ഡബ്ല്യു.എം.ഒ കുടുംബസന്ദര്‍ശനം 20, 21 തിയ്യതികളില്‍

മുട്ടില്‍: എന്റെ കുടുംബം ഡബ്ല്യു.എം.ഒയോടൊപ്പം എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന വയനാട് മുസ്‌ലിം യതീംഖാന കുടുംബസന്ദര്‍ശനം ഒക്ടോബര്‍ 20, 21 തിയ്യതികളില്‍ നടക്കും. ഈ ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍…

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വരവറിയിച്ചുകൊണ്ടുള്ള ലോഗോ ആനിമേഷൻ നടി ഭാവന പ്രകാശനം ചെയ്തു

ബേക്കൽ : വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (WLF) പുതിയ ലോഗോ ആനിമേഷൻ പ്രകാശനംചെയ്തു. ബേക്കലിൽവെച്ചു സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര നടി ഭാവനയാണ് ലോഞ്ചിങ് നിർവഹിച്ചത്. വയനാടിന്റെ പാരമ്പര്യവും സംസ്കാരവും സമന്വയിപ്പിച്ചു കൊണ്ടുള്ള കലാ-സാഹിത്യ-സാംസ്കാരിക സന്ദേശങ്ങളുമായി ചുരവും വയലും തേയിലത്തോട്ടവും കടന്നെത്തുന്ന…

ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി

പുത്തൂർവയൽ : ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണമെന്ന് കൃഷിമന്ത്രി അഡ്വ. ടി. സിദ്ദീഖ് അഭിപ്രായപ്പെട്ടു. വയനാട്ടിലെ ആദിവാസി കർഷകരുടെ ഉത്പാദനം വർധിപ്പിക്കുന്നതിനും, അതിലൂടെ സുസ്ഥിര ഉപജീവനം ഉറപ്പുവരുത്തുന്നതിനും എം എസ് സ്വാമിനാഥൻ ഗവേഷണ…

കൊല്‍ക്കത്തയിലെ ദുര്‍ഗാപൂജ ദുരന്തം; മരണം 19 ആയി, പരിക്കേറ്റവരുടെ നില ഗുരുതരം

2026 ഒക്ടോബർ 18 ഞായർ കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജക്കിടെ ഉണ്ടായ വന്‍ ദുരന്തത്തില്‍ 19 മരണം. പരിക്കേറ്റ 35 പേരെ കൊല്‍ക്കത്ത മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില അതീവ ഗുരുതരമാണ്. വടക്കന്‍ കൊല്‍ക്കത്തയിലെ ചോര്‍ബാഗാന്‍ സര്‍ബോജനീന്‍ ദുര്‍ഗാപൂജ പന്തലില്‍…

രാത്രി കഴിച്ചത് നൂഡിൽസ്; രാവിലെ വീട്ടിൽ അഞ്ചുപേർ മരിച്ച നിലയിൽ!

2026 ഒക്ടോബർ 18 ഞായർ ഗ്രേറ്റർ നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ദമ്പതികളെയും മൂന്ന് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. റാബുപുര മേഖലയിലാണ് സംഭവം. മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലഡ്ഡു (11), മിഷ്ടി (7), സാക്ഷത് (3)…

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി

2026 ഒക്ടോബർ 18 ഞായർ പന്തളം: ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി. തിരുവനന്തപുരം പൂളിമൂട് സ്വദേശിയായ സുബ്രഹ്മണ്യൻ ശങ്കർ പഴവങ്ങാടി ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. കോഴിക്കോട് വടകര സ്വദേശി എ. ദാമോദരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുത്തു. ഉഷ പൂജയ്ക്ക്…

ബാങ്ക് അക്കൗണ്ടില്‍ നിന്ന് അറിയാതെ പണം പോയോ? തിരികെ കിട്ടാന്‍ എന്തുചെയ്യണം? അറിയാം ആര്‍ബിഐ നിയമങ്ങള്‍

2026 ഒക്ടോബർ 17 ശനി ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുകയോ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് കൈമാറുകയോ ചെയ്‌തെന്ന സന്ദേശം നിങ്ങൾക്ക് ലഭിക്കുന്നു. എന്നാല്‍ അത്തരമൊരു ഇടപാട് നടത്തിയിട്ടില്ലെന്ന് നിങ്ങൾക്ക് ഉറപ്പുമുണ്ട്.. അക്കൗണ്ട് പരിശോധിക്കുമ്പോള്‍ 40,000 രൂപ നഷ്ടമായതായും കാണുന്നുവെന്ന് വിചാരിക്കുക. ഇത്തരമൊരു…

അതൃപ്തിയില്ല; ബിജെപി വിടുകയാണെന്ന റിപ്പോർട്ടുകൾ തള്ളി പത്മജ വേണുഗോപാൽ

2026 ഒക്ടോബർ 17 ശനി തോറ്റാലും ഗവര്‍ണര്‍ പദവിയോ, മറ്റ് ഭരണഘടനാപദവികളോ നല്‍കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ പരിഗണന ലഭിക്കാതായി. ഇതില്‍ അതൃപ്തയായ പത്മജ ബിജെപി വിടാനുള്ള തീരുമാനത്തിലാണെന്നായിരുന്നു വാര്‍ത്ത കൊച്ചി: ബിജെപിയിൽ വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും…

മെയിലിനോട് പിണറായി പ്രതികരിച്ചില്ല, അതുകൊണ്ടാണ് വീട്ടിൽ നേരിട്ടെത്തി ചുമരിൽ സമൻസ് പതിപ്പിച്ചത്; വിശദീകരിച്ച് ഇഡി

2026 ഒക്ടോബർ 17 ശനി തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട്ടിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ചതിൽ വിശദീകരണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). ഇന്നലെ മെയിലിൽ നോട്ടീസ് അയച്ചിരുന്നുവെന്നും എന്നാൽ ഇത് സ്വീകരിച്ചു കൊണ്ടുള്ള മറുപടി പ്രതികരണം…

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം; തീരുവകളില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്

2026 ഒക്ടോബർ 17 ശനി വാഷിങ്ടന്‍: റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ ചുമത്താനിരുന്ന കനത്ത തീരുവയ്ക്കും ഉപരോധങ്ങള്‍ക്കും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇളവ് പ്രഖ്യാപിച്ചു. പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് റഷ്യന്‍ എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ട്രംപ് ആശ്വാസം…