ലഹരിവിരുദ്ധ സെമിനാര്‍ നടത്തി
പനങ്കണ്ടി: ഗവണ്മെന്റ് ഹൈസ്കൂള്‍ പനങ്കണ്ടിയില്‍ നടക്കുന്ന ‘വെഞ്ച്വര്‍’ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) ഓണം സഹവാസ ക്യാമ്പിന്റെ ഭാഗമായി എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ക്യാമ്പില്‍ വെച്ച് നടന്ന ചടങ്ങില്‍ എക്സൈസ് വിമുക്തി മിഷന് വയനാട്…
ഓണം വാരാഘോഷ പരിപാടികളിലേക്ക് കൂടുതൽ സഞ്ചാരികളെത്തി: മന്ത്രി ടി സിദ്ദിഖ്
സർക്കാറിൻ്റെ ഓണം വാരാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികൾ എത്തിയതായി കൃഷി വകുപ്പ് മന്ത്രി മന്ത്രി ടി സിദ്ദിഖ്. ഓണാഘോഷ പരിപാടിയുടെ ഭാഗമായി സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ കർളാട് തടാകത്തിൽ നടന്ന സംസ്ഥാനതല കയാക്കിങ് മത്സരം ഉദ്ഘാടനം…
സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കള്ളക്കടല്‍ പ്രതിഭാസം
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. 15.6 മില്ലിമീറ്റര്‍ മുതല്‍ 64.5 മില്ലിമീറ്റര്‍ വരെയുള്ള ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും ശക്തമായ മഴ പ്രവചിച്ചിട്ടില്ലാത്തതിനാല്‍ ഈ ദിവസങ്ങളില്‍…
ഇടപാടുകള്‍ വിദേശത്തു നിന്ന്, ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ച് എംഡിഎംഎ വില്‍പ്പന, കണ്ണൂരില്‍ ആഡംബര ബൈക്കില്‍ കടത്ത്; യുവാവ് പിടിയില്‍
കണ്ണൂര്‍: തളിപ്പറമ്പില്‍ ആഡംബര ബൈക്കില്‍ കടത്തിയ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. പരിയാരം ചിതപ്പിലെപൊയിലില്‍ കാനത്തില്‍ വീട്ടില്‍ കെ മുഹമ്മദ് അഫ്രീദി(26)യെയാണ് തളിപ്പറമ്പ് എസ്ഐ യുഎച്ച് അസ്ബര്‍ബാബു അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെ സംസ്ഥാനപാതയില്‍ സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്ക്കൂളിന് മുന്നില്‍ നിന്നും…
7200 എംഎഎച്ച് കരുത്തുറ്റ ബാറ്ററി, ഡ്യുവല്‍ കാമറ; വിവോ വൈ31ടി വിപണിയില്‍
ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ തങ്ങളുടെ വൈ സീരീസ് വിപുലീകരിച്ച് വൈ31ടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വൈ31 ലൈനപ്പില്‍ വരുന്ന ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത ബാറ്ററിയാണ്. 7200 എംഎഎച്ച് കരുത്തുറ്റ ബാറ്ററിയോടെയാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. 44w വയേര്‍ഡ്…
നേപ്പാള്‍ പ്രളയം; ഹെല്‍പ്പ് ഡെസ്കില്‍ ബന്ധപ്പെട്ട 16 പേര് കൂടി നാട്ടിലെത്തി; 45 മലയാളികള്‍ സുരക്ഷിതര്‍; ഇനി കണ്ടെത്താനുളളത് ഏഴു പേരെ
നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്നുളള സാഹചര്യത്തില്‍ ഇതുവരെ ആശയവിനിമയം സാധ്യമാകാതിരുന്ന എട്ടു പേരില്‍ ഒരാളായ എറണാകുളം പിറവം സ്വദേശി റിനീത് മോഹന്‍ ഉള്‍പ്പെടെ 16 കേരളീയര്‍ നാട്ടില്‍ തിരിച്ചെത്തി. ഹെല്‍പ്പ് ഡെസ്കുകളില്‍ ബന്ധപ്പെട്ടവരില്‍ 45 പേര് സുരക്ഷിതരാണെന്ന് ഉറപ്പാക്കാനായിട്ടുണ്ട്. ഇവര്‍ നേപ്പാളിലും ഇന്ത്യയിലെ…
നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍
നേപ്പാള്‍: നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 682 ആയി. കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. ദുരന്തത്തില്‍പ്പെട്ട 275 ഇന്ത്യന്‍ പൗരന്മാരെയും 128 ഇന്ത്യന്‍ വംശജരെയും ഇപ്പോഴും കണ്ടെത്താനോ ബന്ധപ്പെടാനോ ആയിട്ടില്ല. എന്നാല്‍, ദുരന്തമുഖത്ത് അകപ്പെട്ട 108…
ഇടനിലക്കാരെ ഒഴിവാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്; നടപടി ഷൗക്കത്തിന്റെ മരണത്തിന് പിന്നാലെ; വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. സെപ്റ്റംബര്‍ 21 മുതല്‍ 60 പരിവാഹന്‍ സേവനങ്ങള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധമാക്കി. നിലവില്‍ 21 സേവനങ്ങള്‍ക്കാണ് ആധാര്‍ നിര്‍ബന്ധമായിട്ടുള്ളത്. മലപ്പുറത്തെ ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണത്തിന് പിന്നാലെ ഏജന്റുകള്‍ക്കെതിരെ വലിയ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ്…
ആഡംബര വാഹനങ്ങളിൽ രഹസ്യ അറയുണ്ടാക്കി ലഹരിക്കടത്ത്, ലക്ഷ്യം യുവാക്കൾ; 12 കിലോ എംഡിഎംഎയുമായി 3 പേർ പിടിയിൽ
മലപ്പുറം∙ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 12.800 കിലോഗ്രാം എംഡിഎംഎയുമായി വയനാട്, മലപ്പുറം സ്വദേശികൾ പിടിയിൽ. കേരളത്തിനകത്തും പുറത്തും കണ്ണികളുള്ള ലഹരിവിൽപന സംഘത്തിലെ മൂന്നുപേരാണ് മഞ്ചേരി പൊലീസിന്റെ പിടിയിലായത്. മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പടി സ്വദേശി…
പ്രളയബാധിതർക്ക് കൈത്താങ്ങായി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി; 200 ഭക്ഷ്യ-ശുചിത്വ കിറ്റുകൾ വിതരണം ചെയ്തു
പ്രളയബാധിതർക്ക് കൈത്താങ്ങായി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി; 200 ഭക്ഷ്യ-ശുചിത്വ കിറ്റുകൾ വിതരണം ചെയ്തു മാനന്തവാടി: — പ്രളയവും കനത്ത മഴയും മൂലം ദുരിതമനുഭവിക്കുന്നവയനാട്ടിലെ വിവിധ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ആശ്വാസമേകുന്നതിനായി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി (ഡബ്ല്യു.എസ്.എസ്.എസ്) 200 ഭക്ഷ്യ-ശുചിത്വ കിറ്റുകൾ…
