സർട്ടിഫൈഡ് അപ്ലൈഡ് AI അസോസിയേറ്റ് സർട്ടിഫിക്കേഷൻ നേടി റോഹൻ മാത്യു

മേപ്പാടി : സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന AI Assurance Council-ന്റെ Certified Applied AI Associate (CAAA) സർട്ടിഫിക്കേഷൻ നേടി റോഹൻ മാത്യു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രായോഗിക ഉപയോഗം, ജനറേറ്റീവ് AI, ഉത്തരവാദിത്തപരമായ AI വിനിയോഗം, AI ഗവേണൻസ് തുടങ്ങിയ മേഖലകളിലെ…

ഓപ്പറേഷൻ തൂഫാൻ: എൽ.ഐ.എസ്.ആർ നേതൃത്വത്തിൽ’ലൈഫ് സ്കിൽ’ക്യാമ്പയിൻ

മാനന്തവാടി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലെറ്റ്സ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ലൈഫ് സ്കിൽ’ കാമ്പയിന് തുടക്കമായി.നാഷണൽ അബാക്കസ് ഫെഡറേഷൻ ദേശീയ പ്രസിഡന്റ് ഡി. ചിന്നരാജും മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ ബിജു എം.വിയും ചേർന്ന്…

കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിൽ തകർക്കാൻ അനുവദിക്കില്ല:RJD പ്രതിഷേധ ധർണ്ണ

കൽപ്പറ്റ:ജനറൽ ആശുപത്രികൾ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊണ്ടുവന്ന ഉത്തരവിന്റെ മറവിൽ കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിനെ തകർക്കുന്നതിൽ പ്രതിഷേധിച്ച് ആർജെഡി കൽപ്പറ്റ മുൻസിപ്പൽ കമ്മിറ്റി ജനറൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.ആവശ്യമായ മരുന്നുകളും ലാബ് കിറ്റുകൾ തുടങ്ങി ദൈനംദിന കാര്യങ്ങൾ…

മലപ്പുറത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിൻ്റെ പോക്കറ്റിൽ നിന്നും എംഡിഎംഎ കണ്ടെത്തി

2026 ഒക്ടോബർ 22 വ്യാഴം മലപ്പുറം: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവിന്റെ പോക്കറ്റില്‍നിന്ന് എംഡിഎംഎ കണ്ടെത്തി. പട്ടാമ്പി ആമയൂര്‍ ചിരങ്ങന്‍തൊടി വീട്ടില്‍ സിബിൻ്റെ വസ്ത്രത്തിലെ പോക്കറ്റിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇയാളെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. 21.42…

മാസപ്പടി കേസ്: പിണറായി വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല, കത്ത് നൽകി; സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി മറുപടി

2026 ഒക്ടോബർ 22 വ്യാഴം കൊച്ചി: സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇതുസംബന്ധിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് കത്ത് നൽകി. സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് മറുപടി. നിയസമസഭാ സമ്മേളനം നടക്കുന്നതും മറുപടിയിൽ…

കോവളം സ്പാ പീഡനം: ആന്ധ്രാ സ്വദേശിനിയുമായി ഫോണിൽ ബന്ധപ്പെട്ടു, അനുരൂപിന്റെ പെൺസുഹൃത്തിലേക്കും അന്വേഷണം

2026 ഒക്ടോബർ 22 വ്യാഴം തിരുവനന്തപുരം∙ കോവളത്തെ സ്പായില്‍ പതിനാറുകാരിയായ ആന്ധ്ര സ്വദേശിനി പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനുരൂപിന്റെ പെണ്‍സുഹൃത്തിലേക്കും അന്വേഷണം നീളുന്നു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുമായി പെണ്‍സുഹൃത്ത് ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍…

പോലീസ് സ്മൃതി ദിനം; വീരചരമം പ്രാപിച്ച സേനാംഗങ്ങള്‍ക്ക് വയനാട് പോലീസിന്റെ ആദരാഞ്ജലി; അനുസ്മരണ പരേഡ് നടത്തി

കല്‍പ്പറ്റ: ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ പോലീസ് സ്മൃതി ദിനം ആചരിച്ചു. ഒക്ടോബര്‍ 21ന് രാവിലെ ഡി.എച്ച്.ക്യു ക്യാമ്പില്‍ ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസിന്റെ നേതൃത്വത്തില്‍ അനുസ്മരണ…

ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് കുടിശ്ശിക അനുവദിക്കണം: ഡിഎഡബ്ല്യുഎഫ്

തിരുനെല്ലി: ബഡ്‌സ് സ്‌കൂളുകളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന സര്‍ക്കാര്‍ ധനസഹായം മുടങ്ങിയ സാഹചര്യത്തില്‍, സ്‌കോളര്‍ഷിപ്പ് തുക കുടിശ്ശികയില്ലാതെ പൂര്‍ണമായും അനുവദിക്കണമെന്ന് ഡിഫറന്റ്‌ലി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ (ഡിഎഡബ്ല്യുഎഫ്) തിരുനെല്ലി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. തിരുനെല്ലി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍…

വയനാട്ടുകാരുടെ യാത്രാദുരിതം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം: യങ് ഡെമോക്രാറ്റ്സ്

കൽപ്പറ്റ: വയനാട്ടിലെ യാത്രാദുരിതം പരിഹരിക്കുന്നതിന് ജില്ലക്കകത്തും പുറത്തേക്കുമുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണമെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രിയദർശിനി പദ്ധതി ഉൾപ്പെടെയുള്ള സൗജന്യയാത്രാ പദ്ധതികളിലൂടെ പൊതുഗതാഗതത്തെ കൂടുതൽ ആളുകൾ ആശ്രയിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് അധിക ബസുകൾ അനുവദിക്കേണ്ടത്…

ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം, മത്സരം കാണാനുള്ള വഴികള്‍, ഇന്ത്യൻ സമയം, സാധ്യതാ ഇലവൻ അറിയാം

2026 ഒക്ടോബർ 22 വ്യാഴം ക്രൈസ്റ്റ്ചര്‍ച്ച്: ടി20 ലോകകപ്പ് ഫൈനലിന് ശേഷം ഇന്ത്യയും ന്യൂസിലൻഡും വീണ്ടും നേര്‍ക്കുനേര്‍ വരുന്ന ടി20 പരമ്പരക്ക് ഇന്ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ തുടക്കമാവും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര 2-2 സമനിലയായതിന്‍റെ നിരാശയിലാണ് ഇന്ത്യ കിവീസിനെ…