ആലുവയിൽ ജയിൽ ചാടിയ പ്രതി ആധാർ തിരികെ വാങ്ങാൻ പൊലീസ് സ്റ്റേഷനിൽ! ആരും തിരിച്ചറിഞ്ഞില്ല!; ഓടി രക്ഷപ്പെട്ടു
ആലുവ: സബ്ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതി, കസ്റ്റഡിയിൽ എടുത്തപ്പോൾ വാങ്ങിവച്ച ആധാർ കാർഡ് തിരികെ വാങ്ങാൻ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ എത്തി. എന്നാൽ, പൊലീസുകാർ തിരിച്ചറിഞ്ഞില്ല. ആലുവ സബ് ജയിലിൽനിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതി അസം സ്വദേശി മധുർജ്യ സോനോവാൾ (28)…
കോഴിക്കോട്ടെ 30 കോടിയുടെ കെട്ടിടം തുച്ഛവിലയ്ക്ക് വിറ്റു: ലേലം റദ്ദാക്കിയ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ
ന്യൂഡൽഹി: വായ്പ കുടിശികയുടെ പേരിൽ കോഴിക്കോട്ടെ 30 കോടിയുടെ കെട്ടിടം കേരള ഫിനാൻഷ്യൽ കോർപറേഷൻ 9.18 കോടിക്ക് ലേലം ചെയ്തത് റദ്ദാക്കിയ ഹൈകോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ലേലത്തിൽ വാങ്ങിയ കെ.ബി. പത്മദാസ് അടക്കമുള്ളവർ നൽകിയ ഹരജിയിൽ നോട്ടീസ്…
ചായ കുടിക്കവേ ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു
ചേലക്കര (തൃശൂർ): ചേലക്കോട് നിയന്ത്രണംവിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു. പ്ലാഴി- വാഴക്കോട് സംസ്ഥാന പാതയില്‍ ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം. പഴയന്നൂര്‍ പാറക്കുളം കാഞ്ഞിരംകുന്നത്ത് ഷെമീര്‍ (42), പാലക്കാട് മണ്ണാര്‍ക്കാട് പാലക്കയം മഠത്തില്‍പറമ്പില്‍ ദേവസ്യയുടെ…
പുതിയ പാർലമെൻറ് മന്ദിരത്തിൽ വെള്ളക്കെട്ട്; പണിയാൻ ചെലവഴിച്ചത് 1,200 കോടി, വീഡിയോ പുറത്തുവിട്ട് കോൺഗ്രസ്
ഡൽഹി: കനത്ത മഴയിൽ പുതിയ പാർലമെൻറ് മന്ദിരത്തിൽ വെള്ളക്കെട്ട്. വെള്ളക്കെട്ട് വീഡിയോ പുറത്ത് വിട്ട് കോൺഗ്രസ്. കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനേത് ആണ് വീഡിയോ എക്‌സിലൂടെ പങ്കുവച്ചത്. പുതിയ പാർലമെന്റ് പണിയാൻ 1,200 കോടിയാണ് ചെലവഴിച്ചത്. മഴക്കാലത്ത് അവസ്ഥ പരിതാപകരം…
വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടു; യുഎസ്-കാനഡ ബന്ധം മോശമാകുന്നു; അമേരിക്കയുടെ 700 ഉല്‍പ്പന്നങ്ങള്‍ക്ക് 50% വരെ തീരുവ ചുമത്തും
വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് യുഎസ്-കാനഡ ബന്ധം മോശമാകുന്നു. അമേരിക്കയുടെ 700 ഉല്‍പ്പന്നങ്ങള്‍ക്ക് 50% വരെ തീരുവ ചുമത്തുമെന്ന് കാനഡ വ്യക്തമാക്കി. സെപ്റ്റംബര്‍ 8 മുതല്‍ പുതിയ തീരുവ പ്രാബല്യത്തില്‍ വരും. 20 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ക്കാണ് തീരുവ ഏര്‍പ്പെടുത്തുക. യുഎസിന്റെ സ്റ്റീല്‍,…
‘ഇരുട്ടിന്റെ മറവില്‍ പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിച്ചു, റെയില്‍വേ വികസനത്തില്‍ കേരളത്തെ കേന്ദ്രം അവഗണിച്ചു’; പ്രതിഷേധവുമായി യുഡിഎഫ്
ഇരുട്ടിന്റെ മറവില്‍ പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിച്ചെന്ന് മന്ത്രി സണ്ണി ജോസഫ്. പാലക്കാട് ഡിവിഷന്‍ വിഭജനത്തിനെതിരെ തിരുവോണ നാളില്‍ യു.ഡി.എഫ് എംപിമാര്‍ ഡിവിഷന്‍ ആസ്ഥാനത്തിന് മുന്നില്‍ നടത്തിവരുന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് വൈകിട്ട് ആറുമണി വരെയാണ് യുഡിഎഫ്…
ഓണം കളറാക്കി മാനന്തവാടി നഗരസഭയിലെ പയ്യമ്പളി ഡിവിഷന്‍
മാനന്തവാടി: തിരുവാതിര, ഓണ പാട്ട്, വടം വലി തുടങ്ങിയ ഓണാഘോഷ മത്സരങ്ങളും കളികളുമായി മാനന്തവാടി നഗരസഭയിലെ പയ്യംമ്പളി 16-ാം ഡിവിഷന്‍ ഓണം കളറാക്കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ ഷിബു കെ ജോര്‍ജ് അധ്യക്ഷത…
ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് പ്രിയങ്കയുടെ ഓണക്കോടി; 402 പേര്‍ക്ക് സമ്മാനം
ബത്തേരി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും ശുചീകരണ ജീവനക്കാര്‍ക്കും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഓണസമ്മാനമായി ഓണക്കോടികള്‍ വിതരണം ചെയ്തു. സുല്‍ത്താന്‍ബത്തേരി നഗരസഭയടക്കം മണ്ഡലത്തിലെ ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 402 പേര്‍ക്കാണ് പട്ടുസാരിയും മുണ്ടും സമ്മാനമായി നല്‍കിയത്.സുല്‍ത്താന്‍ബത്തേരി അധ്യാപകഭവനില്‍…
പരിശോധന കര്‍ശനമാക്കി എക്‌സൈസ്
മുത്തങ്ങ: ഓപ്പറേഷന്‍ തണ്ടറിന്റെയും, ഓണം സ്‌പെഷ്യല്‍ െ്രെഡവിന്റെയും ഭാഗമായി വയനാട് ജില്ലയിലും, ജില്ലാ അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കി എക്‌സൈസ്. അനധികൃത മദ്യ, മയക്കു മരുന്നിന്റെ കടത്തും,നിര്‍മ്മാണവും വിതരണവും, ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിശോധന സംസ്ഥാന അതിര്‍ത്തിയായ മൂലഹള്ളയില്‍വെച്ച് കര്‍ണാടക ഫോറസ്റ്റ്,…
പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം; മലബാറിലെ യുഡിഎഫ് എംപിമാരുടെ നിരാഹാരം ഇന്ന്
പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ പ്രതിഷേധിച്ച് മലബാറിലെ യുഡിഎഫ് എംപിമാര്‍ ഇന്ന് നിരാഹാരമിരിക്കും. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി നടത്തിയ നീക്കമാണ് ഡിവിഷന്‍ വിഭജനത്തിന് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു. പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം കേരളത്തിന് തിരിച്ചടിയാണ്. പനമ്പുര്‍…
