ലഹരിക്കെതിരെ വിദ്യാലയങ്ങൾക്ക് പോലീസ് കവചം; എസ്.പി.ജി/സി.പി.ജി പ്രവർത്തനങ്ങൾ ശക്തമാക്കുന്നു
മുട്ടിൽ: വിദ്യാർത്ഥികളെ ലഹരിയിൽനിന്ന് അകറ്റിനിർത്തുന്നതിന് പോലീസ് ഇടപെടലുകൾക്കൊപ്പം അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും സജീവ പങ്കാളിത്തവും അനിവാര്യമാണെന്ന് ജില്ലാ അഡി. എസ്.പിയും സോഷ്യൽ പോലീസ് ഡിവിഷൻ ജില്ലാ നോഡൽ ഓഫീസറുമായ എൻ.ആർ. ജയരാജ്. ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കൽപ്പറ്റ സബ് ഡിവിഷനു കീഴിലുള്ള…
വോട്ടുചോർച്ചക്കെതിരെ കൽപ്പറ്റയിൽ സംയുക്ത കിസാൻ മോർച്ചയുടെ നൈറ്റ് മാർച്ച്
കൽപ്പറ്റ: വോട്ടുചോർച്ചക്കെതിരെ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൽപ്പറ്റയിൽ നൈറ്റ് മാർച്ച് നടത്തി. സംയുക്ത കിസാൻ മോർച്ചയുടെയും തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിൽ ദേശീയ പതാകയേന്തിയായിരുന്നു മാർച്ച്. കിസാൻ സഭ ജില്ലാ സെക്രട്ടറി…
വാഹനങ്ങൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്
സുൽത്താൻബത്തേരിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. മാനിക്കുനിയിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. സുൽത്താൻബത്തേരി ഭാഗത്തുനിന്നും കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ, ബൈക്ക്, കാർ എന്നീ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. കൂട്ടിയിടിയിൽ ഓട്ടോറിക്ഷ മറിഞ്ഞാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്.…
‘ഫോർട്ട് കൊച്ചി നിറയെ മുസ്ലിംകൾ, കേരളം അപകടത്തിൽ’; വിദ്വേഷ വീഡിയോയുമായി ഉത്തരേന്ത്യൻ ഇൻഫ്ളുവൻസർ
2026 ഒക്ടോബർ 24 ശനി കോഴിക്കോട്: മുസ് ലിം വിരുദ്ധ വിദ്വേഷ വീഡിയോയുമായി ഉത്തരേന്ത്യൻ ഇൻഫ്ളുവൻസർ. ഫോർട്ട് കൊച്ചി നിറയെ മുസ് ലിംകളാണെന്നും കേരളം അപകടത്തിലാണെന്നും കേന്ദ്രം ഇടപെടണമെന്നുമാണ് ‘ലിറ്റിചോക്കപ്പ്’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നത്. ‘ഈ…
ധനുഷിന്റെ രാഷ്ട്രീയ പ്രവേശന നീക്കങ്ങളിൽ ടിവികെ – ഡിഎംകെ വാക്പോര്; ഒളിയമ്പുമായി മന്ത്രി ആധവ് അർജുന, ടിവികെയ്ക്ക് പേടി എന്ന് ഡിഎംകെ
2026 ഒക്ടോബർ 24 ശനി ചെന്നൈ: നടൻ ധനുഷിന്റെ രാഷ്ട്രീയ പ്രവേശന നീക്കങ്ങളിൽ ടിവികെ – ഡിഎംകെ വാക്പോര്. ധനുഷിനെതിരെ ഒളിയമ്പുമായി മന്ത്രി ആധവ് അർജുന രംഗത്തെത്തി. പുതിയതായി ആര് വന്നാലും ടിവികെയ്ക്ക് വിഷയം അല്ലെന്നും ദില്ലി ആരെ പാക്ക് ചെയ്ത്…
എസ്എംഎ മരുന്ന് വിവാദം; മരുന്ന് വാങ്ങിയത് എൽഡിഎഫ് കാലത്തെ കൂടിയാലോചനകളെ തുടർന്ന്, സംസ്ഥാന മിഷൻ ഡയറക്ടർ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിവരങ്ങൾ
2026 ഒക്ടോബർ 24 ശനി തിരുവനന്തപുരം: എസ്എംഎ മരുന്നു വിവാദത്തില്‍ വഴിത്തിരിവ്. മരുന്ന് വാങ്ങിയത് എൽഡിഎഫ് കാലത്തെ കൂടിയാലോചനകളെ തുടർന്നാണെന്ന് റിപ്പോർട്ടുകൾ. സംസ്ഥാന മിഷൻ ഡയറക്ടർ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിലാണ് സുപ്രധാന വിവരം. നാറ്റ്കോ മരുന്ന് ശുപാർശ ചെയ്തുകൊണ്ട്…
പോക്സോ ; പ്രതിക്ക് തടവും പിഴയും
തിരുനെല്ലി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. കാട്ടിക്കുളം ചേലൂർ പിണക്കാട്ടുപറമ്പിൽ വീട്ടിൽ പി.ജി ജോബി(51)യെയാണ് 14 വർഷത്തെ തടവിനും 130000 രൂപ പിഴ അടയ്ക്കാനും ബത്തേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ്…
ബത്തേരി ഉപജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
നവംബർ 11, 12, 13 തീയതികളിൽ പുൽപ്പള്ളി വിജയ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന ബത്തേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ചടങ്ങിൽ അധ്യക്ഷ സ്ഥാനം വഹിച്ചു.…
കാർഷികോൽപാദക കമ്പനികളുടെ ബിസിനസ് മീറ്റ് നാളെ (ശനിയാഴ്ച) കൽപ്പറ്റയിൽ
കല്പറ്റ : വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന കാർഷികോൽപാദക കമ്പനികളുടെ സമ്പൂർണ്ണ യോഗം നാളെ (ശനിയാഴ്ച) കൽപ്പറ്റയിൽ നടക്കും. വയനാട് ചേംബർ ഓഫ് കൊമേഴ്സിന്റെ ആദ്യത്തിലാണ് ബിസിനസ് മീറ്റ് സംഘടിപ്പിച്ചിട്ടുള്ളത്. ഉത്പാദനം ,ബ്രാൻഡിങ്, വിപണനം,മാനേജ്മെൻറ്, വിപണന ശൃംഖലയുടെ ഏകോപനം, ജി.എസ്.ടി, അക്കൗണ്ടിംഗ്, കയറ്റുമതി…
വന്യജീവി ആക്രമണം; കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക 100 ശതമാനം വര്‍ധിപ്പിച്ചു
2026 ഒക്ടോബർ 23 വെള്ളി തിരുവനന്തപുരം: വന്യജീവി ആക്രമണത്തിലെ കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചു. 100 ശതമാനമാണ് വര്‍ധിപ്പിച്ചത്. നഷ്ടപരിഹാരത്തിന്റെ പരിധി, അപേക്ഷകളുടെ എണ്ണത്തിലെ നിയന്ത്രണം എന്നിവ പൂര്‍ണമായും ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കാര്‍ഷികോല്‍പ്പന്നങ്ങളായ തേങ്ങ, കൊക്കോ എന്നിവ നഷ്ടപരിഹാര…
