കണ്ണീരും കൂപ്പുകയ്യുമായി വന്നുള്ള ഈ അഭിനയം സമൂഹത്തിൽ വിലപ്പോവില്ല: സുഹൈലിന്റെ മാതാവിനെതിരെ സിദ്ധു പനയ്ക്കൽ
2026 ഒക്ടോബർ 19 തിങ്കൾ നെടുമ്പാശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ സുഹൈൽ സജീവിന്റെ മാതാവ് നൂഹ സജീവിന്റെ വിശദീകരണ വിഡിയോയെ വിമർശിച്ച് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. ഏതു കാര്യത്തിനും പ്രതികരണം ഉണ്ടാകേണ്ടത് സംഭവം നടന്ന ഉടനെയാണെന്നും എല്ലാ വഴികളും അടയുമ്പോൾ കണ്ണീരും…
‘ട്രംപ് ഇനി സേഫ് അല്ല?’, പ്രസിഡന്റിന് ‘പ്രോഗ്രസ് കാർഡ്’! തിരഞ്ഞെടുപ്പ് ചൂടിൽ യുഎസ്; നിർണായകമായ ഇടക്കാല തിരഞ്ഞെടുപ്പിനെ കുറിച്ച് അറിയാം
2026 ഒക്ടോബർ 19 തിങ്കൾ ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും അഗ്നിപരീക്ഷ ഇത്തവണയും തിരഞ്ഞെടുപ്പു രംഗത്ത് ഇന്ത്യൻ വംശജരും ലൊസാഞ്ചലസിന്റെ മേയറാകാൻ കേരളത്തിൽ ജനിച്ച നിത്യ രാമൻ നവംബർ മൂന്ന് – അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നെഞ്ചിടിപ്പുയരുന്ന ദിനം! കാരണം മറ്റൊന്നുമല്ല,…
മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് ആശ്വാസതീരം; വയനാട് ടൗണ്‍ഷിപ്പില്‍ 149 വീടുകള്‍ കൂടിപൂര്ത്തിയാകുന്നു
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത അതിജീവിതര്ക്കായിഒരുങ്ങുന്ന മാതൃകാ ടൗണ്‍ഷിപ്പില്‍ രണ്ടാംഘട്ട നിര്‍മാണത്തിലുള്ള 149 വീടുകള്പൂര്ത്തിയാകുന്നു. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായ 178 വീടുകള്‍ നേരത്തെ തന്നെഗുണഭോക്താക്കള്ക്ക് കൈമാറിയിരുന്നു. രണ്ടാംഘട്ടത്തിലെ വീടുകള്‍ കൂടിപൂര്ത്തിയാകുന്നതോടെ ആകെ 327 കുടുംബങ്ങള്‍ക്കാണ് സുരക്ഷിതമായ പുതുകിടപ്പാടംസജ്ജമാകുന്നത്. ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ടജീവിതസാഹചര്യം…
ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന നൃത്ത,സംഗീത പരിപാടികൾക്ക് തുടക്കമായി
നൃത്ത,സംഗീത പരിപാടികൾ ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി ശ്രീ ഏച്ചോം ഗോപി ഉദ്ഘാടനം ചെയ്തു.18, 19,20 തീയതികളിലാണ് നൃത്ത,സംഗീത പരിപാടികൾ നടക്കുന്നത്. 20-10-2026 തീയതി ആയുധപൂജ, വാഹനപൂജ. 21-10-2026 വിജയദശമി ദിനത്തിൽ വാഹന പൂജ ,വിദ്യാരംഭം ഉച്ചയ്ക്ക് അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.നവരാത്രിയോട് അനുബന്ധിച്ച്…
ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു
വെങ്ങപ്പള്ളി CDS – ന് കീഴിൽ പഞ്ചായത്ത് ഹാളിൽ വെച്ച് കാർബൺ ന്യൂട്രൽ കേരളം എന്ന ആശയം ആസ്പദമാക്കി ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് ജാസർ പാലക്കൽ ഉദ്ഘാടനം ചെയ്തു. CDS ചെയർപേഴ്സൺ ഷംന പരിപാടിക്ക്…
സ്വര്‍ണവില വീണ്ടും ഫസ്റ്റ് ഗിയറില്‍; 1,08,500ന് മുകളില്‍
2026 ഒക്ടോബർ 19 തിങ്കൾ കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,08,560 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,570 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.…
തലനാരിഴയ്ക്ക് രക്ഷപ്പെടൽ; താമരശ്ശേരി ചുരം 9-ാം വളവിൽ സുരക്ഷാഭിത്തി തകർത്ത് ലോറി
2026 ഒക്ടോബർ 19 തിങ്കൾ താമരശ്ശേരി: ചുരം ഒൻപതാംവളവിൽ നിയന്ത്രണംവിട്ട ലോറി സുരക്ഷാഭിത്തി തകർത്ത് മുൻഭാഗം റോഡിന് പുറത്തേക്ക് ചാടി. ആളപായമില്ല. രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഗ്രാനൈറ്റ് കയറ്റി കർണാടകയിൽനിന്ന് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഒരു പിക്കപ്പ് വാനിൽ തട്ടിയ…
കാർത്തികപ്പള്ളിയിലെ രണ്ടു വയസുകാരന്റെ മരണം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
2026 ഒക്ടോബർ 19 തിങ്കൾ ആലപ്പുഴ: കാർത്തികപ്പള്ളിയിൽ രണ്ടുവയസ്സുകാരൻ പോഷകാഹാരക്കുറവ് മൂലം മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ മെഡിക്കൽ ഓഫീസർ, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ എന്നിവരോട് കമ്മീഷൻ…
നൂൽപ്പുഴ പഞ്ചായത്തിൽ പ്രത്യേക ഭിന്നശേഷി ഗ്രാമസഭകൾ വിളിച്ചുചേർക്കണം: ഡി.എ.ഡബ്ല്യു.എഫ്
നൂൽപ്പുഴ: ഗ്രാമപഞ്ചായത്തിലെ മുന്നൂറിലധികം വരുന്ന ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനുമായി പ്രത്യേക ഭിന്നശേഷി ഗ്രാമസഭകൾ വിളിച്ചുചേർക്കണമെന്ന് ഡിഫ്രന്റിലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ (DAWF) നൂൽപ്പുഴ പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. മൂലങ്കാവ് ടി. സി. ജോൺ…
ചരിത്രത്തിന്റെ സ്പന്ദനമേറ്റെടുത്ത് വയനാട്ടുകാരൻ; അപൂർവ പത്രങ്ങളുടെയും രേഖകളുടെയും വിസ്മയശേഖരം
കൽപ്പറ്റ: ബ്രിട്ടീഷ് ഇന്ത്യയുടെ കാലം മുതൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം വരെ അടയാളപ്പെടുത്തിയ അപൂർവ പത്രങ്ങളും ചരിത്രരേഖകളും സൂക്ഷിച്ച് വയനാട്ടിലെ മാധ്യമപ്രവർത്തകൻ മഹേഷ് ചീക്കല്ലൂർ. ഏച്ചോം സ്വദേശിയായ മഹേഷിന്റെ ശേഖരത്തിൽ ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക സംഭവങ്ങൾ രേഖപ്പെടുത്തിയ പഴയ പത്രങ്ങൾക്കൊപ്പം ഈസ്റ്റ്…
