റമദാൻ ക്യാമ്പയിൻ കവർ വിതരണം ഉദ്ഘാടനം നിർവ്വഹിച്ചു

വെങ്ങപ്പള്ളി ശംസുൽ ഉലമാ ഇസ്‌ലാമിക് അക്കാദമിറമളാൻ കാമ്പയിൻ കവർ വിതരണ ഉദ്‌ഘാടനംമാനന്തവാടി റെയ്ഞ്ചിൽഅക്കാദമി മാനേജർ എം കെ സുലൈമാൻ മൗലവി ചുണ്ടമുക്ക് മഹല്ല് സെക്രട്ടറി സാബിത്തിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽമുഹ്‌യദ്ദീൻ കുട്ടി യമാനി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.അബ്‌ദുൽ ജലീൽ ഫൈസി, നൗഷാദ് ദാരിമി,…

ബ്ലേഡ് മാഫിയക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: ബി.ജെ .പി

ബത്തേരി : രേഷ്മയുടെ ആത്മഹത്യക്ക് പിന്നിൽ ബത്തേരിയിലെ സഹോദരങ്ങൾ അടങ്ങുന്ന ക്വട്ടേഷൻ ബ്ലേഡ് മാഫിയ സംഘമാണെന്ന് പുറത്ത് വന്ന സ്ഥിതിക്ക് കുറ്റക്കാരായവർക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്ന് ബി.ജെ.പി. ബ്ലേഡ് മാഫിയ നടത്തിയ നിരന്തരം പീഡനങ്ങൾ പലതവണ പോലീസിൽ രേഖാമൂലം അറിയിച്ചിട്ടും നിസ്സാരവൽക്കരിച്ച പോലീസ്…

കെ-ടെറ്റ് ആശങ്കകൾ പരിഹരിക്കണം: കെ പി എസ് ടി എ

ബത്തേരി : സർവ്വീസിലുള്ള എല്ലാ അധ്യാപകരും കെ-ടെറ്റ് യോഗ്യത നേടണമെന്ന ബഹു. സുപ്രീം കോടതി വിധിക്കെതിരെ സർക്കാർ റിവ്യൂ ഹർജി വൈകിപ്പിച്ചത് അധ്യാപകരോടുള്ള വെല്ലുവിളിയാണെന്ന് കെ പി എസ് ടി എ ബത്തേരി ബ്രാഞ്ച് സമ്മേളനം കുറ്റപ്പെടുത്തി. അധിക യോഗ്യത ഉള്ളവർ…

64-ാമത്കേരള സ്കൂൾ കലോത്സവംഇംഗ്ലീഷ് റസിറ്റേഷനിൽനെഹ്‌ല ഫാത്തിമക്ക് A ഗ്രേഡ്

മാനന്തവാടി:തൃശൂരിൽ വെച്ച് നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവത്തിൽ നെഹ്‌ല ഫാത്തിമക്ക് ഇംഗ്ലീഷ് റസിറ്റേഷനിൽ എ ഗ്രേഡ് ലഭിച്ചു. തുടർച്ചയായി രണ്ടാം വർഷമാണ് നെഹ്‌ല ഈ നേട്ടം കരഗതമാക്കുന്നത്. മാനന്തവാടി എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥിനിയാണ്.

സ്ട്രീറ്റ് ലൈറ്റുകൾ വിതരണം ചെയ്തു

ഇരുളം ഫോറസ്ററ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന വാകേരി, മൂടക്കൊല്ലി ഭാഗങ്ങളിൽ വന്യ ജീവി സംഘർഷ ലഘുകരണത്തിന്റെ ഭാഗമായി സ്ഥാപിക്കുന്നതിനുള്ള തെരുവ് വിളക്കുകൾചെതലത്ത് റേഞ്ച് ഫോറസ്ററ് ഓഫീസർ ശ്രീ എം കെ രാജീവ്‌ കുമാർ പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ.…

നിര്‍മിത ബുദ്ധി: ഐഎച്ച്ആര്‍ഡി കോണ്‍ക്ലേവ് 16 മുതല്

കല്‍പ്പറ്റ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ജനറേറ്റീവ് എഐ ആസ്പദമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഐഎച്ച്ആര്‍ഡി സംഘടിപ്പിക്കുന്ന മൂന്നാമത് അന്തര്‍ദേശീയ കോണ്‍ക്ലേവ് 16 മുതല്‍ 18 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കും. ഇതിന്റെ പ്രചാരണത്തിന് ജില്ലയില്‍ സെമിനാറുകള്‍, ശില്‍പ്പശാലകള്‍, മത്സരങ്ങള്‍,…

എന്‍എച്ച്എം ദേശീയ മിഷന്‍ ഡയറക്ടര്‍ വയനാട് സന്ദര്‍ശിച്ചു

കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള അഡീഷണല്‍ സെക്രട്ടറിയും എന്‍എച്ച്എം മിഷന്‍ ഡയറക്ടറുമായ ആരാധന പട്‌നായിക് ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തി. എന്‍എച്ച്എം ഡയറക്ടര്‍ ഡോ. കസ്തൂബ് സന്ദീപ് ഗിരി, സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍…

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

പൊതുവിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പ്രൈമറി തലത്തില്‍ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് ഈ അദ്ധ്യയന വര്‍ഷത്തില്‍ എട്ട്, ഒമ്പത് ക്ലാസ്സുകളിലേക്ക് വ്യാപിപ്പിച്ചത്. സുല്‍ത്താന്‍…

വയനാട് ആസ്ഥാനമായി സർവ്വകലാശാല ആരംഭിക്കണം: ആവശ്യവുമായി പ്രൊ.കെ.കെ.എൻ. കുറുപ്പ് മുഖ്യമന്ത്രിക്ക് കത്തയച്ചു.

കൽപ്പറ്റ: വയനാട് ആസ്ഥാനമായി പുതിയ സർവ്വകലാശാല പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനമെടുക്കണമെന്ന് ചരിത്രകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ.കെ.കെ.എന്‍. കുറുപ്പ് കൽപ്പറ്റയിൽ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്ത് പിന്നാക്കമെന്ന് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയ 112 ജില്ലകളില്‍ ഒന്നാണ് വയനാട്. വിദ്യാഭ്യാസ രംഗത്ത്…

അമ്പലവയലിൽ എക്സൈസ് പരിശോധന

അമ്പലവയൽ : അമ്പലവയൽ ടൗണിലും പരിസര പ്രദേശങ്ങളിലും എക്സൈസ് പരിശോധന. എക്സൈസ് ഇന്റലിജൻസിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപനയും വ്യാപകമായ മഞ്ഞപ്പാറ, ഗോവിന്ദമൂലച്ചിറ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. എക്സൈസ് ഇന്റലിജൻസ് വിഭാഗം പ്രദേശങ്ങളിലെ ഹോട്ട് സ്പോട്സ്…