തീവ്ര മഴയ്ക്ക് സാധ്യത; കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കാസര്‍കോട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ തീവ്ര മഴയ്ക്കുള്ള സാധ്യത (ഓറഞ്ച് അലര്‍ട്ട് ) പ്രവചിച്ചിരിക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 1 ബുധന്‍) ജില്ലാ…

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; സീറ്റുകൾ കുറവുള്ള വടക്കൻ ജില്ലകളിൽ അധിക സീറ്റുകൾ അനുവദിക്കും

സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനം. അധിക സീറ്റുകൾ അനുവദിക്കും. സീറ്റുകൾ കുറവുള്ള വടക്കൻ ജില്ലകളിലാണ് സീറ്റുകൾ അനുവദിച്ചത്. മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ഈ അധ്യയന വർഷം അധിക ബാച്ചുകൾ…

‘കൊച്ചിയില്‍ തൂഫാന്റെ പേരില്‍ ഒരു യോഗവും വിളിച്ചിട്ടില്ല’; കെ സുധാകരനെ തള്ളി രമേശ് ചെന്നിത്തല

ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് യോഗം വിളിച്ച സുധാകരനെ തള്ളി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ പേരില്‍ കൊച്ചിയില്‍ ഒരുയോഗവും വിളിച്ചിട്ടില്ലെന്നും ചുമതല പൊലീസിനാണെന്നുമായിരുന്നു പ്രതികരണം. കോണ്‍ഗ്രസ് നേതാവ് സുധാകരന്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്ത കൊച്ചി സ്വദേശിയെ കൊലപാതക ശ്രമത്തിന് പൊലീസ് അറസ്റ്റ്…

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് തുടരുന്നു. പവന് ഒറ്റയടിക്ക് 1320 രൂപയാണ് കുറഞ്ഞത്. 102,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 165 രൂപയാണ് കുറഞ്ഞു. ഒരു ഗ്രാമിന് 12,845 രൂപയാണ് ഇന്നത്തെ വില. യുഎസ്…

വിഴിഞ്ഞത്തേക്ക് വന്‍വിദേശ നിക്ഷേപം; അദാനിയുടെ 49 ശതമാനം ഓഹരി വാങ്ങി തുറമുഖ ഭീമന്‍ എംഎസ്‌സി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വികസനത്തില്‍ വന്‍ നിക്ഷേത്തിന് ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്‌സിയും. അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്‌സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) 49 ശതമാനം ഓഹരികളാണ് എംഎസ്‌സി സ്വന്തമാക്കുന്നത്. എംഎസ്‌സിയുടെ…

ടിനി ടോമിനെതിരെ കേസെടുക്കണം; അൻസിബയുടെ പരാതിയിൽ കോടതി നിര്‍ദേശം

കൊച്ചി: വർ​ഗീയ അധിക്ഷേപം നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ നിർദേശിച്ച് കോടതി. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പൊലീസ് കേസെടുക്കാത്തതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള പരാതികൾ എല്ലാം…

‘ മലയാളം അധ്യാപക വേദി ‘ (മാവ് ) വയനാട് ജില്ലാതല സംഗമവും യാത്രയയപ്പും

‘പനമരം. “മാവ്’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മലയാളം അധ്യാപക വേദി ജില്ലാതല സംഗമവും യാത്രയയപ്പും നടത്തി. വയനാട് ജില്ലയിലെ മലയാളം അധ്യാപകരുടെ കൂട്ടായ്മയാണിത്.ജൂൺ 28 ന് ഞായർ രാവിലെ പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മലയാളികളുടെ ഇഷ്ടകവി…

സബ് ഇൻസ്പെക്ടർ ഒ.എസ്. ബെന്നിക്ക് യാത്രയയപ്പ് നൽകി

കൽപ്പറ്റ : 33 വർഷത്തെ സുദീർഘമായ പോലീസ് സേവനത്തിന് ശേഷം ഈ മാസം വിരമിക്കുന്ന സബ് ഇൻസ്പെക്ടർ ഒ.എസ്. ബെന്നിക്ക് യാത്രയയപ്പ് നൽകി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റികളും വയനാട് ജില്ലാ പോലീസ്…

പനമരം സിഎച്ച്സി താലൂക്ക് ആശുപത്രിയായി ഉയർത്തണം – എസ്‌ഡിപിഐ

പനമരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ (CHC) അടിയന്തരമായി താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് എസ്‌ഡിപിഐ പനമരം പഞ്ചായത്ത് കമ്മിറ്റി. പനമരം പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ചികിത്സയ്ക്കായി ഈ ആശുപത്രിയെ ആശ്രയിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമാണ്. മാനന്തവാടി താലൂക്കിൽ…

ബ്ലൂ സമുറായികളെ തകർത്ത് കാനറികൾ; ജപ്പാന്റെ കോട്ട പൊളിച്ച് ബ്രസീൽ‌; ജർമനിക്കെതിരെ അട്ടിമറി വിജയവുമായി പരാഗ്വേ

ഫിഫ ലോകകപ്പിൽ ജപ്പാനെ തോൽപ്പിച്ച് ബ്രസീൽ പ്രീക്വാർട്ടറിൽ. ഒരു ഗോളിന് പിന്നിട്ട്നിന്ന ശേഷമാണ് ബ്രസീലിന്റെ തകർപ്പൻ തിരിച്ചുവരവ്. മത്സരത്തിന്റെ ആദ്യമിനിറ്റ് മുതൽ ആക്രമിച്ച് കളിക്കുന്ന ബ്രസീലിനെയാണ് ഹൂസ്റ്റെണിൽ കാണാനായത്. എന്നാൽ ആക്രമണത്തിൽ നിന്ന് ലഭിച്ച അവസരം മുതലെടുത്ത ജപ്പാന്റെ കയ്ഷൂ സാനു…