കടബാധ്യത: ചങ്ങനാശ്ശേരിയിൽ അച്ഛനും അമ്മയും മകനും മരിച്ച നിലയിൽ

2026 ഒക്ടോബർ 31 ശനി കോട്ടയം: ചങ്ങനാശ്ശേരി എസ്ബി കോളജിന് സമീപം ഒരു വീട്ടിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കരിങ്ങോട്ട് വീട്ടിൽ സജു ആന്റണി (64), ഭാര്യ അനു (59) മകൻ സവിൻ (34) എന്നിവരെയാണ് മരിച്ച നിലയിൽ…

ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

തിരുവനന്തപുരം വിജിലൻസ് അവബോധ വാരാചരണത്തിൻ്റെ ഭാഗമായി ആദായ നികുതി വകുപ്പ് ( എക്സംപക്ഷൻസ്) ൻ്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.പരിപാടി വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ ഡി ഐ ജി തോംസൺ ജോസ് ഐ പി എസ് ഉദ്ഘാടനം ചെയ്തു.…

കിഫ്ബിയുടെ പ്രവർത്തികൾ ലഭിച്ചത് ഓപ്പൺ ടെണ്ടറിലൂടെ; എല്ലാ നടപടികളും സുതാര്യം: എസ്ഐടി അന്വേഷണത്തിൽ പ്രതികരണവുമായി ഊരാളുങ്കൽ

2026 ഒക്ടോബർ 31 ശനി തിരുവനന്തപുരം: കിഫ്ബി ക്രമക്കേടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരണവുമായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. കിഫ്ബിയുടെ പ്രവർത്തികൾ ലഭിച്ചത് ഓപ്പൺ ടെണ്ടറിലൂടെയാണെന്നും എല്ലാ നടപടിയും സുതാര്യമാണെന്നും ഊരാളുങ്കൽ വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം. പോസ്റ്റിന്റെ പൂർണരൂപം…

വയനാട്ടിലെ ആദ്യ ഇ-മാലിന്യമുക്ത സ്ഥാപനമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിനെ പ്രഖ്യാപിച്ചു

മേപ്പാട: വയനാട് ജില്ലയെ സംസ്ഥാനത്തെ ആദ്യ ഇ – മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ആദ്യത്തെ ഇ-മാലിന്യമുക്ത സ്ഥാപനമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിനെ കേരള കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് എക്സിക്യൂട്ടീവ്…

ഗ്രീൻ ഡേ ആഘോഷിച്ചു

എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്‌കൂളിലെ എൽ കെജി, യു കെ ജി ക്ലാസ്സുകളിൽ ഗ്രീൻ ഡേ ആഘോഷിച്ചു. വിദ്യാർത്ഥികളും അധ്യാപകരും പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഈ പ്രത്യേക ദിനാഘോഷത്തിൽ പങ്കാളികളായത്. ഇതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പച്ച നിറത്തിലുള്ള…

കേശദാന ക്യാംപ് നാളെ പുൽപ്പള്ളിയിൽ

പുൽപ്പള്ളി : കേശദാനം സ്‌നേഹദാനം, ഒരു കരുതലിന്റെ സമ്മാനം എന്ന ആശയവുമായി നാളെ (നവംബർ ഒന്നിന് ) പുൽപ്പള്ളിയിൽ കേശദാന ക്യാംപ് സംഘടിപ്പിക്കും.പുൽപ്പള്ളി സെൻ്റ് ജോർജ് സിംഹാസന കത്തീഡ്രലിലെ പെരുന്നാളിനോടനുബന്ന്ധിച്ചാണ് ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് വിതരണം ചെയ്യുന്നതിന് മുന്നോടിയായി കേശദാന…

സ്വർണ്ണവിലയിൽ വീണ്ടും വൻ ഇടിവ്

2026 ഒക്ടോബർ 31 ശനി കൊച്ചി: ആഗോള വിപണിയിലെ തളർച്ചയെത്തുടർന്ന് സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയിലും, പവന് 2480 രൂപ കുറഞ്ഞ് 1,01,840 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.…

ഐഎന്‍എസ് വിക്രാന്തില്‍ പറന്നിറങ്ങി ‘റഫാല്‍ മറൈന്‍’; നാവികസേനയ്ക്ക് നിര്‍ണായക നേട്ടം

2026 ഒക്ടോബർ 30 വെള്ളി പനജി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ ‘റഫാല്‍ മറൈന്‍’ യുദ്ധവിമാനം ആദ്യ ശ്രമത്തില്‍ തന്നെ വിജയകരമായി ലാന്‍ഡ് ചെയ്തു. ഗോവയില്‍ നടന്ന ആദ്യ പരീക്ഷണപ്പറക്കലിലാണ് നാവികസേന നിര്‍ണായകമായ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യന്‍…

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്, വളർമതി ഒന്നാം പ്രതി

2026 ഒക്ടോബർ 31 ശനി തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്. സെക്രട്ടറിയേറ്റ് മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസെടുത്തത്. തിരിച്ചറിഞ്ഞ 8 പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ്. കേസിൽ സമര…

പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം: കണ്ണൂർ യൂണിറ്റിന് ചുമതലയില്ല

2026 ഒക്ടോബർ 30 വെള്ളി കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൻ്റെ അന്വേഷണച്ചുമതല ഉത്തര മേഖല എസ്പിക്ക്. കേസിൽ വിജിലൻസ് അന്വേഷണം കണ്ണൂർ യൂണിറ്റിന് കൈമാറിയില്ല. കണ്ണൂർ യൂണിറ്റിന് അന്വേഷണം കൈമാറുന്നതിൽ…