വാടക വീട്ടിൽ കയറി സ്വർണാഭരണം കവർന്നു: നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ
മാനന്തവാടി : മാനന്തവാടിയിൽ വാടക വീട്ടിൽ രാത്രി അതിക്രമിച്ചു കയറി ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണം കവർന്ന കേസിൽ സ്ഥിരം മോഷ്ടാവ് പിടിയിൽ. കോഴിക്കോട് , കുന്ദമംഗലം, പുലൂർ, മുരിങ്ങാത്തൊടികയിൽ എം. മുഹമ്മദലി(67)യെയാണ് സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ മാനന്തവാടി പോലീസ് വലയിലാക്കിയത്. പോലീസ്…
ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു
സുൽത്താൻബത്തേരി: നൂൽപ്പുഴ രാജീവ് ഗാന്ധി എം.ആർ. എസ് സ്കൂളിൽ +2, S.S.L.C പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രസന്ന ശശിധരൻ അധ്യക്ഷയായിരുന്നു. നൂൽപ്പുഴ…
എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ ബധിര വിദ്യാർത്ഥികളെ അനുമോദിച്ചു
സുൽത്താൻബത്തേരി : വയനാട് ജില്ലയിലെ ശ്രവണ പരിമിതിയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകളിൽ വയനാട് ജില്ല ഫെഡറേഷൻ ഓഫ് ഡെഫ്ന്റെ നേതൃത്വത്തിൽ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു വയനാട് മുസ്ലിം ഓർഫനേജിലും പൂമല ബധിര സ്കൂളിലും ആണ് പരിപാടി സംഘടിപ്പിച്ചത് ചടങ്ങിൽ ഫെഡറേഷൻ…
‘പാചകവാതക പ്രതിസന്ധി ഏഴ് ദിവസം കൊണ്ട് മറികടന്നു, പാവപ്പെട്ടവർക്ക് ഗ്യാസ് സിലിണ്ടറുകൾ ലഭ്യമായി’; 950 രൂപയ്ക്ക് LPG എത്തിക്കാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി
പാചകവാതക പ്രതിസന്ധി ഏഴ് ദിവസം കൊണ്ട് മറികടന്നു, കൃത്യമായി വിതരണം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആദ്യ ഗ്രീന്‍ഫീൽഡ് റിഫൈനറിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ നിർവഹിച്ചു. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ലോകത്ത് അസ്ഥിരത രൂപപ്പെട്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ…
പാർലമെൻന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ: നിർണായക ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്രം
പാർലമെൻന്റിന്റെ വർഷകാല സമ്മേളനം ഈ മാസം ഇരുപതിന് ആരംഭിക്കും. ഓഗസ്റ്റ് പതിമൂന്ന് വരെയുള്ള സമ്മേളനത്തിൽ ആകെ 19 പ്രവർത്തി ദിനങ്ങളാണുള്ളത്. ഭരണഘടന ഭേദഗതി ബില്ലുകൾ അടക്കം നിർണായക ബില്ലുകൾ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി ടിഎംസി, ശിവസേന ഉദ്ദവ്…
കാന്തപുരത്തിന്റെ പേരിൽ വ്യാജ പരാമർശം; സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി
കാന്തപുരത്തിന്റെ പേരിൽ വ്യാജ പരാമർശം, സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ വസ്തുതാ വിരുദ്ധവും അപകീർത്തികരവുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പരാതി നൽകി. കാന്തപുരം തന്നെ പറഞ്ഞതെന്ന വ്യാജേന തെറ്റിദ്ധാരണാജനകവും വസ്തുതക്ക്…
റോഡ് സുരക്ഷാ ക്ലാസ്സ് സംഘടിപ്പിച്ചു
ജി എച്ച് എസ് എസ് പനങ്കണ്ടിയിൽ എസ് പി സി വിദ്യാർത്ഥികൾക്കായി ശുഭയാത്ര പരിപാടിയുടെ ഭാഗമായി റോഡ് സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. മീനങ്ങാടി പോലീസ് സ്റ്റേഷനിലെ എഎസ് ഐ ശ്രീ ബിബിൻബാൽ സർ ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി റുബീന, സീനിയർ…
നാട്ടു കലാകാരക്കൂട്ടം ജില്ലാ കൺവെൻഷൻ നാളെ കൽപ്പറ്റയിൽ
കൽപ്പറ്റ:ജില്ലയിലെ നാട്ടു കലാകാരന്മാരുടെസംഘടനയായ നാട്ടു കലാകാരക്കൂട്ടം ജില്ലാ കൺവെൻഷൻ നാളെ രാവിലെ പത്ത് മണിക്ക് കൽപ്പറ്റ എസ്.ഡി.എം. എൽ.പി സ്കൂളിൽ, മുൻസിപ്പൽ ചെയർമാൻ വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും.പത്മശ്രീ ചെറു വയൽ രാമൻ മുഖ്യാതിഥിയായ ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ബൈജു തൈവമക്കൾ, ട്രഷർവിജയൻ…
സ്കൂൾ പാചക തൊഴിലാളികൾക്കായി ഏകദിന പരിശീലനം നടത്തി
സുൽത്താൻബത്തേരി ഉപജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്കായി സർവ്വജന ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ഏകദിന പരിശീലനം പരിപാടി നടത്തി. ഉപജില്ലയിലെ 120 പാചക തൊഴിലാളികൾ പങ്കെടുത്തു. സുൽത്താൻബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷിജിത. B. J ഉദ്ഘാടനം നിർവഹിച്ചു.…
അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ
പത്തനംതിട്ട അടൂരിൽ പതിനാറുകാരിയായ മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. പെൺകുട്ടിയെ വിദേശത്ത് വെച്ചും നാട്ടിൽ വെച്ചും പിതാവ് പീഡനത്തിന് ഇരയാക്കി. സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം തുറന്നു പറഞ്ഞത്. അമ്മയുടെ മരണ ശേഷമായിരുന്നു ഉപദ്രവം. പെൺകുട്ടിയുടെ അമ്മ വിദേശത്ത് വെച്ച് തന്നെ…
