എബോള ആശങ്ക ഒഴിയുന്നു; സൗത്ത് സുഡാനില്‍ നിന്നെത്തിയ സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്
സൗത്ത് സുഡാനില്‍ നിന്ന് കേരളത്തില്‍ എത്തിയ സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവ്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്ന സ്ത്രീയെ ഡിസ്ചാര്‍ജ് ചെയ്തു. പരിശോധനയ്ക്കായി പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച രക്ത സാമ്പിളുകളുടെ ഫലമാണ് നെഗറ്റീവ് ആയത്. അതേസമയം, സംസ്ഥാനത്ത്…
‘വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാൻ ആണ് UDFന്റെ പദ്ധതി, അഴിമതിയാണ് ബജറ്റ് ലക്ഷ്യമിടുന്നത്’; എം ബി രാജേഷ്
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയ തീരുമാനത്തിനെതിരെ മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ്. വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാൻ ആണ് UDf ന്റെ പദ്ധതി. സ്പിരിറ്റ് ഉപയോഗിച്ച് ഉണ്ടാക്കുന്ന മദ്യതിനാണ് നികുതി കുറച്ചത്. അഴിമതിയാണ് ബജറ്റ്…
ജില്ലയിൽ ഡ്രൈ ഡേ ക്യാമ്പയിനും ബോധവൽക്കരണവും സംഘടിപ്പിച്ചു
മഴക്കാലത്ത് കൊതുകുജന്യ-ജലജന്യ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഡ്രൈ ഡേ ക്യാമ്പയിനും ഷിഗെല്ല ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്കെതിരെ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നൂൽപ്പുഴ രാജീവ് ഗാന്ധി…
വായനാദിനം: സാമൂഹിക പഠന മുറിയിലേക്ക് 1000 പുസ്തകങ്ങൾ കൈമാറി
വായനാദിനത്തിൽ അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ്, ഐ.റ്റി.ടി.ഡി.പി, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ ജയ്ഹിന്ദ് ഉന്നതിയിലെ സാമൂഹിക പഠനമുറി ലൈബ്രറിക്കുള്ള പുസ്തക വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. ഗ്രന്ഥശാലകളിൽ നിന്നുള്ള പുസ്തകളിലൂടെ…
ജില്ലയില്‍ വായനാ മാസാചരണത്തിന് തുടക്കമായി
വായന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ജില്ലാ കളക്ടര്‍ വിദ്യാർത്ഥികൾ പഠനത്തിനും വിനോദങ്ങള്‍ക്കുമൊപ്പം വായന നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര് മേഘശ്രീ പറഞ്ഞു. മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച വായനാ മാസാചരണം ജില്ലാതല ഉദ്ഘാടനം നര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. വായന…
ആരാധകരേ ആഘോഷിക്കൂ.. ഹെയ്തിയെ വിറപ്പിച്ച് കാനറികള്‍; ലോകകപ്പില്‍ ബ്രസീലിന് ആദ്യ ജയം
ഫിഫ ലോകകപ്പില്‍ ബ്രസീലിന് ആദ്യജയം. മറുപടിയില്ലാത്ത മൂന്ന് ഗോളിന് ഹെയ്തിയെ തോല്‍പ്പിച്ചു. മത്തെയോസ് കൂന്യക്ക് ബ്രസീലിന് വേണ്ടി രണ്ട് ഗോള്‍ നേടി. വിനീഷ്യസ് ജൂനിയറും ഗോള്‍ നേടി. ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളുെ വന്നത്. ആദ്യ മത്സരത്തിലെ സമനിലയുടെ നിരാശ മറികടക്കുന്ന…
പാനൂരിലെ ആദിത്യയുടെ മരണം; ആണ് സുഹൃത്ത് ശരണ്‍, ആദിത്യയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന്
കണ്ണൂര്‍ പാനൂരില്‍ അധ്യാപിക ആദിത്യ ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്. അറസ്റ്റിലായ ആണ് സുഹൃത്ത് ശരണ്‍, ആദിത്യയെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ബന്ധത്തില്‍ നിന്ന് പിന്മാറാന് ആദിത്യ ശ്രമിച്ചതോടെയാണ് മര്‍ദനം. ശരണ്‍ ആദിത്യയെ കുറിച്ചു മോശം സന്ദേശങ്ങള്‍…
പനിച്ച് വിറച്ച് കേരളം; ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 13539 പേര്; കോഴിക്കോട് പനി ബാധിച്ച് സ്ത്രീ മരിച്ചു
പനിച്ച് വിറച്ച് കേരളം. സംസ്ഥാനത്ത് ഇന്നലെ പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയത് 13539 പേര്. പനി വ്യാപനം കൂടുതല്‍ മലപ്പുറത്താണ്. 2734 പേര് മലപ്പുറത്ത് ചികിത്സ തേടി. ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 98 പേര്‍ക്കാണ്. 303 പേര് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ…
ലക്ഷങ്ങൾ വിലമതിക്കുന്ന വീട്ടിമരം മുറിച്ചു കടത്താൻ ശ്രമിച്ചവർ റിമാൻഡിൽ
മീനങ്ങാടി: ലക്ഷങ്ങൾ വിലമതിക്കുന്ന വീട്ടിമരം അനധികൃതമായി മുറിച്ച് കടത്താൻ ശ്രമിച്ചവർ പിടിയിൽ. മുട്ടിൽ പൂച്ചാക്കൂൽ വീട്ടിൽ പി.കെ അസ്രത്ത് (46), മുട്ടിൽ എടപ്പള്ളി പറമ്പത്ത് വീട്ടിൽ, ഇ.പി റസാഖ് (39), കൽപ്പറ്റ, കൈനാട്ടി, അയിച്ചോടത്ത് വീട്ടിൽ റിജിനേഷ് (47), പുളിയാർമല, മൂവട്ടിക്കുന്ന്…
വായനാവാരാചരണത്തിന് തുടക്കം കുറിച്ചു
തോണിച്ചാൽ : എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിൽ വായനാദിനാചരണ പരിപാടികൾ സ്കൂൾ പ്രിൻസിപ്പൽ സി. ജെസ്സി ഫ്രാൻസിസ് ‘വായനത്തൊട്ടിലിൽ പുസ്തകം സമർപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.ബ്രദർ ജോർജ്ജ് എം എം ബി അധ്യക്ഷത വഹിച്ചു. സി. സിൻസി,സി.ജോഫി, കുമാരി.അലിന്റ, മാസ്റ്റർ നിയാസ് എന്നിവർ…
