ബേക്കറികളിലൂടെയുള്ള ഹോർട്ടി വൈൻ വിൽപ്പന; തീരുമാനം റദ്ദാക്കും
2026 ഒക്ടോബർ 18 ഞായർ തിരുവനന്തപുരം: ബേക്കറികളിലൂടെ 15% വീര്യമുള്ള ഹോർട്ടി വൈൻ വിൽപന നടത്താനുള്ള തീരുമാനം റദ്ദാക്കും. എക്സൈസ് കമ്മീഷണറെ തെറ്റിദ്ധരിപ്പിച്ചന്നാണ് വിലയിരുത്തൽ. അബ്കാരി ഡെപ്യൂട്ടി കമ്മീഷണർക്കെതിരെ നടപടി വരും. അബ്കാരി ആക്ടിൽ ഭേദഗതി വരുത്തിയതിൽ നിയമപദേശം തേടും. നിയമോപദേശംതേടാൻ…
ക്യാൻസർ മരുന്നുകൾക്ക് വില കുറയും; 137 മരുന്നുകളുടെ ലാഭപരിധി 30% ആയി വെട്ടിച്ചുരുക്കി എൻ.പി.പി.എ
2026 ഒക്ടോബർ 18 ഞായർ ന്യൂഡൽഹി: ക്യാൻസർ രോഗികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമേകുന്ന നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. പട്ടികയിൽ ഉൾപ്പെടാത്ത 137 കാൻസർ പ്രതിരോധ മരുന്നുകളുടെ വ്യാപാര ലാഭപരിധി 30 ശതമാനമായി എൻ.പി.പി.എ. (നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോരിറ്റി) പരിമിതപ്പെടുത്തി.…
വഖഫ് ബോര്ഡ് നിയമനം; യുഡിഎഫ് സര്ക്കാരിന്റേത് ഏഴാം കിട തീരുമാനം: കെ.എസ് ഹംസ
2026 ഒക്ടോബർ 18 ഞായർ കൊച്ചി: വഖഫ് ബോര്ഡിൽ യുഡിഎഫ് സര്ക്കാരിന്റേത് ഏഴാം കിട തീരുമാനമെന്ന് മുന് വഖഫ് ബോര്ഡ് ചെയര്മാന് കെ.എസ് ഹംസ. നിയമപരമായ കാര്യങ്ങള് തങ്ങള്ക്കൊരു പ്രശ്നമല്ലെന്നാണ് സര്ക്കാര് നിലപാട്. ആരും സര്ക്കാരിന്റെ തീരുമാനം അംഗീകരിക്കില്ലെന്നും കെ.എസ് ഹംസ…
ഡബ്ല്യു.എം.ഒ കുടുംബസന്ദര്ശനം 20, 21 തിയ്യതികളില്
മുട്ടില്: എന്റെ കുടുംബം ഡബ്ല്യു.എം.ഒയോടൊപ്പം എന്ന പ്രമേയത്തില് സംഘടിപ്പിക്കുന്ന വയനാട് മുസ്ലിം യതീംഖാന കുടുംബസന്ദര്ശനം ഒക്ടോബര് 20, 21 തിയ്യതികളില് നടക്കും. ഈ ദിവസങ്ങളില് രാവിലെ 9.30 മുതല് വൈകിട്ട് 4.30 വരെ വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില് നിന്നുള്ള കുടുംബങ്ങള്…
വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വരവറിയിച്ചുകൊണ്ടുള്ള ലോഗോ ആനിമേഷൻ നടി ഭാവന പ്രകാശനം ചെയ്തു
ബേക്കൽ : വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (WLF) പുതിയ ലോഗോ ആനിമേഷൻ പ്രകാശനംചെയ്തു. ബേക്കലിൽവെച്ചു സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര നടി ഭാവനയാണ് ലോഞ്ചിങ് നിർവഹിച്ചത്. വയനാടിന്റെ പാരമ്പര്യവും സംസ്കാരവും സമന്വയിപ്പിച്ചു കൊണ്ടുള്ള കലാ-സാഹിത്യ-സാംസ്കാരിക സന്ദേശങ്ങളുമായി ചുരവും വയലും തേയിലത്തോട്ടവും കടന്നെത്തുന്ന…
ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
പുത്തൂർവയൽ : ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണമെന്ന് കൃഷിമന്ത്രി അഡ്വ. ടി. സിദ്ദീഖ് അഭിപ്രായപ്പെട്ടു. വയനാട്ടിലെ ആദിവാസി കർഷകരുടെ ഉത്പാദനം വർധിപ്പിക്കുന്നതിനും, അതിലൂടെ സുസ്ഥിര ഉപജീവനം ഉറപ്പുവരുത്തുന്നതിനും എം എസ് സ്വാമിനാഥൻ ഗവേഷണ…
കൊല്ക്കത്തയിലെ ദുര്ഗാപൂജ ദുരന്തം; മരണം 19 ആയി, പരിക്കേറ്റവരുടെ നില ഗുരുതരം
2026 ഒക്ടോബർ 18 ഞായർ കൊല്ക്കത്ത: കൊല്ക്കത്തയില് ദുര്ഗാപൂജക്കിടെ ഉണ്ടായ വന് ദുരന്തത്തില് 19 മരണം. പരിക്കേറ്റ 35 പേരെ കൊല്ക്കത്ത മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. ചിലരുടെ നില അതീവ ഗുരുതരമാണ്. വടക്കന് കൊല്ക്കത്തയിലെ ചോര്ബാഗാന് സര്ബോജനീന് ദുര്ഗാപൂജ പന്തലില്…
രാത്രി കഴിച്ചത് നൂഡിൽസ്; രാവിലെ വീട്ടിൽ അഞ്ചുപേർ മരിച്ച നിലയിൽ!
2026 ഒക്ടോബർ 18 ഞായർ ഗ്രേറ്റർ നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ദമ്പതികളെയും മൂന്ന് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. റാബുപുര മേഖലയിലാണ് സംഭവം. മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലഡ്ഡു (11), മിഷ്ടി (7), സാക്ഷത് (3)…
അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി
2026 ഒക്ടോബർ 18 ഞായർ പന്തളം: ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി. തിരുവനന്തപുരം പൂളിമൂട് സ്വദേശിയായ സുബ്രഹ്മണ്യൻ ശങ്കർ പഴവങ്ങാടി ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. കോഴിക്കോട് വടകര സ്വദേശി എ. ദാമോദരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുത്തു. ഉഷ പൂജയ്ക്ക്…
ബാങ്ക് അക്കൗണ്ടില് നിന്ന് അറിയാതെ പണം പോയോ? തിരികെ കിട്ടാന് എന്തുചെയ്യണം? അറിയാം ആര്ബിഐ നിയമങ്ങള്
2026 ഒക്ടോബർ 17 ശനി ബാങ്ക് അക്കൗണ്ടില് നിന്ന് പണം പിന്വലിക്കുകയോ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് കൈമാറുകയോ ചെയ്തെന്ന സന്ദേശം നിങ്ങൾക്ക് ലഭിക്കുന്നു. എന്നാല് അത്തരമൊരു ഇടപാട് നടത്തിയിട്ടില്ലെന്ന് നിങ്ങൾക്ക് ഉറപ്പുമുണ്ട്.. അക്കൗണ്ട് പരിശോധിക്കുമ്പോള് 40,000 രൂപ നഷ്ടമായതായും കാണുന്നുവെന്ന് വിചാരിക്കുക. ഇത്തരമൊരു…
