തരുവണ ഗവ:ജി.യു.പി സ്കൂളില് വായനോത്സവം നടത്തി
തരുവണ: തരുവണ ആര്ട്സ് ലാന്ഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില് തരുവണ ഗവ:ജി.യു.പി സ്കൂളില് വായനോത്സവം സംഘടിപ്പിച്ചു. സ്കൂള് സീനിയര് അസിസ്റ്റന്റ് ഷെയിന് റോമില വായനോത്സവം ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്സില് എക്സിക്യൂട്ടീവ് മെമ്പര് ഇബ്രാഹിം പള്ളിയാല് ആമുഖ ഭാഷണം നടത്തി. തുടര്ന്ന്…
കടമാന്തോട് പദ്ധതിയില് എം.എല്.എ നിലപാട് വ്യക്തമാക്കണം: സി.പി.ഐ(എം)
പുല്പ്പള്ളി: കടമാന്തോട് പദ്ധതിയോടുള്ള നിലപാട് എം.എല്.എ ഐ.സി. ബാലകൃഷ്ണന് വ്യക്തമാക്കണമെന്ന് സി.പി.ഐ(എം) പുല്പ്പള്ളി ഏരിയ കമ്മിറ്റി പ്രസ്താവനയില് ആവശ്യപ്പെട്ടു. പുല്പ്പള്ളി-മുള്ളന്കൊല്ലി മേഖലയിലെ രൂക്ഷമായ വരള്ച്ചയ്ക്ക് ശാശ്വത പരിഹാരമെന്ന നിലയിലാണ് കടമാന്തോട് പദ്ധതി വിഭാവനം ചെയ്തത്. കഴിഞ്ഞ എല്.ഡി.എഫ് സര്ക്കാര് പദ്ധതിയുടെ വിശദമായ…
ഇരുളം സെയ്ന്റ് സെബാസ്റ്റ്യന്സ് ദേവാലയ സുവര്ണ്ണ ജൂബിലി ആഘോഷ സമാപനം ഒക്ടോബര് 18ന്
പുല്പ്പള്ളി: ഇരുളം സെയ്ന്റ് സെബാസ്റ്റ്യന്സ് ദേവാലയത്തിന്റെ സുവര്ണ്ണ ജൂബിലി ആഘോഷങ്ങള് ഒക്ടോബര് 18ന് സമാപിക്കുമെന്ന് ഭാരവാഹികള് വാര്ത്താ സമ്മേളനത്തില് അറിയിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിര്ധന കുടുംബത്തിന് നിര്മിച്ചുനല്കിയ വീടിന്റെ വെഞ്ചരിപ്പ് മാനന്തവാടി രൂപതാ ഡബ്ല്യു.എസ്.എസ്.എസ്. ഡയറക്ടര് ഫാ. ജിനോജ് പാലത്തടത്തില്…
ശബരിമലയിൽ വലിയ വീഴ്ചകളെന്ന് ഭരണാനുകൂല സംഘടന; വരുമാന സ്രോതസുകൾ അടച്ചുകളയുന്ന നടപടികളെന്ന് മുഖ്യമന്ത്രിക്ക് പരാതി
2026 ഒക്ടോബർ 17 ശനി പത്തനംതിട്ട: ശബരിമല തീർഥാടനകാലത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളിലെ വിവിധ വീഴ്ചകളും അതുമൂലം ഉണ്ടാകുന്ന വലിയ ആശങ്കകളും ചൂണ്ടിക്കാട്ടി ഭരണാനുകൂല സംഘടനയായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് മുഖ്യമന്ത്രിക്കും ദേവസ്വം വകുപ്പ് മന്ത്രിക്കും പരാതി നൽകി. ബോർഡിന്റെ നിലവിലെ…
കിഫ്ബി വഴി കിൻഫ്രക്ക് കണ്ണൂരിൽ ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേട്; വിജിലൻസ് കണ്ടെത്തൽ
2026 ഒക്ടോബർ 17 ശനി കണ്ണൂര്: കിഫ്ബി വഴി കിൻഫ്രക്ക് കണ്ണൂരിൽ ഭൂമി ഏറ്റെടുത്തതിൽ ഉദ്യോഗസ്ഥർ ക്രമക്കേട് കാണിച്ചെന്ന് വിജിലൻസ് കണ്ടെത്തൽ. പട്ടാന്നൂർ, കീഴല്ലൂർ, കോളാരി വില്ലേജുകളിലെ ഭൂമി ഏറ്റെടുത്തതിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിഷയത്തിൽ മട്ടന്നൂർ സ്പെഷ്യൽ തഹസീൽദാർ ഓഫീസിലെ നാല്…
നേഹ ബോറയെയും അഭിജിത് ദീപ്കെയെയും വിട്ടയക്കാതെ ഡൽഹി പൊലീസ്
2026 ഒക്ടോബർ 17 ശനി ഡൽഹി: ഇന്നലെ കസ്റ്റഡിയിലെടുത്ത നേഹ ബോറയെയും അഭിജിത് ദീപ്കെയെയും ഡൽഹി പൊലീസ് ഇതുവരെയും വിട്ടയച്ചില്ല.. കേസെടുത്ത് കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം എന്നാണ് സൂചന. പുലർച്ചെ വരെയും ഇടതു യുവജന നേതാക്കൾ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു…
നെടുമ്പാശേരി വാഹനാപകടം, പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ
2026 ഒക്ടോബർ 16 വെള്ളി കൊച്ചി ∙ നെടുമ്പാശേരിയിൽ ആഡംബര കാർ സ്കൂട്ടറിനു പിന്നിലിടിച്ച് മൂന്നു പേർ കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളേക്ക് മാറ്റി. കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ്, ഇയാൾ മദ്യപിച്ചു എന്നറിഞ്ഞിട്ടും വാഹനം…
കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കഴുത്ത് ഞെരിച്ചുകൊന്നു, മൃതദേഹത്തിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ചു, ഭാര്യയ്ക്കും കാമുകനും വധശിക്ഷ
2026 ഒക്ടോബർ 16 വെള്ളി മീററ്റ്: കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കഴുത്ത് ഞെരിച്ചുകൊന്നു. പാമ്പ് കടിയേറ്റുള്ള മരണമെന്ന് തോന്നിപ്പിക്കാൻ മൃതദേഹത്തിന് സമീപം പാമ്പിനെയും ഉപേക്ഷിച്ചു. ഉത്തർ പ്രദേശിലെ മീററ്റിൽ ഭാര്യയ്ക്കും കാമുകനും വധശിക്ഷ വിധിച്ച് കോടതി. റവിത സിംഗ് കാമുകൻ അമർദീപ്…
കിഫ്ബിയുടെ കൈവശമുണ്ടെന്ന് ഐസക് പറഞ്ഞ 30,000 കോടി 6521 കോടി ആയത് എങ്ങനെ? പിണറായിയും ബാലഗോപാലും മറുപടി നല്കണം: മുഖ്യമന്ത്രി
2026 ഒക്ടോബർ 16 വെള്ളി തിരുവനന്തപുരം: കിഫ്ബിയിൽ ഡോ. ടി.എം തോമസ് ഐസക്കിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി സതീശന്റെ ഫെസ്ബുക്ക് പോസ്റ്റ്. കിഫ്ബിയുടെ കൈവശം ‘30,000’ കോടി രൂപ പണമായും നിക്ഷേപമായും ഉണ്ടെന്ന ഐസക്കിന്റെ വാദം തെറ്റ്. ഓഡിറ്റ് രേഖകളിൽ 2026…
നെടുമ്പാശ്ശേരി വാഹനാപകടം: തെറ്റായ പ്രചാരണം നടത്തി; ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെ കേസ്
2026 ഒക്ടോബർ 16 വെള്ളി കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് കൗമാരക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ തെറ്റായ പ്രചാരണം നടത്തിയതിൽ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെ വീണ്ടും പരാതി. കെപിസിസി വൈസ് പ്രസിഡൻ്റ് എ.എ ഷുക്കൂറാണ് പരാതി നൽകിയത്. ആലപ്പുഴ ജില്ലാ…
