നെടുമ്പാശേരി വാഹനാപകടം, പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ
2026 ഒക്ടോബർ 16 വെള്ളി കൊച്ചി ∙ നെടുമ്പാശേരിയിൽ ആഡംബര കാർ സ്കൂട്ടറിനു പിന്നിലിടിച്ച് മൂന്നു പേർ കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളേക്ക് മാറ്റി. കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ്, ഇയാൾ മദ്യപിച്ചു എന്നറിഞ്ഞിട്ടും വാഹനം…
കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കഴുത്ത് ഞെരിച്ചുകൊന്നു, മൃതദേഹത്തിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ചു, ഭാര്യയ്ക്കും കാമുകനും വധശിക്ഷ
2026 ഒക്ടോബർ 16 വെള്ളി മീററ്റ്: കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കഴുത്ത് ഞെരിച്ചുകൊന്നു. പാമ്പ് കടിയേറ്റുള്ള മരണമെന്ന് തോന്നിപ്പിക്കാൻ മൃതദേഹത്തിന് സമീപം പാമ്പിനെയും ഉപേക്ഷിച്ചു. ഉത്തർ പ്രദേശിലെ മീററ്റിൽ ഭാര്യയ്ക്കും കാമുകനും വധശിക്ഷ വിധിച്ച് കോടതി. റവിത സിംഗ് കാമുകൻ അമർദീപ്…
കിഫ്ബിയുടെ കൈവശമുണ്ടെന്ന് ഐസക് പറഞ്ഞ 30,000 കോടി 6521 കോടി ആയത് എങ്ങനെ? പിണറായിയും ബാലഗോപാലും മറുപടി നല്കണം: മുഖ്യമന്ത്രി
2026 ഒക്ടോബർ 16 വെള്ളി തിരുവനന്തപുരം: കിഫ്ബിയിൽ ഡോ. ടി.എം തോമസ് ഐസക്കിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി സതീശന്റെ ഫെസ്ബുക്ക് പോസ്റ്റ്. കിഫ്ബിയുടെ കൈവശം ‘30,000’ കോടി രൂപ പണമായും നിക്ഷേപമായും ഉണ്ടെന്ന ഐസക്കിന്റെ വാദം തെറ്റ്. ഓഡിറ്റ് രേഖകളിൽ 2026…
നെടുമ്പാശ്ശേരി വാഹനാപകടം: തെറ്റായ പ്രചാരണം നടത്തി; ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെ കേസ്
2026 ഒക്ടോബർ 16 വെള്ളി കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് കൗമാരക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ തെറ്റായ പ്രചാരണം നടത്തിയതിൽ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെ വീണ്ടും പരാതി. കെപിസിസി വൈസ് പ്രസിഡൻ്റ് എ.എ ഷുക്കൂറാണ് പരാതി നൽകിയത്. ആലപ്പുഴ ജില്ലാ…
ത്രിവർണ പതാകയുമേന്തി ആയിരങ്ങൾ ഒഴുകിയെത്തി, ദീപ്കെയും നേഹയും കസ്റ്റഡിയിലായിട്ടും ‘തിരംഗ യാത്ര’യിൽ ആളിക്കത്തി പ്രതിഷേധം; സംഘർഷഭരിതം ദില്ലി
2026 ഒക്ടോബർ 16 വെള്ളി ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളാൽ രാജ്യതലസ്ഥാനം ഇന്നും സമര-സംഘർഷ ഭൂമിയായി. കോക്ക്റോച്ച് ജനത പാർട്ടി (സി ജെ പി) പ്രഖ്യാപിച്ച ‘തിരംഗ യാത്ര’യും ഇതിനൊപ്പം തന്നെ എസ് എഫ്…
മലപ്പുറത്ത് മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ
2026 ഒക്ടോബർ 16 വെള്ളി മലപ്പുറം: മലപ്പുറം എടവണ്ണയിൽ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ജിലാനി തങ്ങൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കുണ്ടുതോട് സ്വദേശി ജസീലാണ് അറസ്റ്റിലായത്. ചികിത്സ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 17കാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി…
ലഹരിക്കെതിരെ ജാഗ്രതയുണർത്തി കുടുംബശ്രീ; കൽപ്പറ്റയിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു
കൽപ്പറ്റ: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കുടുംബശ്രീ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം.കുടുംബശ്രീ വയനാട് ജില്ലാ മിഷൻ ജെൻഡർ വികസന വിഭാഗവും കൽപ്പറ്റ നഗരസഭാ സി.ഡി.എസും സംയുക്തമായി ജി.പി.പി മാർക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടിയിലാണ് ലഹരി വിരുദ്ധ…
ലഹരിക്കെതിരെ ഐക്യദാർഢ്യ സംഗമം നടത്തി
കൂളിവയൽ: കേരളത്തിൽ ലഹരി മാഫിയക്കെതിരെ ആഭ്യന്തര വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ ക്യാമ്പയിന്റെ രണ്ടാം ഘട്ടമായ ‘തൂഫാൻ തദ്ദേശം’.ലഹരിക്കെതിരെ ജനജാഗ്രത പദ്ധതിയുടെ ഭാഗമായി എസ്. കെ. എസ്. എസ്. എഫ് കൂളിവയൽ…
ആവേശം, അഭിമാനം, അത്യുജ്ജലം:പാസിങ് ഔട്ട് പരേഡിൽ തിളങ്ങി കുട്ടിപോലീസ്
വെള്ളമുണ്ട: പോലീസ് ബാൻഡിന്റെ ഡ്രം ബീറ്റുകളുടെ താളത്തിൽ കുട്ടി പോലീസുകാർ ഒരേ മനസോടെ, ഒരേ ചുവടുകളുമായി പരേഡ് ഗ്രൗണ്ടിൽ വിസ്മയം തീർത്തപ്പോൾ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന കാണികളിൽ ആവേശവും അഭിമാനവും ആർത്തിരമ്പി. ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട, എം.ടി.ഡി.എം.എച്ച്.എസ്.എസ് തൊണ്ടര്നാട്, ജി.എച്ച്.എസ്.എസ് തരുവണ, ജി.എച്ച്.എസ്…
നവംബർ മൂന്നാംതീയതി മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യബസ് സമരം
2026 ഒക്ടോബർ 16 വെള്ളി കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ നവംബർ മൂന്നാം തീയതി മുതൽ അനിശ്ചിതകാലസമരത്തിലേക്ക്. ജൂൺ 15 മുതൽ കെഎസ്ആർടിസിയുടെ പ്രിയദർശിനി സ്ത്രീ സൗജന്യ ബസ്സുകൾ സർവീസ് ആരംഭിച്ചതിനുശേഷം സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം…
