രാധ പരീക്ഷ എഴുതിയത്. പരീക്ഷയ്ക്ക് തയ്യാറായി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴാണ് കുഞ്ഞ് കൂടെ വരാൻ വാശിപിടിച്ചത്. അങ്ങിനെ നഴ്സറി വിദ്യാർത്ഥിയായ ആദിത്യനെ നെഞ്ചോട് ചേർത്ത് പിടിച്ച് ഏഴാം തരം…
രണ്ടാം ക്ലാസിൽ നിലച്ച സ്വപ്നം കൈയെത്തിപ്പിടിക്കാൻ മൊയ്തു വീണ്ടും പരീക്ഷയെഴുതി, 60ാം വയസിൽ!
സംസ്ഥാന സാക്ഷരത മിഷന്‍ സംഘടിപ്പിച്ച നാലാം തരം, ഏഴാം തരം തുല്യതാ പരീക്ഷകൾ അവസാനിച്ചു. കൽപ്പറ്റ എസ്കെഎംജെ ഹൈസ്കൂൾ, മാനന്തവാടി ജിഎച്ച്എസ്എസ്, തോണിച്ചാൽ എമോസ് വില്ല സ്പെഷൽ സ്കൂൾ, മുള്ളൻകൊല്ലി സെന്റ് തോമസ് എയുപിഎസ് എന്നിവിടങ്ങളിലായാണ് പരീക്ഷ നടന്നത്. വിവിധ പ്രായക്കാരായ…
