വയനാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില് നേത്ര പരിശോധന ക്യാമ്പുകള് നടത്തി
കല്പ്പറ്റ: വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില് പൊതുജനങ്ങള്ക്കായി പനമരം ജി.എല്.പി സ്കൂള് ഓഡിറ്റോറിയം. കേണിച്ചിറ വ്യാപാരി ഭവന്, വടുവന്ചാല് വാലുമ്മല് കോംപ്ലക്സ് എന്നിവിടങ്ങളില് മെഗാ നേത്ര പരിശോധന ക്യാമ്പുകള് സംഘടിപ്പിച്ചു. വയോജന ക്ഷേമ പ്രവര്ത്തനങ്ങളുടെ ഭാഗമായ ‘പ്രശാന്തി’ പദ്ധതിയുമായി ബന്ധപ്പെട്ട്…
സൈബര് തട്ടിപ്പ് ബോധവല്ക്കരണം; ഫുട്ബോള് ഷൂട്ടൗട്ട് നടത്തി
മാനന്തവാടി: സൈബര് ലോകത്തെ തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങളില് അവബോധം വളര്ത്തുന്നതിന്റെ ഭാഗമായി മാനന്തവാടി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില് ഫുട്ബോള് ഷൂട്ടൗട്ട് സംഘടിപ്പിച്ചു. മാനന്തവാടി ഹൈസ്കൂള് ഗ്രൗണ്ടിലായിരുന്നു പരിപാടി.മാനന്തവാടി പോലീസ് സ്റ്റേഷന് സബ് ഇന്സ്പെക്ടര് ആനന്ദ് ടി, എസ്ഐ സുനില്കുമാര് കെ.എന്., എ.എസ്.ഐ. ഷെമ്മി,…
യുഡിഎഫിന്റെത് തൊഴിലാളികളോടും വനിതകളോടും സഹാനുഭൂതിയുള്ള സര്ക്കാര്: മന്ത്രി അഡ്വ.ടി.സിദ്ദിഖ്
കല്പ്പറ്റ: തൊഴിലാളികളോടും വനിതകളോടും സഹാനുഭൂതിയുള്ള സര്ക്കാര് ആണ് ഇന്ന് കേരളം ഭരിക്കുന്നത് എന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ: ടി സിദ്ദിഖ്. പ്രിയദര്ശിനി സൗജന്യ യാത്ര ലക്ഷക്കണക്കിന് തൊഴിലാളി വനിതകള്ക്കാണ് ഉപകാരപ്രദമായത്. ആശാവര്ക്കര്മാര്,അംഗന്വാടി വര്ക്കര്മാര്, ഹെല്പ്പര്മാര് ഉള്പ്പെടെ കഴിഞ്ഞ കാലങ്ങളില് അവഗണന നേരിട്ട…
കിഫ്ബിയെ അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ശ്രമമെന്ന് സിപിഎം കണ്ണൂർ വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രമേയം, വലിയ പ്രതിഷേധം ഉയരണമെന്നും ആഹ്വാനം
2026 ഒക്ടോബർ 18 ഞായർ കണ്ണൂർ: കിഫ്ബിയെ അട്ടിമറിക്കരുതെന്ന് ആവശ്യപ്പെട്ട് സി പി എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മറ്റി യോഗത്തിൽ പ്രമേയം. കിഫ്ബിയെ മുഖ്യമന്ത്രി വി ഡി സതീശൻ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് പ്രമേയത്തിലെ വിമർശനം. എല്ലാ പ്രദേശങ്ങളുടെയും വികസനം മുന്നോട്ട്…
വഖഫ് ബോർഡ് ഭരണസമിതി പിരിച്ചുവിട്ട യുഡിഎഫ് സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ്
2026 ഒക്ടോബർ 18 ഞായർ തിരുവനന്തപുരം: കാലാവധി പൂർത്തിയാക്കാൻ വർഷങ്ങൾ ബാക്കിനിൽക്കെ, കെഎസ് ഹംസ ചെയർമാനായ വഖഫ് ബോർഡ് ഭരണസമിതിയെ പിരിച്ചുവിട്ട യുഡിഎഫ് സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് നിയമപ്രകാരം കാലാവധി തീരുംമുൻപ് നിലവിലെ…
‘ഭയപ്പെടില്ല, പിന്നോട്ടുപോകില്ല, ഇതൊരു നീണ്ട പോരാട്ടം, നേരിടാന് ഞങ്ങള് പൂര്ണമായും തയ്യാര്’:…
2026 ഒക്ടോബർ 18 ഞായർ ന്യൂഡല്ഹി: നിയമവിരുദ്ധമായ അറസ്റ്റുകളും കസ്റ്റഡിയിലെടുക്കലുകളും പ്രതിഷേധക്കാരെ ഭയപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സിജെപി കണ്വീനര് അഭിജീത് ദീപ്കെ. ഭയപ്പെടില്ലെന്നും ഗ്യാനേഷ് കുമാര് രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തില് നിന്ന് പിന്നോട്ടുപോകില്ലെന്നും നീണ്ട പോരാട്ടത്തിന് പൂര്ണമായും തയ്യാറാണെന്നും ദീപ്കെ പറഞ്ഞു. സിജെപി…
ബേക്കറികളിലൂടെയുള്ള ഹോർട്ടി വൈൻ വിൽപ്പന; തീരുമാനം റദ്ദാക്കും
2026 ഒക്ടോബർ 18 ഞായർ തിരുവനന്തപുരം: ബേക്കറികളിലൂടെ 15% വീര്യമുള്ള ഹോർട്ടി വൈൻ വിൽപന നടത്താനുള്ള തീരുമാനം റദ്ദാക്കും. എക്സൈസ് കമ്മീഷണറെ തെറ്റിദ്ധരിപ്പിച്ചന്നാണ് വിലയിരുത്തൽ. അബ്കാരി ഡെപ്യൂട്ടി കമ്മീഷണർക്കെതിരെ നടപടി വരും. അബ്കാരി ആക്ടിൽ ഭേദഗതി വരുത്തിയതിൽ നിയമപദേശം തേടും. നിയമോപദേശംതേടാൻ…
ക്യാൻസർ മരുന്നുകൾക്ക് വില കുറയും; 137 മരുന്നുകളുടെ ലാഭപരിധി 30% ആയി വെട്ടിച്ചുരുക്കി എൻ.പി.പി.എ
2026 ഒക്ടോബർ 18 ഞായർ ന്യൂഡൽഹി: ക്യാൻസർ രോഗികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമേകുന്ന നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. പട്ടികയിൽ ഉൾപ്പെടാത്ത 137 കാൻസർ പ്രതിരോധ മരുന്നുകളുടെ വ്യാപാര ലാഭപരിധി 30 ശതമാനമായി എൻ.പി.പി.എ. (നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോരിറ്റി) പരിമിതപ്പെടുത്തി.…
വഖഫ് ബോര്ഡ് നിയമനം; യുഡിഎഫ് സര്ക്കാരിന്റേത് ഏഴാം കിട തീരുമാനം: കെ.എസ് ഹംസ
2026 ഒക്ടോബർ 18 ഞായർ കൊച്ചി: വഖഫ് ബോര്ഡിൽ യുഡിഎഫ് സര്ക്കാരിന്റേത് ഏഴാം കിട തീരുമാനമെന്ന് മുന് വഖഫ് ബോര്ഡ് ചെയര്മാന് കെ.എസ് ഹംസ. നിയമപരമായ കാര്യങ്ങള് തങ്ങള്ക്കൊരു പ്രശ്നമല്ലെന്നാണ് സര്ക്കാര് നിലപാട്. ആരും സര്ക്കാരിന്റെ തീരുമാനം അംഗീകരിക്കില്ലെന്നും കെ.എസ് ഹംസ…
ഡബ്ല്യു.എം.ഒ കുടുംബസന്ദര്ശനം 20, 21 തിയ്യതികളില്
മുട്ടില്: എന്റെ കുടുംബം ഡബ്ല്യു.എം.ഒയോടൊപ്പം എന്ന പ്രമേയത്തില് സംഘടിപ്പിക്കുന്ന വയനാട് മുസ്ലിം യതീംഖാന കുടുംബസന്ദര്ശനം ഒക്ടോബര് 20, 21 തിയ്യതികളില് നടക്കും. ഈ ദിവസങ്ങളില് രാവിലെ 9.30 മുതല് വൈകിട്ട് 4.30 വരെ വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില് നിന്നുള്ള കുടുംബങ്ങള്…
